"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/സ്കൂൾ തല പരിശീലന റിപ്പോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/സ്കൂൾ തല പരിശീലന റിപ്പോർട്ട് (മൂലരൂപം കാണുക)
09:24, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→മലയാളംകമ്പ്യൂട്ടിങ് ആൻഡ് ഇന്റർനെറ്റ്
വരി 28: | വരി 28: | ||
[[പ്രമാണം:42021 6001.jpg|thumb|ബലൂൺ നിർമ്മാണം ഇങ്ക്സ്കേപ്പിൽ ..]] | [[പ്രമാണം:42021 6001.jpg|thumb|ബലൂൺ നിർമ്മാണം ഇങ്ക്സ്കേപ്പിൽ ..]] | ||
== | ==<b>മലയാളംകമ്പ്യൂട്ടിങ് ആൻഡ് ഇന്റർനെറ്റ്</b>== | ||
===<b>വിവിധ ഫോണ്ടുകൾ പരിചയപ്പെടൽ</b> === | ===<b>വിവിധ ഫോണ്ടുകൾ പരിചയപ്പെടൽ</b> === | ||
'''റിസോഴ്സ്സിൽ തന്നിട്ടുള്ള മലയാളം ഫോണ്ട് എന്ന പ്രസന്റേഷൻ പ്രദർശിപ്പിച്ചശേഷം കുട്ടികളോട് നിരീക്ഷിക്കാൻ ആവശ്യപ്പെട്ടു .സ്ലൈഡുകളുടെ പ്രത്യേകത പറയാൻ കുട്ടികളോട് ആവശ്യപ്പെട്ടു .വ്യത്യസ്ത തരത്തിലുള്ള എഴുത്താണ് ഓരോ സ്ലൈഡിലും ഉള്ളതെന്നും വ്യത്യസ്ത ഫോണ്ടുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും കുട്ടികൾ പറഞ്ഞു വിവിധ കോഡ് രൂപത്തിൽ ശേഖരിക്കപ്പെടുന്ന അക്ഷരങ്ങൾ എങ്ങനെസ്ക്രീനിൽ ദൃശ്യമാകണമെന്നു സൂചിപ്പിക്കുന്ന ഫയലുകളാണ് ഫോണ്ടുകൾ എന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നു .പ്രേസന്റെഷനിൽ ഉപയോഗിച്ച ഫോണ്ടുകൾ ഏതെല്ലാം ആണെന്ന് കുട്ടികൾ കണ്ടെത്തി നോട്ട്ബുക്കിൽ രേഖപ്പെടുത്തുന്നു .തിരിച്ചറിഞ്ഞ ഫോണ്ടുകളുടെ പേരുകൾ അവർ അവതരിപ്പിച്ചു .വേർഡ്പ്രൊസസ്സർ തുറന്നു മലയാളം ഫോണ്ട് ഫോർമാറ്റിങ് ടൂളിലെ ഫോണ്ട് നെയിം എന്ന ലിസ്റ്റിൽ നിന്നും കണ്ടെത്തുന്ന വിധം കുട്ടികൾക്ക്മനസ്സിലാക്കി കൊടുത്തു .തുടർന്ന് തന്നിരിക്കുന്ന ഫോൾഡറിൽ വീണപൂവ് എന്ന ഫയൽ തുറന്നു വിവിധ മലയാളം ഫോണ്ടുകൾ കുട്ടികൾ കണ്ടെത്തി. | '''റിസോഴ്സ്സിൽ തന്നിട്ടുള്ള മലയാളം ഫോണ്ട് എന്ന പ്രസന്റേഷൻ പ്രദർശിപ്പിച്ചശേഷം കുട്ടികളോട് നിരീക്ഷിക്കാൻ ആവശ്യപ്പെട്ടു .സ്ലൈഡുകളുടെ പ്രത്യേകത പറയാൻ കുട്ടികളോട് ആവശ്യപ്പെട്ടു .