"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:


* ഇംഗ്ലീഷ് അസംബ്ലി
* ഇംഗ്ലീഷ് അസംബ്ലി
* '''ഹലോ വേൾഡ് വേൾഡ് ഇംഗ്ലീഷ്'''  Hello English എന്ന പരിപാടിയുടെ  ഭാഗമായി രണ്ട് സ്കൂളുകൾ തമ്മിൽ ഒരു twinning program നടത്തുവാൻ BRC യിൽ നിന്നും നിർദേശം ലഭിച്ചു.  St Theresas H.S Manappuram വും NSS LPS Panavally യും ആണ് തിരഞ്ഞെടുക്കപ്പെട്ട രണ്ട് സ്കൂളുകൾ. 2021 മെയ് 31 ന് രാവിലെ 10മണിക്ക് രണ്ട് സ്കൂളുകളിലെ ഇംഗ്ലീഷ് ടീച്ചേഴ്സിന്റെയും ഒന്ന് മുതൽ നാല് വരെ ക്ളാസിൽ പഠിക്കുന്ന കുട്ടികളെ ഉൾക്കൊള്ളിച്ചുക്കൊണ്ടായിരുന്നു പരിപാടി നടത്തിയത്.  ശ്രീ ഷുക്കൂർ സാർ(DPC) ആയിരുന്നു പരിപാടി ഉദ്ഘാടനം ചെയ്ത്. കുട്ടികളുടെ anchoring ങ്ങോടു കൂടി പരിപാടി ആരംഭിച്ചു.ഓരോ കുട്ടികളും hello English ഷുമായി ബന്ധപ്പെട്ട് reading cards, conversations,speech,recitation,cookery show എന്നീ വിവിധ പരിപാടികളാണ് അവതരിപ്പിച്ചത്. ഓൺലൈൻ രീതിയിൽ ആയിരുന്നു എങ്കിലും എല്ലാവരും നന്നായി ഒരുങ്ങുകയും പരിപാടി നല്ല രീതിയിൽ അവസാനിക്കുകയും ചെയ്തു.


* ഇംഗ്ലീഷ് ഡിക്ഷനറി - പുതിയ വാക്കുകളും ,സ് സ്പെലിങ്, ഉച്ചരാണം എന്നിവ പഠിക്കുന്നതിനും
* ഇംഗ്ലീഷ് ഡിക്ഷനറി - പുതിയ വാക്കുകളും ,സ് സ്പെലിങ്, ഉച്ചരാണം എന്നിവ പഠിക്കുന്നതിനും

12:10, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ശാസ്ത്ര രംഗം

            സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, പ്രവൃത്തിപരിചയ ക്ലബ്ബുകൾ ഒന്നിച്ചു ചേർന്ന ശാസ്ത്ര രംഗം ക്ലബ്ബിന്റെ ഉദ്ഘാടനം 2021 ആഗസ്റ്റിൽ ഓൺലൈനായി നടത്തി. പ്രസ്തുത സമ്മേളനത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗവും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ. ബാലചന്ദ്രൻ സാർ, മുൻ ഗണിതാധ്യാപിക ശ്രീമതി ആനി ജോസഫ്, മുൻ പ്രവൃത്തിപരിചയ അധ്യാപിക ശ്രീമതി. ജയ തര്യൻ എന്നിവർ മുഖ്യ അതിഥികളായിരുന്നു. ശാസ്ത്ര രംഗം ജില്ലാ കോഡിനേറ്റർ നിർദ്ദേശിച്ച ഏഴ് മത്സര ഇനങ്ങൾ സ്കൂൾ തലത്തിൽ ഓൺലൈനായി നടത്തുകയും ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ ഏഴിനങ്ങളിലും ഉപജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും അതിൽ മൂന്നിനങ്ങളിൽ- ശാസ്ത്രലേഖനം(എച്ച് എസ്) കുമാരി. നിമിഷ മേരി ആന്റണി, ശാസ്ത്ര ലേഖനം (യുപി) കുമാരി. കാത്‌ലിൻ പി ജെ, പ്രാദേശിക ചരിത്ര രചന (എച്ച് എസ്) കുമാരി. ആർച്ച ജെ. എന്നിവർ ഒന്നാം സമ്മാനം നേടുകയും ചെയ്തു. ഇവർ ജില്ലാ തല മത്സരങ്ങളിൽ പങ്കെടുക്കുകയും ശാസ്ത്ര ലേഖനം (എച്ച് എസ്) കുമാരി. നിമിഷമേരി ആന്റണി ഒന്നാം സ്ഥാനം നേടുകയും ചെയ്തു.



