"എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 50: | വരി 50: | ||
'''''. സ്വാതന്ത്ര്യദിനാഘോഷം -''''' | '''''. സ്വാതന്ത്ര്യദിനാഘോഷം -''''' | ||
'''''കോവിഡ് പശ്ചാത്തലത്തിൽ എല്ലാ പരിപാടികളും ഇന്ന് കുട്ടികളുടെ സാന്നിധ്യമില്ലാതെ ചടങ്ങായി സ്കൂളിൽ നടത്തി.പ്രധാനാധ്യാപിക , പിടിഎ പ്രതിനിധികൾ , സഹാദ്ധ്യാപകർ , രക്ഷിതാക്കളുടെ പ്രതിനിധികൾ എന്നിങ്ങനെ ചരുക്കം ആളുകളുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി .മധുരവിതരണം നടത്തി ,യോഗം പിരിച്ചുവിട്ടു .''''' | '''''കോവിഡ് പശ്ചാത്തലത്തിൽ എല്ലാ പരിപാടികളും ഇന്ന് കുട്ടികളുടെ സാന്നിധ്യമില്ലാതെ ചടങ്ങായി സ്കൂളിൽ നടത്തി.പ്രധാനാധ്യാപിക , പിടിഎ പ്രതിനിധികൾ , സഹാദ്ധ്യാപകർ , രക്ഷിതാക്കളുടെ പ്രതിനിധികൾ എന്നിങ്ങനെ ചരുക്കം ആളുകളുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി .മധുരവിതരണം നടത്തി ,യോഗം പിരിച്ചുവിട്ടു .ഓൺലൈൻ ആയി കുട്ടികൾക്ക് ദേശഭക്തിഗാന മത്സരം ,പ്രച്ഛന്ന വേഷം ,സ്വാതന്ത്രസമരസേനാനികളുടെ ചിത്ര ശേഖരണം ,പ്രസംഗം ,ക്വിസ് ,പതാക വരയ്ക്കാൻ എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .എല്ലാ കുട്ടികളും പരിപാടികളിൽ പങ്കെടുത്തു .''''' | ||
'''''. ഓണാഘോഷം -''''' | |||
'''''വർണ്ണശബളമായ കൊണ്ടാടേണ്ട ഓണാഘോഷവും ഇന്ന് ഓൺലൈൻ പരിമിതിയിലാണ് നടത്താൻ സാധിച്ചത് .വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്ന പരിപാടികളാണ് നടത്തിയത് .ഓണപ്പൂക്കളം ഒരുക്കൽ , ഓണസദ്യ എന്നിവയുടെ ചിത്രങ്ങൾ പങ്കുവെക്കൽ , ഓണപ്പാട്ട് , ഓണച്ചൊല്ലുകൾ ,നൃത്തം ,ഐതിഹ്യങ്ങൾ അറിയാം ,എന്നിങ്ങനെയുള്ള പരിപാടികളാണ് സംഘടിപ്പിച്ചത് .''''' | |||
'''''* സെപ്റ്റംബർ :- ''''' | |||
'''''. അധ്യാപകദിനം - ''''' | |||
'''''അധ്യാപകദിനത്തിന്റെ ഭാഗമായി കുട്ടികൾ എല്ലാ അധ്യാപകർക്കും ആശംസ കാർഡുകൾ അയച്ചു .അധ്യാപകനൊപ്പമുള്ള പ്രിയപ്പെട്ടൊരോർമ പങ്കുവെക്കാനുള്ള അവസരം ഓരോ വിദ്യാർത്ഥികൾക്കും നൽകി .അവരുടെ മനസ്സിന് അത്രമേൽ പ്രിയപ്പെട്ട ഓരോ ഓർമകളും ചെറിയ സംഭവങ്ങൾ മാത്രമായിരുന്നു .ഡോ.എസ്. രാധാകൃഷ്ണനെ കുട്ടികൾക്കു പരിചയപ്പെടുത്തുകയും ചെയ്തു .''''' | |||
'''''* ഒക്‌ടോബർ :-''''' | |||
'''''. ഗാന്ധിജയന്തി -''''' | |||