വ്യത്യസ്ത തരത്തിലുള്ള എഴുത്താണ് ഓരോ സ്ലൈഡിലും ഉള്ളതെന്നും വ്യത്യസ്ത ഫോണ്ടുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും കുട്ടികൾ പറഞ്ഞു വിവിധ കോഡ് രൂപത്തിൽ ശേഖരിക്കപ്പെടുന്ന അക്ഷരങ്ങൾ എങ്ങനെസ്ക്രീനിൽ ദൃശ്യമാകണമെന്നു സൂചിപ്പിക്കുന്ന ഫയലുകളാണ് ഫോണ്ടുകൾ എന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നു .പ്രേസന്റെഷനിൽ ഉപയോഗിച്ച ഫോണ്ടുകൾ ഏതെല്ലാം ആണെന്ന് കുട്ടികൾ കണ്ടെത്തി നോട്ട്ബുക്കിൽ രേഖപ്പെടുത്തുന്നു .തിരിച്ചറിഞ്ഞ ഫോണ്ടുകളുടെ പേരുകൾ അവർ അവതരിപ്പിച്ചു .വേർഡ്പ്രൊസസ്സർ തുറന്നു മലയാളം ഫോണ്ട് ഫോർമാറ്റിങ് ടൂളിലെ ഫോണ്ട് നെയിം എന്ന ലിസ്റ്റിൽ നിന്നും കണ്ടെത്തുന്ന വിധം കുട്ടികൾക്ക്മനസ്സിലാക്കി കൊടുത്തു .തുടർന്ന് തന്നിരിക്കുന്ന ഫോൾഡറിൽ വീണപൂവ് എന്ന ഫയൽ തുറന്നു വിവിധ മലയാളം ഫോണ്ടുകൾ കുട്ടികൾ കണ്ടെത്തി. | ||
വരി 56: | വരി 56: | ||
''' | ''' | ||
=== | ===<b>അടിക്കുറിപ്പ് തയ്യാറാക്കൽ </b> === | ||
'''വേർഡ് ഡോക്യൂമെന്റിൽ അടിക്കുറിപ്പ്,സൂചിക എന്നിവനിർമ്മിക്കുന്ന വിധം കുട്ടികളെ പരിചയപ്പെടുത്തി.റിസോഴ്സ്ലെ തന്നിരിക്കുന്ന ഫോൾഡർ തുറന്ന് അടിക്കുറിപ്പ് നൽകിയ ലേഖനം കുട്ടികളെ പരിചയപ്പെടുത്തുന്നു.അതിനുശേഷം ഇത് ചെയ്യുന്നതിനായി അടിക്കുറുപ്പാവശ്യമുള്ള പദത്തിന്റെ അവസാനം കഴ്സർ ക്ലിക്ക് ചെയ്ത ശേഷം ഇൻസേർട് ഫൂട്ട്നോട്ട്,എൻഡ്നോട്ട് എന്നതിൽ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന ജാലകത്തിൽ ആവശ്യമായ ഓപ്ഷനുകൾ സെലക്ട് ചെയ്ത് ok നൽകുന്നു.അപ്പോൾ പേജിനു ഏറ്റവും അടിയിലായി ചെറിയ ഒരു വരക്കു കീഴെ ഒന്ന് എന്ന സംഖ്യ പ്രത്യക്ഷപ്പെടുന്നത് കുട്ടികൾക്ക് കാണിച്ചു കൊടുത്തു.അവിടെ ആവശ്യമായ കുറിപ്പുകളോ അധിക വിവരങ്ങളോ ടൈപ്പ് ചെയ്ത് ചേർക്കാമെന്ന് അവർമനസ്സിലാക്കി.ഈ പവർത്തനങ്ങൾ കുട്ടികൾ ചെയ്ത് സ്വന്തം ഫോൾഡറിൽ സേവ് ചെയ്യുന്നു. | '''വേർഡ് ഡോക്യൂമെന്റിൽ അടിക്കുറിപ്പ്,സൂചിക എന്നിവനിർമ്മിക്കുന്ന വിധം കുട്ടികളെ പരിചയപ്പെടുത്തി.റിസോഴ്സ്ലെ തന്നിരിക്കുന്ന ഫോൾഡർ തുറന്ന് അടിക്കുറിപ്പ് നൽകിയ ലേഖനം കുട്ടികളെ പരിചയപ്പെടുത്തുന്നു.അതിനുശേഷം ഇത് ചെയ്യുന്നതിനായി അടിക്കുറുപ്പാവശ്യമുള്ള പദത്തിന്റെ അവസാനം കഴ്സർ ക്ലിക്ക് ചെയ്ത ശേഷം ഇൻസേർട് ഫൂട്ട്നോട്ട്,എൻഡ്നോട്ട് എന്നതിൽ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന ജാലകത്തിൽ ആവശ്യമായ ഓപ്ഷനുകൾ സെലക്ട് ചെയ്ത് ok നൽകുന്നു.