ഹിന്ദി ക്ലബ്

  • സെൻ്റ് തെരേസാസ് ഹിന്ദി ദിവസ് 2021-22
                സെൻ്റ് തെരേസാസ് ഹിന്ദി ദിവസ് സെപ്റ്റംബർ ഒന്നാം തീയതി ഓൺലൈൻ ആയി പ്രധാനാദ്ധ്യാപിക ശ്രീമതി എലിസബത് പോൾ ഉദ്ഘാടനം ചെയ്തു. യുപി, എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികളും, ഹിന്ദി അദ്ധ്യാപകരും അടങ്ങുന്ന ഒരു കൂട്ടായ്മയാണ് സെന്റ് തെരേസാസ് ഹിന്ദി മഞ്ച്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ, കവിത, എന്നിവ കുട്ടികൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു. എല്ലാ ദിവസവും ഗ്രൂപ്പിൽവാർത്തയും, മഹത് വചനങ്ങളും കുട്ടികൾക്കായി പോസ്റ്റ് ചെയ്തു കൊടുക്കുന്നു. മഞ്ചിന്റെ ഇടയ്ക്കിടെയുള്ള കൂട്ടായ്മകളിൽ കുട്ടികൾ ഏറെ താല്പര്യത്തോടെ പങ്കെടുക്കുകയും ഹിന്ദി പ്രോഗ്രാം അവതരിപ്പിച്ച് രസകരമാക്കുകയും ചെയ്യുന്നു. സെപ്റ്റംബർ 14 ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് യുപി, എച്ച് എസ് വിഭാഗങ്ങളിലായി കഥാകഥനം, കവിതാലാപനം, പോസ്റ്റർ രചന, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി വിജയികളെ അഭിനന്ദിച്ചു. ഹിന്ദി മഞ്ചിന്റെ നേതൃത്വത്തിൽ സ്ക്കൂളിൽ ഹിന്ദി ദിനാചരണം ഓൺലൈൻ ൽ വളരെ മനോഹരമായി ആഘോഷിച്ചു. മഹാരാജാസ് കോളേജ് അസിസ്റ്റന്റ് പ്രാഫ ഡോ എ കെ ബിന്ദു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ.ആൻ്റോച്ചൻ മംഗലശ്ശേരി സി എം ഐ, ഹെഡ്മിസ്ട്രസ് എലിസബത്ത് പോൾ, ഹിന്ദി കുടുംബത്തിലെ എല്ലാ അംഗങ്ങളും ഇതിൽ ഏറെ താല്പര്യത്തോടെ പങ്കെടുത്തു.
  • https://drive.google.com/file/d/1u_7qEYbaODa6QHYiUlcwyZWZUv1x4SBj/view?usp=drivesdk
  • സുരീലി ഹിന്ദി സെന്റ് തെരേസാസ് എച്ച് എസ്, മണപ്പുറം. 2021-22 യുപി, എച്ച് എസ്
                കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള അഭിരുചി വർദ്ധിപ്പിച്ച് , ഹിന്ദി ഭാഷാ പ്രയോഗം അനായാസം നടത്തുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിൽ സരീലി ഹിന്ദിയുടെ പങ്ക് അനിർവചനീയം ആണ്.
                ഇന്നത്തെ സാഹചര്യങ്ങളുമായി ബന്ധമുള്ള വിവിധ ഹിന്ദി ഭാഷാ പ്രോക്തികൾ യുപി, എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികൾക്ക് ഡിസംബർ ആദ്യ ആഴ്ചയിൽ തന്നെ നൽകി.
                 കുട്ടികൾ കവിത കരോക്കയോടൊപ്പം പാടിയും , നൃത്തം ചെയ്തും , കഥകൾ വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചും, കവിതാ വരികൾ എഴുതിയും വിവിധ സന്ദർഭങ്ങളിലെ ചിത്രം വരച്ചും വായനാ കാർഡ് തയ്യാറാക്കി വീഡിയോയും ഫോട്ടോയും ഏറെ താല്പര്യത്തോടെ അയച്ചു കൊണ്ടിരിക്കുന്നു.
  • https://online.fliphtml5.com/ikhmb/jgbl/
  • https://youtu.be/76G3SzBRnqQ
  • https://youtu.be/hiUsh7SdANw
  • https://online.fliphtml5.com/krvov/redr/