'''''ഗാന്ധിയെന്ന മഹാത്മാവിന്റെ സവിഷേശതകൾ കുട്ടികൾ കൂടുതലറിയാൻ ഈ അവസരം ഉപയോഗപ്പെടുത്തി .ഗാന്ധി യെ സംബന്ധിച്ച ഒരു കാര്യം ഓരോരുത്തരും എഴുതി തയ്യാറാക്കാൻ ആവശ്യപ്പെട്ടു .പ്രച്ഛന്നവേഷം ,പ്രസംഗം ,പാട്ട് ,കഥ ,ക്വിസ് എന്നീ പരിപാടികളും നടത്തി .ചർക്ക ഉണ്ടാക്കുന്ന വീഡിയോ ഗ്രുപ്പുകളിൽ ഷെയർ ചെയ്ത എല്ലാ കൂട്ടികളോടും നിർമിക്കാൻ ആവശ്യപ്പെട്ടു .ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട വിഡിയോകളും കുട്ടികൾക്കു ഷെയർ ചെയ്തു .''''' | |||
'''''. വൃത്തിയാക്കാം വിദ്യാലയം -''''' | |||
'''''ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി വിദ്യാലയവും പരിസരവും പൂർണ്ണമായി വൃത്തിയാക്കി .സ്കൂളിന്റെ ശുചിത്വ ക്ലബ് , മാണ്ടക്കരിയിലെ ബ്രദേഴ്‌സ് ക്ലബ് ,പിടിഎ , എംപിടിഎ അംഗങ്ങൾ ,അദ്ധ്യാപകർ ,പൂർവ്വവിദ്യാർത്ഥികൾ, രക്ഷിതാക്കൾ ,നാട്ടുകാർ എന്നിങ്ങനെ എല്ലാവരുടെയും സഹകരണ സഹായത്തോടെ വിദ്യാലയം സമ്പൂർണ്ണമായി വൃത്തിയാക്കാൻ സാധിച്ചു .''''' | |||
'''''* നവംബർ :-''''' | |||
'''''. BACK TO SCHOOL :-''''' | |||
'''''നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ നീണ്ട ഇടവേളക്ക് ശേഷം സ്കൂളിൽ തിരിച്ചെത്തിയ കൊച്ചുകൂട്ടുകാരെ അലങ്കാരത്തിൽ ഒരുങ്ങി നിൽക്കുന്ന വിദ്യാലയവും അധ്യാപകരുമാണ് സ്വീകരിച്ചത് .ഷെരീഫ് പറക്കാടൻ കൊച്ചുകൂട്ടുകാർക്ക് മധുരം നൽകി .''''' | |||
'''''. ശിശുദിനം -''''' | |||
'''''* ഡിസംബർ :-''''' | |||
'''''. ELECTING THE CHIEF -''''' | |||
'''''. ARABIc dinaacharanam -''''' | |||
'''''. christhmas -''''' | |||
'''''* january -''''' | |||
'''''. ന്യൂ ഇയർ -''''' | |||
'''''.റിപ്പബ്ലിക്ക് ദിനം -''''' | |||
''''' ''''' | |||
'''''2020 - 2021''''' | '''''2020 - 2021''''' |
22:40, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2021 - 2022
* ജൂൺ :-
. പ്രവേശനോത്സവം -
2021-2022 അധ്യയന വർഷത്തെ പ്രവേശനോത്സവം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ഗൂഗിൾ മീറ്റ് വഴിയാണ് നടത്തിയത്. വാർഡ് കൗൺസിലർ സുഹറാബി ടീച്ചർ പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് സിദ്ധിഖ് പറക്കാടന്റെ അധ്യക്ഷതയിൽ നടത്തി. പ്രധാനാധ്യാപിക രതി ദേവി സ്വാഗതം പറഞ്ഞു . രാമേട്ടൻ ,എൻ .കെ .മുസ്തഫ ,ജബ്ബാർ പറക്കാടൻ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.
