"സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താളിലെ വിവരങ്ങൾ {{PHSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു) റ്റാഗ്: മാറ്റിച്ചേർക്കൽ |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
== ചരിത്രം == | |||
വലിയ ദിവാൻജി രാജാകേശവദാസിന്റെ ഈ സ്വപ്ന നഗരിയിൽ, വാണിജ്യകനാലിന്റെയും വാടകനാലിന്റെയും തീരത്ത് നിലകൊള്ളുന്ന അക്ഷരമുത്തശ്ശി | |||
ചരിത്രപ്രസിദ്ധമായ നെഹ്റുട്രോഫി നടക്കുന്ന പുന്നമട കായലും, അസ്തമയസുര്യന്റെ കിരണങ്ങളേറ്റുവാങ്ങുന്ന അറബിക്കടലും ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു. ജാതിമതവർണഭേദമന്യേ സാർവത്രിക വിദ്യാഭ്യാസത്തിനു വേണ്ടി പ്രവർത്തിച്ച നവോഥാന നായകനും സാമൂഹിക പരിഷ്കർത്താവുമായ വി.ചാവറപിതാവിന്റെ ആദർശങ്ങൾ ഹൃദയത്തിലേറ്റുവാങ്ങിയ സി എം സി സന്യാസസഭയുടെ നേതൃത്വത്തിൽ, അക്ഷരങ്ങളെ അറിവുകളാക്കി പകർന്നുനൽകുന്ന വിദ്യാലയം. | |||
ചരിത്രപ്രസിദ്ധമായ പഴവങ്ങാടി കർമ്മലമാതാവിന്റെ ദേവാലയത്തിന്റെയും , മുല്ലക്കൽ ദേവീക്ഷേത്രത്തിന്റെയും, കിഴക്കേ ജുമാമസ്ജിദിന്റെയും, സാമീപ്യം ഈ ഹരിത വിദ്യാലയത്തിന് ആത്മീയ പശ്ചാത്തലം ഒരുക്കുന്നു. |
14:17, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ചരിത്രം
വലിയ ദിവാൻജി രാജാകേശവദാസിന്റെ ഈ സ്വപ്ന നഗരിയിൽ, വാണിജ്യകനാലിന്റെയും വാടകനാലിന്റെയും തീരത്ത് നിലകൊള്ളുന്ന അക്ഷരമുത്തശ്ശി
ചരിത്രപ്രസിദ്ധമായ നെഹ്റുട്രോഫി നടക്കുന്ന പുന്നമട കായലും, അസ്തമയസുര്യന്റെ കിരണങ്ങളേറ്റുവാങ്ങുന്ന അറബിക്കടലും ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു. ജാതിമതവർണഭേദമന്യേ സാർവത്രിക വിദ്യാഭ്യാസത്തിനു വേണ്ടി പ്രവർത്തിച്ച നവോഥാന നായകനും സാമൂഹിക പരിഷ്കർത്താവുമായ വി.ചാവറപിതാവിന്റെ ആദർശങ്ങൾ ഹൃദയത്തിലേറ്റുവാങ്ങിയ സി എം സി സന്യാസസഭയുടെ നേതൃത്വത്തിൽ, അക്ഷരങ്ങളെ അറിവുകളാക്കി പകർന്നുനൽകുന്ന വിദ്യാലയം.
ചരിത്രപ്രസിദ്ധമായ പഴവങ്ങാടി കർമ്മലമാതാവിന്റെ ദേവാലയത്തിന്റെയും , മുല്ലക്കൽ ദേവീക്ഷേത്രത്തിന്റെയും, കിഴക്കേ ജുമാമസ്ജിദിന്റെയും, സാമീപ്യം ഈ ഹരിത വിദ്യാലയത്തിന് ആത്മീയ പശ്ചാത്തലം ഒരുക്കുന്നു.