അപ്പോൾ പേജിനു ഏറ്റവും അടിയിലായി ചെറിയ ഒരു വരക്കു കീഴെ ഒന്ന് എന്ന സംഖ്യ പ്രത്യക്ഷപ്പെടുന്നത് കുട്ടികൾക്ക് കാണിച്ചു കൊടുത്തു.അവിടെ ആവശ്യമായ കുറിപ്പുകളോ അധിക വിവരങ്ങളോ ടൈപ്പ് ചെയ്ത് ചേർക്കാമെന്ന് അവർമനസ്സിലാക്കി.ഈ പവർത്തനങ്ങൾ കുട്ടികൾ ചെയ്ത് സ്വന്തം ഫോൾഡറിൽ സേവ് ചെയ്യുന്നു. | ||
''' | ''' | ||
=== | ===<b>ഇന്റർനെറ്റ്</b> === | ||
'''കമ്പ്യൂട്ടർ ,ഇന്റർനെറ്റ് എന്നിവ കുട്ടികൾ സ്കൂളും വീട്ടിലും ഉപയോഗിക്കുന്നവരായതു കൊണ്ടും നിരവധി തട്ടിപ്പുകളും ചതി കുഴികളും ഈ മേഖലയിൽ ഉള്ളതുകൊണ്ടും സുരക്ഷിതവും ആരോഗ്യകരവുമായ ഇന്റെനെറ് ഉപയോഗത്തെ കുറിച്ച് കുട്ടികൾക്ക് വിശദമായി പറഞ്ഞു കൊടുത്തു .റിസോഴ്സിൽ ഫോൾഡറിൽ തന്നിരിക്കുന്ന ആക്ടിവിറ്റി പ്രദർശിപ്പിച്ച ശേഷം ഫിഫ ഫുട്ബോളിനെ കുറിച്ചുള്ള പട്ടിക പൂർത്തിയാക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു .എല്ലാ വർഷത്തെയും വിജയികളെ കണ്ടു പിടിക്കാൻ കുട്ടികൾക്ക് കഴിഞ്ഞില്ല .ഇതിനു പരിഹാരം നേടി സെർച്ച് ചെയ്തു കണ്ടു പിടിക്കാമെന്നു കുട്ടികൾ പ്രതികരിച്ചു .തുടർന്ന് ഫിഫ ഫുട്ബോളിനെ കുറിച്ചുള്ള പല സെർച് വേർഡുകൾ കൊടുത്തപ്പോൾ വന്ന റിസൾട്ടിലെ വ്യത്യാസം കുട്ടികൾക്ക് കാണിച്ചു കൊടുത്തു .കൃത്യമല്ലാത്ത കീവേർഡുകൾ നൽകിയാൽ ആവശ്യമായ റിസൾട്ട് കിട്ടില്ല എന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു .തുടർന്ന് സെർച്ചിങ് എളുപ്പമാക്കാനുള്ള ഓപ്ഷൻസ് കുട്ടികൾക്ക് പരിചയപ്പെടുത്തി .ആവശ്യമുള്ള വാക്കിനുശേഷം :pdf എന്ന് കൊടുത്താൽ pdf ഫയലുകളും ,വാക്കുകൾക്ക് ശേഷം :odp എന്ന് കൊടുത്താൽ പ്രസന്റേഷൻ ഫയലുകളും കിട്ടുമെന്ന് കുട്ടികൾക്ക് കാണിച്ചു കൊടുത്തു .Define എന്ന് വാക്കിന് മുന്നിൽ ചേർക്കുന്നത് ഒരുപ്രത്യേക വാക്കിന്റെയോ നിർവചനം കിട്ടാനാണെന്നും , $ ചിഹ്നം ഉൾപ്പെടുത്തിയാൽ വാക്കിന്റെ വിലകിട്ടുമെന്നും .ഉദ്ധരണി ചിഹ്നത്തിനുള്ളിൽ വാക്ക് നൽകിയാൽ ആ വാക്ക് അത് പോലെ തന്നെ സെർച്ച് ചെയ്യുമെന്നും കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ശേഷം ഈ പ്രവർത്തനങ്ങൾ ചെയ്തു പരിശീലിച്ചു .