പ്രവേശനോത്സവ ഗീതം നാലാം ക്ലാസ്സിലെ വിദ്യാർത്ഥികളാണ് അവതരിപ്പിച്ചത് .ശേഷം വ്യത്യസ്ത സമയങ്ങളിലായി ക്ലാസ്സ്‌തല പ്രവേശനോത്സവവും നടത്തുകയുണ്ടായി .പ്രീപ്രൈമറിയിലേക്ക് 39 വിദ്യാർത്ഥികളാണ് ഈ വർഷം പ്രവേശനം നേടിയത് .കുട്ടികളുടെ കലാപരിപാടികളും നടത്തി .ഈ വർഷം പ്രവേശനം നേടിയ ഓരോ വിദ്യാർത്ഥികളുടെയും ഫോട്ടോയും പേരും എഴുതിയ ആശംസ കാർഡുകൾ ഗ്രൂപുകളിൽ ഷെയർ ചെയ്തു .പ്രവേശനോത്സവത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു .
. LEAVE YOUR IMPRINT -
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'LEAVE YOUR IMPRINT' എന്ന പേരിലാണ് പരിസ്ഥിതിദിനം ഓൺലൈൻ ആയി ആചരിച്ചത് .
"REIMAGINE,RECREATE,RESTORE" എന്നതായിരുന്നു സന്ദേശ വാക്യം .ദിനത്തിന്റെ പ്രാധാന്യവും ആവശ്യകതയും ക്ലബ്ബിന്റെ ചുമതലയുള്ള അദ്ധ്യാപിക ബോധവൽകരിച്ചു . ശേഷം പ്രസംഗം ,സന്ദേശം പറയൽ ,പോസ്റ്റർ മേക്കിങ് ,ക്വിസ് എന്നീ പരിപാടികളും നടത്തി .
'MY TREE CHALLENGE' എന്ന പരിപാടി ഏറെ ശ്രദ്ധ നേടി .കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ നട്ട മരത്തിനൊപ്പമുള്ള ഫോട്ടോ അയക്കുന്നതായിരുന്നു ഈ പരിപാടി .വളരെ കുറച്ചു കുട്ടികൾക്ക് മാത്രമാണ് ഇതിൽ പങ്കെടുക്കാൻ കഴിഞ്ഞത്. അടുത്ത വർഷം ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനായി കുട്ടികളും അധ്യാപകരും ഈ വർഷം ഓരോ മരങ്ങൾ നട്ടു. ജൂൺ ആറിന് രക്ഷിതാക്കൾക്ക് ഒരു ക്വിസ് മത്സരവും നടത്തി .ഷമീന ,ഷെറീനശിഹാബ് ,ഫാത്തിമ നഫ്‌ല എന്നിവർ ഒന്ന് ,രണ്ട് ,മൂന്ന് സ്ഥാനങ്ങൾ നേടുകയും അവര്ക് സമ്മാനം നൽകുകയും ചെയ്തു . പരിപാടികളിൽ വിജയിച്ചവർക് ഓൺലൈൻ സെര്ടിഫിക്കറ്റുകൾ നൽകി .