ഇംഗ്ലീഷ് ക്ലബ്

           ഇംഗ്ലീഷ് ക്ലബ്ന്റെ പ്രധാന ലക്ഷം കുട്ടികളിൽ ഇംഗ്ലീഷ് അറ്റ്മോസ്ഫിയർ create ചെയ്ത് നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള അവസരം ഒരുക്കുക എന്നതാണ്. ഇതു വഴി കുട്ടികളിൽ കമ്യൂണിക്കേഷൻ സ്കിൽ വികസിപ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം നൽകുകയും ചെയ്യുന്നു. കൂടാതെ കുട്ടികളിലെ സഭാ കമ്പം ഒഴിവാക്കി പലതരത്തിലുള്ള പ്രവർത്തിയിലൂടെ stage courage ലഭിക്കുന്നതിനും സഹായകമാകുന്നു. കൂടാതെ ആത്മവിശ്വസത്തോടു കൂടി ഇംഗ്ലീഷ് സംസാരിക്കുക എന്നതാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം.

ഇംഗ്ലിഷ് ക്ലബ് ആക്റ്റിവിറ്റീസ്

  • ഇംഗ്ലീഷ് അസംബ്ലി
  • ഹലോ വേൾഡ് വേൾഡ് ഇംഗ്ലീഷ് Hello English എന്ന പരിപാടിയുടെ  ഭാഗമായി രണ്ട് സ്കൂളുകൾ തമ്മിൽ ഒരു twinning program നടത്തുവാൻ BRC യിൽ നിന്നും നിർദേശം ലഭിച്ചു. St Theresas H.S Manappuram വും NSS LPS Panavally യും ആണ് തിരഞ്ഞെടുക്കപ്പെട്ട രണ്ട് സ്കൂളുകൾ. 2021 മെയ് 31 ന് രാവിലെ 10മണിക്ക് രണ്ട് സ്കൂളുകളിലെ ഇംഗ്ലീഷ് ടീച്ചേഴ്സിന്റെയും ഒന്ന് മുതൽ നാല് വരെ ക്ളാസിൽ പഠിക്കുന്ന കുട്ടികളെ ഉൾക്കൊള്ളിച്ചുക്കൊണ്ടായിരുന്നു പരിപാടി നടത്തിയത്. ശ്രീ ഷുക്കൂർ സാർ(DPC) ആയിരുന്നു പരിപാടി ഉദ്ഘാടനം ചെയ്ത്. കുട്ടികളുടെ anchoring ങ്ങോടു കൂടി പരിപാടി ആരംഭിച്ചു.ഓരോ കുട്ടികളും hello English ഷുമായി ബന്ധപ്പെട്ട് reading cards, conversations,speech,recitation,cookery show എന്നീ വിവിധ പരിപാടികളാണ് അവതരിപ്പിച്ചത്. ഓൺലൈൻ രീതിയിൽ ആയിരുന്നു എങ്കിലും എല്ലാവരും നന്നായി ഒരുങ്ങുകയും പരിപാടി നല്ല രീതിയിൽ അവസാനിക്കുകയും ചെയ്തു.
  • ഇംഗ്ലീഷ് ഡിക്ഷനറി - പുതിയ വാക്കുകളും ,സ് സ്പെലിങ്, ഉച്ചരാണം എന്നിവ പഠിക്കുന്നതിനും
  • പഴഞ്ചൊല്ലുകൾ, കടം കഥകൾ, സദ് ചിന്തകൾ എന്നിവ ശേഖരിക്കുന്നു എന്നിവ collect ചെയ്യിക്കുന്നു.
  • പാഠഭാഗവുമായി ബന്ധപ്പെട്ട ഡോക്യുമെൻ്ററി, ഹ്രസ്വചിത്രം എന്നിവ തയ്യാറാക്കുന്നു.