"ജി.എൽ.പി.എസ്ചോക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 188: വരി 188:
|-
|-
|പി ടി എ = 3000
|പി ടി എ = 3000
|-
|സ്പോൺസർ = 5000
|-
|അധ്യാപകർ = 2000
|}
==== പരിസര പഠന പ്രവർത്തനങ്ങൾ ====
* പഠനനിലവാരം കണ്ടെത്താൻ പ്രിടെസ്റ്റ് നടത്തുക.
* ടീച്ചർ നിലവാരത്തിനനുസരിച്ച് കുട്ടികളെ മനസ്സിലാക്കുന്നു.
* ശേഖരണങ്ങൾ പ്രോത്സാഹിപ്പിക്കുക (നാണയം വിത്ത് തൂവൽ തുടങ്ങിയവ).
* പ്രകൃതി നടത്തം (മല കുന്ന് കുളം അരുവി).
* ഔഷധ സസ്യങ്ങളെ കുറിച്ചുള്ള പഠനവും ശേഖരണവും.
* സ്കൂൾ പൂന്തോട്ടം അടുക്കളത്തോട്ടം ഔഷധത്തോട്ടം എന്നിവ തയ്യാറാക്കുന്നു.
* ജൈവവൈവിധ്യ പാർക്ക്.
* വൃത്തിയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു.
* പാഠപുസ്തകവുമായി ബന്ധപ്പെട്ട പഠനോപകരണ നിർമ്മാണവും പ്രദർശനവും( രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കുന്നു).
* പ്രദേശത്തെ സസ്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി അവയുടെ ഗുണങ്ങൾ പട്ടികപ്പെടുത്തുക.
* മഹാന്മാരുടെ ആൽബം / കുറിപ്പ് തയ്യാറാക്കുക.
* ചരിത്രപ്രസിദ്ധമായ സംഭവങ്ങളെ നാടകരൂപത്തിൽ അവതരിപ്പിക്കുക.
* സ്വതന്ത്ര സമര സേനാനികളുടെ ആൽബം.
* ശാസ്ത്രജ്ഞൻ കണ്ടുപിടുത്തങ്ങൾ ആൽബം.
* ലോക പ്രശസ്ത വനിതകൾ ആൽബം.
* ക്ലാസ് മുറി അറിവിൻറെ കേന്ദ്രമാക്കുക (ചാർട്ട് ,പുസ്തകങ്ങൾ, ഉപകരണങ്ങൾ, കൗതുകവസ്തുക്കൾ, അക്വേറിയം).
* നക്ഷത്രനിരീക്ഷണം/ വാനനിരീക്ഷണം സംഘടിപ്പിക്കുക.
* ആൽബങ്ങൾ ( ജീവികൾ സസ്യങ്ങൾ പൂക്കൾ തുടങ്ങിയവ).
* ഭൂപടനിർമ്മാണം / രൂപരേഖ (പഞ്ചായത്ത് ബ്ലോക്ക് താലൂക്ക് ജില്ലകൾ ).
* മണ്ണ് ശേഖരണം.
* അറ്റ്ലസ് തയ്യാറാക്കുക (ഇന്ത്യ സംസ്ഥാനം ജില്ലകൾ).
* ക്ലാസ്മുറികളിൽ ഫസ്റ്റ് എയ്ഡ് ബോക്സ് സജ്ജീകരിക്കുക.
* ഡ്രൈഡേ ആചരിക്കുന്നു (വെള്ളി).
* ഗൃഹ സന്ദർശനം നടത്തുകയും ശുചീകരണ ബോധവൽക്കരണം നടത്തുകയും ചെയ്യുക.
* പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം.
* പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് ചില രൂപങ്ങൾ നിർമിക്കുന്നു ( മനുഷ്യശരീരം മൃഗങ്ങൾ ജീവികൾ തുടങ്ങി പല മോഡലുകൾ ).
* മനുഷ്യ പരിണാമ ഘട്ടങ്ങൾ (ചിത്രങ്ങളോടു കൂടിയ വിശദീകരണം).
* പസിൽസ് നിർമ്മാണം (പക്ഷികൾ മൃഗങ്ങൾ സസ്യങ്ങൾ തുടങ്ങിയവ).
* ജന്മദിനത്തിന് പൂന്തോട്ടത്തിൽ പൂച്ചട്ടി ഉൾപ്പെടെയുള്ള ചെടി സംഭാവന.
* ജന്മദിനത്തിൽ കുട്ടിയുടെ പേരിൽ ഒരു മരം സ്കൂൾ പരിസരത്ത് നടൽ.
{| class="wikitable"
|+
!വിഷയം
!ആകെ ചിലവ്
!സ്രോതസ്സ്
|-
| rowspan="5" |പരിസര പഠനം
ദീർഘകാല /മധ്യകാല / ഹ്രസ്വകാല
പ്രവർത്തനങ്ങൾ
| rowspan="5" |50000
|എസ് എസ് എ= 20000
|-
|പഞ്ചായത്ത് =20000
|-
|പി ടി എ= 3000
|-
|-
|സ്പോൺസർ = 5000
|സ്പോൺസർ = 5000
566

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1426930" എന്ന താളിൽനിന്ന് ശേഖരിച്ചത്