. അറിവരങ്ങ് -
മലയാളം ക്ലബ്ബിന്റെ നേതൃത്തത്തിൽ വായനാദിനത്തിനോടനുബന്ധിച്ച് ജൂൺ 19 -25 വരെ വായനാവാരമായി "അറിവരങ്ങ് "എന്ന പേരിൽ ആചരിച്ചു .വാർത്താവായനമത്സരം , പുസ്തകപരിചയം ,സാഹിത്യക്വിസ് ,വായനകുറിപ്പുകൾ തയ്യാറാക്കൽ ,പതിപ്പ് നിർമ്മാണം ,പോസ്റ്റർ നിർമ്മാണം ,പി .എൻ പണിക്കാരെ കൂടുതലറിയാൻ എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ വായനാവാരാഘോഷത്തിന്റെ ഭാഗമായി നടത്തി . ഓരോ ദിവസവും ഓരോ പുസ്തകങ്ങൾ അദ്ധ്യാപകർ കുട്ടികൾക്ക് പരിചയപ്പെടുത്തികൊടുക്കുകയും ചെയ്തു . കഴിഞ്ഞ വർഷം ഒരുക്കിയ വീട്ടിലെ വായനമൂലയിൽ നിന്നുള്ള ചിത്രങ്ങളും പല കുട്ടികളും പങ്കുവെച്ചു .
. സാലഡ് ഫെസ്റ്റ് -
രണ്ടാം ക്ലാസ്സുകാരുടെ പാഠഭാഗവുമായി ബന്ധപ്പെട്ട പഴങ്ങളും പച്ചക്കറികളും പരിചയപ്പെടുന്നതിനുവേണ്ടി വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി സാലഡ് ഫെസ്റ്റ് നടത്തി .എല്ലാ കുട്ടികളും രക്ഷിതാക്കളുടെ പിന്തുണയോടെ പൂർണ്ണ പങ്കാളിത്തം ഉണ്ടായി .അവർ തയ്യാറാക്കിയ സലാഡുമായുള്ള ഫോട്ടോ അവർ ഗ്രൂപ്പിൽ ഷെയർ ചെയ്തു ,അവരുണ്ടാക്കാൻ ഉപയോഗിച്ച പഴങ്ങളുടെയും പച്ചക്കറികളുടെയും പേര് അവർ പറയുകയും ചെയ്തു . എല്ലാ അദ്ധ്യാപകരും പരിപാടിയിൽ പങ്കെടുത്തു കുട്ടികളെ പ്രശംസിച്ചു . ബാക്കി ക്ലാസ്സുകളിലേക് പരിപാടിയുടെ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു
.* ജൂലൈ :-
. ബഷീർദിനം -
മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർദിനം വിപുലമായി ആഘോഷിച്ചു .ക്ലാസ്തലത്തിലാണ് പരിപാടികൾ നടത്തിയത് . ഉദ്ഘാടനം പ്രധാനാദ്ധ്യാപിക ബഷീറിനെ അനുസ്മരിച്ചു കൊണ്ട് നടത്തി .' ബഷീർ ദി മാൻ ' ഡോക്യുമെന്ററി പ്രദർശനം ,'ഭൂമിയുടെ avakashikal' കഥ ദൃശ്യാവിഷ്‌കാരം ,'ബേപ്പൂർ സുൽത്താനെയും കൃതികളും 'പരിചപ്പെടാം ,ബഷീർ കഥാപാത്രങ്ങളെ വരക്കൽ, ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം,പോസ്റ്റർ നിർമ്മാണം എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ നടത്തി . എല്ലാ കുട്ടികളും അവരുടെ കഴിവിന്റെ പരമാവധി പ്രവർത്തങ്ങൾ ചെയ്ത പരിപാടി ഗംഭീരമാക്കി .
. മൈലാഞ്ചി മൊഞ്ച് -
അറബിക് ക്ലബ്ബിന്റെ കീഴിൽ ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കു വിവിധ പരിപാടികൾ നടത്തി . സന്ദേശം പറയൽ ,മാപ്പിളപ്പാട്ട് ,ബലിപെരുന്നാൾ ചരിത്രം അറിയാം , മൈലാഞ്ചിയിടൽ മത്സരം എന്നിങ്ങനെയുള്ള മത്സരങ്ങളിലെല്ലാം കുട്ടികൾ വളരെ ആവേശത്തോടെ പങ്കെടുത്തു . എല്ലാ അദ്ധ്യാപകരും ഗ്രൂപുകളിൽ കുട്ടികൾക്കു ആശംസകൾ അറിയിച്ചു .കുട്ടികൾ പെരുന്നാൾ ദിനത്തിലെ ചിത്രങ്ങളും ഗ്രൂപുകളിൽ പങ്കുവെച്ചു .