മറ്റു കുട്ടികൾക്ക് ഇതിനെ ക്കുറിച്ചു ക്ലാസ് എടുത്തു കൊടുക്കണമെന്നും അവരെ അറിയിച്ചു''' | '''കമ്പ്യൂട്ടർ ,ഇന്റർനെറ്റ് എന്നിവ കുട്ടികൾ സ്കൂളും വീട്ടിലും ഉപയോഗിക്കുന്നവരായതു കൊണ്ടും നിരവധി തട്ടിപ്പുകളും ചതി കുഴികളും ഈ മേഖലയിൽ ഉള്ളതുകൊണ്ടും സുരക്ഷിതവും ആരോഗ്യകരവുമായ ഇന്റെനെറ് ഉപയോഗത്തെ കുറിച്ച് കുട്ടികൾക്ക് വിശദമായി പറഞ്ഞു കൊടുത്തു .റിസോഴ്സിൽ ഫോൾഡറിൽ തന്നിരിക്കുന്ന ആക്ടിവിറ്റി പ്രദർശിപ്പിച്ച ശേഷം ഫിഫ ഫുട്ബോളിനെ കുറിച്ചുള്ള പട്ടിക പൂർത്തിയാക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു .എല്ലാ വർഷത്തെയും വിജയികളെ കണ്ടു പിടിക്കാൻ കുട്ടികൾക്ക് കഴിഞ്ഞില്ല .ഇതിനു പരിഹാരം നേടി സെർച്ച് ചെയ്തു കണ്ടു പിടിക്കാമെന്നു കുട്ടികൾ പ്രതികരിച്ചു .തുടർന്ന് ഫിഫ ഫുട്ബോളിനെ കുറിച്ചുള്ള പല സെർച് വേർഡുകൾ കൊടുത്തപ്പോൾ വന്ന റിസൾട്ടിലെ വ്യത്യാസം കുട്ടികൾക്ക് കാണിച്ചു കൊടുത്തു .കൃത്യമല്ലാത്ത കീവേർഡുകൾ നൽകിയാൽ ആവശ്യമായ റിസൾട്ട് കിട്ടില്ല എന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു .തുടർന്ന് സെർച്ചിങ് എളുപ്പമാക്കാനുള്ള ഓപ്ഷൻസ് കുട്ടികൾക്ക് പരിചയപ്പെടുത്തി .ആവശ്യമുള്ള വാക്കിനുശേഷം :pdf എന്ന് കൊടുത്താൽ pdf ഫയലുകളും ,വാക്കുകൾക്ക് ശേഷം :odp എന്ന് കൊടുത്താൽ പ്രസന്റേഷൻ ഫയലുകളും കിട്ടുമെന്ന് കുട്ടികൾക്ക് കാണിച്ചു കൊടുത്തു .Define എന്ന് വാക്കിന് മുന്നിൽ ചേർക്കുന്നത് ഒരുപ്രത്യേക വാക്കിന്റെയോ നിർവചനം കിട്ടാനാണെന്നും , $ ചിഹ്നം ഉൾപ്പെടുത്തിയാൽ വാക്കിന്റെ വിലകിട്ടുമെന്നും .ഉദ്ധരണി ചിഹ്നത്തിനുള്ളിൽ വാക്ക് നൽകിയാൽ ആ വാക്ക് അത് പോലെ തന്നെ സെർച്ച് ചെയ്യുമെന്നും കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ശേഷം ഈ പ്രവർത്തനങ്ങൾ ചെയ്തു പരിശീലിച്ചു .മറ്റു കുട്ടികൾക്ക് ഇതിനെ ക്കുറിച്ചു ക്ലാസ് എടുത്തു കൊടുക്കണമെന്നും അവരെ അറിയിച്ചു''' | ||
=== | ===<b>വെബ് ബ്രൗസറുകളും സെർച്ച് എൻജിനുകളും</b> === | ||
