"എം.എ.ഐ.എച്ച്.എസ് മുരിക്കടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 155: | വരി 155: | ||
| | | | ||
|} | |} | ||
ലിറ്റിൽ കൈറ്റ്സ്(2019-20) | '''<big>ലിറ്റിൽ കൈറ്റ്സ്(2019-20)</big>''' |
07:28, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ് (2020-23)
30065-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 30065 |
യൂണിറ്റ് നമ്പർ | LK/2018/30065 |
അംഗങ്ങളുടെ എണ്ണം | 29 |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | പീരുമേട് |
ലീഡർ | പ്രവീൺ. കെ. ജെ |
ഡെപ്യൂട്ടി ലീഡർ | അൽഫിയ രാജ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | വാസു.കെ.കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷൈനി.എസ്.ബി |
അവസാനം തിരുത്തിയത് | |
27-01-2022 | Vasumurukkady |
എം.എ.ഐ.ഹൈസ്കൂളിൽ 2018 മുതൽ ലിറ്റിൽ കൈറ്റ്‍സ് യൂണിറ്റ് പ്രവത്തിച്ചു വരുന്നു. ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകരായ വാസു. കെ. കെ കൈറ്റ് മാസ്റ്ററായും ഷൈനി. എസ്. ബി കൈറ്റ് മിസ്‍ട്രസ്സായും ലിറ്റിൽ കൈറ്റ്‍സ് യൂണിറ്റിന്റെ ചുമതല നിർവ്വഹിക്കുന്നു. 2020-23 വർഷത്തേയ്ക്കുള്ള ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങളെ സോഫ്‍ട്‍വെയർ അധിഷ്ടിത പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുത്തു. ആകെ 29 അംഗങ്ങളാണ് യൂണിറ്റിൽ ഉള്ളത്. ഇവർക്കുള്ള പരിശിലനം സ്കൂളിൽ നടന്നുവരുന്നു. ലിറ്റിൽകൈറ്റ്സിന്റെ എല്ലാ പ്രവർത്തനങ്ങളും പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) ആണ് നേതൃത്വം കൊടുക്കുന്നത്.
ഏകദിന സ്കൂൾക്യാമ്പ്
2020-21 വർഷം 9-ാം ക്ലാസിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഏകദിന ക്യാമ്പ് 20.01.2022 വ്യാഴാഴ്‍ച എം.എ.ഐ.ഹൈസ്കൂളിൽ വെച്ച് നടന്നു. പരിശീലനത്തിൽ 29 കുട്ടികൾ പങ്കെടുത്തു. അനിമേഷൻ, സ്‍ക്രാച്ച് എന്നീ മേഘലകളിലാണ് പരിശിലനം നടന്നത്. പരിശീലനത്തിന്റെ അവസാന ഭാഗത്ത് മാസ്റ്റർ ട്രെയിനാറായ ഷിജു കെ. ദാസ് ഗ്യൂഗിൾ മീറ്റിലൂടെ ക്യാമ്പിലെ അംഗങ്ങളുമായി സംവദിക്കുകയുണ്ടായി. കുട്ടികൾ ക്യാമ്പിലെ അനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ |
ലിറ്റിൽ കൈറ്റ്സ്(2019-20)