. ആകാശവിസ്മയം -
സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ആകാശവിസ്മയം" എന്ന പേരിൽ ചാന്ദ്ര ദിനം ആഘോഷിച്ചു . ക്ലബ്ബിന്റെ ചുമതലയുള്ള അദ്ധ്യാപിക ചാന്ദ്രദിനത്തെ കുറിച്ച കുട്ടികൾക്ക് ചെറിയൊരു വിശദീകരണം നൽകി .ഇതിനോടനുബന്ധിച്ച് വിഡിയോകളും ഗ്രുപ്പുകളിൽ ഷെയർ ചെയ്തു .കുട്ടികൾ പതിപ്പ് തയ്യാറാക്കുകയും ,പോസ്റ്റർ നിർമിക്കുകയും ചെയ്തു . ക്ലാസ്തല ക്വിസ് മത്സരവും നടത്തി .
* ഓഗസ്റ്റ് :-
. ഹിരോഷിമ & നാഗസാക്കി -
യുദ്ധവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സഡാക്കോ കൊക്കിനെ നിർമിക്കാൻ പഠിപ്പിക്കുന്ന വീഡിയോ ഗ്രുപ്പുകളിൽ കുട്ടികൾക്കു ഷെയർ ചെയ്തു നൽകി . പോസ്റ്റർ നിർമാണം ,ക്വിസ് എന്നിങ്ങനെയുള്ള പരിപാടികൾ നടത്തി .ഈ ദിനങ്ങളുടെ ഭീകരത വ്യക്തമാക്കുന്നതിനായി വിഡിയോകളും ഷെയർ ചെയ്തു നൽകി .
. സ്വാതന്ത്ര്യദിനാഘോഷം -
കോവിഡ് പശ്ചാത്തലത്തിൽ എല്ലാ പരിപാടികളും ഇന്ന് കുട്ടികളുടെ സാന്നിധ്യമില്ലാതെ ചടങ്ങായി സ്കൂളിൽ നടത്തി.പ്രധാനാധ്യാപിക , പിടിഎ പ്രതിനിധികൾ , സഹാദ്ധ്യാപകർ , രക്ഷിതാക്കളുടെ പ്രതിനിധികൾ എന്നിങ്ങനെ ചരുക്കം ആളുകളുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി .മധുരവിതരണം നടത്തി ,യോഗം പിരിച്ചുവിട്ടു .ഓൺലൈൻ ആയി കുട്ടികൾക്ക് ദേശഭക്തിഗാന മത്സരം ,പ്രച്ഛന്ന വേഷം ,സ്വാതന്ത്രസമരസേനാനികളുടെ ചിത്ര ശേഖരണം ,പ്രസംഗം ,ക്വിസ് ,പതാക വരയ്ക്കാൻ എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .എല്ലാ കുട്ടികളും പരിപാടികളിൽ പങ്കെടുത്തു .
. ഓണാഘോഷം -
വർണ്ണശബളമായ കൊണ്ടാടേണ്ട ഓണാഘോഷവും ഇന്ന് ഓൺലൈൻ പരിമിതിയിലാണ് നടത്താൻ സാധിച്ചത് .വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്ന പരിപാടികളാണ് നടത്തിയത് .ഓണപ്പൂക്കളം ഒരുക്കൽ , ഓണസദ്യ എന്നിവയുടെ ചിത്രങ്ങൾ പങ്കുവെക്കൽ , ഓണപ്പാട്ട് , ഓണച്ചൊല്ലുകൾ ,നൃത്തം ,ഐതിഹ്യങ്ങൾ അറിയാം ,എന്നിങ്ങനെയുള്ള പരിപാടികളാണ് സംഘടിപ്പിച്ചത് .