'''ഇന്റർനെറ്റ് നമ്മുട എകംപ്യൂട്ടറിൽ ലഭിക്കുന്നതിന് നമ്മളെ സഹായിക്കുന്ന ചിറ്റില സോഫ്ത്വാറുകളാണ് വെബ് ബ്രൗസറുകൾ എന്ന് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .ഒരു വെബ് പേജിലോ ,വെബ് സൈറ്റിലോ ,വേൾഡ് വൈഡ് വെബിലോ ഉള്ള വാക്ക് ,ചിത്രം വീഡിയോ ,സംഗീതം തുടങ്ങിയ വിവരരൂപങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി രൂപപെടുത്തിയിട്ടുള്ള അപ്ലിക്കേഷൻ സോഫ്റ്റ്വെയർ ആണ് വെബ് ബ്രൌസർ എന്നും ,മോസില്ല ,ഗൂഗിൾ chrome ,സഫാരി ,ഓപ്പറ, net സ്കേപ്പ് നാവിഗേറ്റർ എന്നിവ ചില പ്രധാനപ്പെട്ട ബ്രൗസറുകളാണെന്നും പറഞ്ഞു കൊടുത്തു .വെബ് വിലാസം നേരിട്ട് നൽകാതെയും ഇൻറർനെറ്റിൽ നിന്നും വിവരങ്ങൾ തിരഞ്ഞു കണ്ടെത്താനായി സഹായിക്കുന്നവയാണ് സെർച്ച് engine .തുടർന്ന് സിസ്റ്റത്തിലെ ഗൂഗിൾ സെർച്ച് തുറന്നു കാണിക്കുകയും, അത് മാറ്റി വേറെ സെർച്ച് engine ഡീഫോൾട് ആക്കുന്ന വിധവും കാണിച്ചു കൊടുത്തു ഫിർഫോസ് ബ്രൌസർ തുറന്നു Edit-> Preferences ജാലകത്തിൽ സെർച്ച് മെനുവിലെ Default search Engine എന്നതിന് താഴെ ആവശ്യമായ സെർച്ച് എങ്ങിനെ സെലക്ട് ചെയ്യുന്ന വിധം കുട്ടികളെ പരിചയപ്പെടുത്തി''' | '''ഇന്റർനെറ്റ് നമ്മുട എകംപ്യൂട്ടറിൽ ലഭിക്കുന്നതിന് നമ്മളെ സഹായിക്കുന്ന ചിറ്റില സോഫ്ത്വാറുകളാണ് വെബ് ബ്രൗസറുകൾ എന്ന് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .ഒരു വെബ് പേജിലോ ,വെബ് സൈറ്റിലോ ,വേൾഡ് വൈഡ് വെബിലോ ഉള്ള വാക്ക് ,ചിത്രം വീഡിയോ ,സംഗീതം തുടങ്ങിയ വിവരരൂപങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി രൂപപെടുത്തിയിട്ടുള്ള അപ്ലിക്കേഷൻ സോഫ്റ്റ്വെയർ ആണ് വെബ് ബ്രൌസർ എന്നും ,മോസില്ല ,ഗൂഗിൾ chrome ,സഫാരി ,ഓപ്പറ, net സ്കേപ്പ് നാവിഗേറ്റർ എന്നിവ ചില പ്രധാനപ്പെട്ട ബ്രൗസറുകളാണെന്നും പറഞ്ഞു കൊടുത്തു .വെബ് വിലാസം നേരിട്ട് നൽകാതെയും ഇൻറർനെറ്റിൽ നിന്നും വിവരങ്ങൾ തിരഞ്ഞു കണ്ടെത്താനായി സഹായിക്കുന്നവയാണ് സെർച്ച് engine .തുടർന്ന് സിസ്റ്റത്തിലെ ഗൂഗിൾ സെർച്ച് തുറന്നു കാണിക്കുകയും, അത് മാറ്റി വേറെ സെർച്ച് engine ഡീഫോൾട് ആക്കുന്ന വിധവും കാണിച്ചു കൊടുത്തു ഫിർഫോസ് ബ്രൌസർ തുറന്നു Edit-> Preferences ജാലകത്തിൽ സെർച്ച് മെനുവിലെ Default search Engine എന്നതിന് താഴെ ആവശ്യമായ സെർച്ച് എങ്ങിനെ സെലക്ട് ചെയ്യുന്ന വിധം കുട്ടികളെ പരിചയപ്പെടുത്തി''' | ||
=== | ===<b>ഇൻറർനെറ്റിൽ നിന്നും ഒന്നും ഒളിക്കാനില്ല</b>=== | ||
