"സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== | == ദിനാചരണങ്ങൾ == | ||
ജൂൺ പരിസ്ഥിതിദിനം | ജൂൺ 5 - പരിസ്ഥിതിദിനം | ||
ജൂൺ 19 - വായനാദിനം | |||
ജൂലൈ ബഷീർ ദിനം | ജൂലൈ 5 - ബഷീർ ദിനം | ||
ജൂലൈ 11 - ലോകജനസംഖ്യാദിനം | |||
ജൂലൈ ചാന്ദ്രദിനം | ജൂലൈ 21 - ചാന്ദ്രദിനം | ||
ആഗസ്ത് 6,9 - ഹിരോഷിമ -നാഗസാക്കി ദിനാചരണം | |||
ആഗസ്ററ് 15 - സ്വാതന്ത്ര്യദിനം | |||
സെപ്റ്റംബർ 5 - അധ്യാപകദിനം | |||
ഒക്‌ടോബർ 2 - ഗാന്ധിജയന്തി | |||
നവംബർ 14 - ശിശുദിനം | |||
ഡിസംബർ | ഡിസംബർ 25 - ക്രിസ്മസ് | ||
ജനുവരി റിപ്പബ്ലിക് ദിനം | ജനുവരി 26 - റിപ്പബ്ലിക് ദിനം | ||
== ക്ലാസ്സ് മാഗസിൻ == | == ക്ലാസ്സ് മാഗസിൻ == |
18:31, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ദിനാചരണങ്ങൾ
ജൂൺ 5 - പരിസ്ഥിതിദിനം
ജൂൺ 19 - വായനാദിനം
ജൂലൈ 5 - ബഷീർ ദിനം
ജൂലൈ 11 - ലോകജനസംഖ്യാദിനം
ജൂലൈ 21 - ചാന്ദ്രദിനം
ആഗസ്ത് 6,9 - ഹിരോഷിമ -നാഗസാക്കി ദിനാചരണം
ആഗസ്ററ് 15 - സ്വാതന്ത്ര്യദിനം
സെപ്റ്റംബർ 5 - അധ്യാപകദിനം
ഒക്‌ടോബർ 2 - ഗാന്ധിജയന്തി
നവംബർ 14 - ശിശുദിനം
ഡിസംബർ 25 - ക്രിസ്മസ്
ജനുവരി 26 - റിപ്പബ്ലിക് ദിനം
ക്ലാസ്സ് മാഗസിൻ
ഒന്ന് രണ്ടു ക്ലാസുകൾ ചേർന്നും ,മൂന്ന് നാല് ക്ലാസുകൾ ചേർന്നും മാഗസിൻ തയ്യാറാക്കി പ്രദർശിപ്പിക്കാറുണ്ട്.ഇതിൽ ക്ലാസ്സ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രചനകൾ ,ചിത്രങ്ങൾ ,എന്നിവയും കുട്ടികളുടെ സൃഷ്ടികളും ഉൾപ്പെടുത്താറുണ്ട് .സ്കൂളുകൾ അടഞ്ഞു കിടന്ന സാഹചര്യത്തിൽ ഡിജിറ്റൽ മാഗസിനും തയ്യാറാക്കി .
വിദ്യാരംഗം കലാസാഹിത്യവേദി
പഠനത്തോടൊപ്പം കുട്ടികളിലെ നൈസർഗിക കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനും അവരെ ഉത്തമ പൗരന്മാരായി വളർത്തിയെടുക്കുക എന്ന ലക്ഷ്യവും മുന്നിൽ കണ്ടുകൊണ്ടാണ് സർക്കാർ ഇങ്ങനെയൊരു ഉദ്യമത്തിന് തുടക്കം കുറിച്ചത് .കുട്ടികളുടെ കലാപരരാമായ കഴിവുകൾ വികസിപ്പിക്കാനുതകുന്ന വേദിയാണ് വിദ്യാരംഗം .ഈ കോവിഡ് കാലഘട്ടത്തിൽ കുട്ടികളുടെ മാനസീക സമ്മർദ്ദം ലഘൂകരിക്കാൻ വിദ്യാരംഗത്തിലൂടെ സാധിക്കും .