* സെപ്റ്റംബർ :-
. അധ്യാപകദിനം -
അധ്യാപകദിനത്തിന്റെ ഭാഗമായി കുട്ടികൾ എല്ലാ അധ്യാപകർക്കും ആശംസ കാർഡുകൾ അയച്ചു .അധ്യാപകനൊപ്പമുള്ള പ്രിയപ്പെട്ടൊരോർമ പങ്കുവെക്കാനുള്ള അവസരം ഓരോ വിദ്യാർത്ഥികൾക്കും നൽകി .അവരുടെ മനസ്സിന് അത്രമേൽ പ്രിയപ്പെട്ട ഓരോ ഓർമകളും ചെറിയ സംഭവങ്ങൾ മാത്രമായിരുന്നു .ഡോ.എസ്. രാധാകൃഷ്ണനെ കുട്ടികൾക്കു പരിചയപ്പെടുത്തുകയും ചെയ്തു .
* ഒക്‌ടോബർ :-
. ഗാന്ധിജയന്തി -
ഗാന്ധിയെന്ന മഹാത്മാവിന്റെ സവിഷേശതകൾ കുട്ടികൾ കൂടുതലറിയാൻ ഈ അവസരം ഉപയോഗപ്പെടുത്തി .ഗാന്ധി യെ സംബന്ധിച്ച ഒരു കാര്യം ഓരോരുത്തരും എഴുതി തയ്യാറാക്കാൻ ആവശ്യപ്പെട്ടു .പ്രച്ഛന്നവേഷം ,പ്രസംഗം ,പാട്ട് ,കഥ ,ക്വിസ് എന്നീ പരിപാടികളും നടത്തി .ചർക്ക ഉണ്ടാക്കുന്ന വീഡിയോ ഗ്രുപ്പുകളിൽ ഷെയർ ചെയ്ത എല്ലാ കൂട്ടികളോടും നിർമിക്കാൻ ആവശ്യപ്പെട്ടു .ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട വിഡിയോകളും കുട്ടികൾക്കു ഷെയർ ചെയ്തു .
. വൃത്തിയാക്കാം വിദ്യാലയം -
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി വിദ്യാലയവും പരിസരവും പൂർണ്ണമായി വൃത്തിയാക്കി .സ്കൂളിന്റെ ശുചിത്വ ക്ലബ് , മാണ്ടക്കരിയിലെ ബ്രദേഴ്‌സ് ക്ലബ് ,പിടിഎ , എംപിടിഎ അംഗങ്ങൾ ,അദ്ധ്യാപകർ ,പൂർവ്വവിദ്യാർത്ഥികൾ, രക്ഷിതാക്കൾ ,നാട്ടുകാർ എന്നിങ്ങനെ എല്ലാവരുടെയും സഹകരണ സഹായത്തോടെ വിദ്യാലയം സമ്പൂർണ്ണമായി വൃത്തിയാക്കാൻ സാധിച്ചു .
* നവംബർ :-
. BACK TO SCHOOL :-
നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ നീണ്ട ഇടവേളക്ക് ശേഷം സ്കൂളിൽ തിരിച്ചെത്തിയ കൊച്ചുകൂട്ടുകാരെ അലങ്കാരത്തിൽ ഒരുങ്ങി നിൽക്കുന്ന വിദ്യാലയവും അധ്യാപകരുമാണ് സ്വീകരിച്ചത് .ഷെരീഫ് പറക്കാടൻ കൊച്ചുകൂട്ടുകാർക്ക് മധുരം നൽകി .
. ശിശുദിനം -
* ഡിസംബർ :-
. ELECTING THE CHIEF -
. ARABIc dinaacharanam -
. christhmas -
* january -
. ന്യൂ ഇയർ -
.റിപ്പബ്ലിക്ക് ദിനം -
2020 - 2021
2019 - 2020
2018 - 2019
2017 - 2018