'''ഇൻറർനെറ്റിൽ നമ്മൾ മറ്റാരും കാണാതെ എന്തെങ്കിലും പ്രവർത്തങ്ങൾ ചെയ്താൽ രഹസ്യമായിരിക്കും എന്ന ധാരണ പലർക്കും ഉണ്ട് .അങ്ങനെ അല്ല എന്നും ഇന്റെനെറ്റിൽ നിന്നും ഒന്നും ഒളിക്കാനാകില്ല എന്ന് ഈ സെഷനിലൂടെ കുറ്ട്ടികൾക്കു പരിചയപ്പെടുത്തി കൊടുത്തു .പ്രത്യേക ആവശ്യങ്ങളില്ലാതെ ഇൻറർനെറ്റിൽ പരത്തുന്ന ഒരാൾ 8 മിനിറ്റിനു ഉള്ളിൽ തന്നെ അശ്ളീല സൈറ്റുകളിൽ ചെന്നെത്തുന്നു എന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തശേഷം ഗൂഗിൾ അക്കൗണ്ട് ലോഗ് ഇൻ ചെയ്തു myactivity.google.com/myactivity എന്ന് ടൈപ്പ് ചെയ്ത ശേഷം ലോഗിൻ ചെയ്തു കാണിച്ച കൊടുത്തു .ഇതു വരെ കയറിയിട്ടില്ല എല്ലാ സൈറ്റുകളുടെയും വിവരങ്ങൾ അതിലുള്ളതായി കുട്ടികൾക്ക് മനസ്സിലായി .നാം സ്മാർട്ട് ഫോൺ ഉപയോഗിക്കുമ്പോഴും ഏതു പോലെ തന്നെ യാണെന്നും ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്സ് ഏതെല്ലാം രേഖപ്പെടുത്താറുണ്ടെന്നും ഒന്നും ആരിൽ നിന്നും ഒളിക്കാനാവില്ല എന്നും കുട്ടികളെ ബോധ്യപ്പെടുത്തുകയും മറ്റുള്ള കുട്ടികൾക്കും കൂടി ക്ലാസ് എടുത്തു കൊടുക്കണമെന്ന് പറയുകയും ചെയ്തു | '''ഇൻറർനെറ്റിൽ നമ്മൾ മറ്റാരും കാണാതെ എന്തെങ്കിലും പ്രവർത്തങ്ങൾ ചെയ്താൽ രഹസ്യമായിരിക്കും എന്ന ധാരണ പലർക്കും ഉണ്ട് .അങ്ങനെ അല്ല എന്നും ഇന്റെനെറ്റിൽ നിന്നും ഒന്നും ഒളിക്കാനാകില്ല എന്ന് ഈ സെഷനിലൂടെ കുറ്ട്ടികൾക്കു പരിചയപ്പെടുത്തി കൊടുത്തു .പ്രത്യേക ആവശ്യങ്ങളില്ലാതെ ഇൻറർനെറ്റിൽ പരത്തുന്ന ഒരാൾ 8 മിനിറ്റിനു ഉള്ളിൽ തന്നെ അശ്ളീല സൈറ്റുകളിൽ ചെന്നെത്തുന്നു എന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തശേഷം ഗൂഗിൾ അക്കൗണ്ട് ലോഗ് ഇൻ ചെയ്തു myactivity.google.com/myactivity എന്ന് ടൈപ്പ് ചെയ്ത ശേഷം ലോഗിൻ ചെയ്തു കാണിച്ച കൊടുത്തു .ഇതു വരെ കയറിയിട്ടില്ല എല്ലാ സൈറ്റുകളുടെയും വിവരങ്ങൾ അതിലുള്ളതായി കുട്ടികൾക്ക് മനസ്സിലായി .നാം സ്മാർട്ട് ഫോൺ ഉപയോഗിക്കുമ്പോഴും ഏതു പോലെ തന്നെ യാണെന്നും ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്സ് ഏതെല്ലാം രേഖപ്പെടുത്താറുണ്ടെന്നും ഒന്നും ആരിൽ നിന്നും ഒളിക്കാനാവില്ല എന്നും കുട്ടികളെ ബോധ്യപ്പെടുത്തുകയും മറ്റുള്ള കുട്ടികൾക്കും കൂടി ക്ലാസ് എടുത്തു കൊടുക്കണമെന്ന് പറയുകയും ചെയ്തു | ||
''' | ''' |