"ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ഭാഷ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('English ക്ലബ്‌ പ്രവർത്തനങ്ങളുടെ ഭാഗമായി ദൈനദിന ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(തെറ്റ് തിരുത്തി)
വരി 1: വരി 1:
English ക്ലബ്‌ പ്രവർത്തനങ്ങളുടെ ഭാഗമായി ദൈനദിന ജീവിതത്തിൽ ഉപയോഗിക്കാവുന്ന പദങ്ങൾ, വാചകങ്ങൾ, എന്നിവ ഉപയോഗിക്കാനും ആശയവിനിമയം ചെയ്യാനും കുട്ടികൾക്ക് അവസരം ഒരുക്കുന്നു. വെക്കേഷൻ ക്ലാസ്സു കളിൽ കുട്ടികൾക്ക് ഗ്രാമർ ക്ലാസ്സ്‌ കൾ നൽകിവരുന്നു.ഓരോ ക്ലാസ്സുകളിലും ക്രമീകരിച്ചിരിക്കുന്ന english corner കളിൽ കുട്ടികൾ അവരുടെ ഇഷ്ടനുസരണം രചനകൾ ഒരുക്കിയിരിക്കുന്നു
ഇംഗ്ലീഷ് ക്ലബ്ബ്  പ്രവർത്തനങ്ങളുടെ ഭാഗമായി ദൈനദിന ജീവിതത്തിൽ ഉപയോഗിക്കാവുന്ന പദങ്ങൾ, വാചകങ്ങൾ, എന്നിവ ഉപയോഗിക്കാനും ആശയവിനിമയം ചെയ്യാനും കുട്ടികൾക്ക് അവസരം ഒരുക്കുന്നു. വെക്കേഷൻ ക്ലാസ്സുകളിൽ കുട്ടികൾക്ക് ഗ്രാമർ ക്ലാസ്സ്‌കൾ നൽകിവരുന്നു.ഓരോ ക്ലാസ്സുകളിലും ക്രമീകരിച്ചിരിക്കുന്ന ഇംഗ്ലീഷ് കോർണറുകളിൽ  കുട്ടികൾ അവരുടെ ഇഷ്ടാനുസരണം  രചനകൾ ഒരുക്കിയിരിക്കുന്നു
 
ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ    അക്ഷരകാർഡുകൾ ഉപയോഗിച്ച് അക്ഷരം പഠിപ്പിക്കുന്നു. ചിത്രങ്ങൾ കാണിച്ചു വാക്കുകൾ പഠിപ്പിക്കുന്നു. ഓരോ ദിവസവും നാം ഉപയോഗിക്കുന്ന സാധനങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, വീട്ടിലെ സാധനങ്ങൾ എന്നിവ പറയുവാൻ പഠിപ്പിക്കുന്നു. പദങ്ങളിലൂടെ ചെറിയ വാക്യങ്ങൾ പഠിപ്പിക്കുന്നു. സുരേലി ഹിന്ദിയുടെ കവിതകൾ കുട്ടികൾക്ക് വളരെ പ്രയോജനം ചെയ്യുന്നു. ഓരോ ദിനചാരണങ്ങളിലൂടെ അധികമായി ഹിന്ദി മനസ്സിലാക്കുവാനും സഹായകമാകുന്നു. ദിനചാരണങ്ങൾ പോസ്റ്ററുകളിലൂടെയും സന്ദേശ വാക്യങ്ങളിലൂടെയും മനസിലാക്കി ചെയ്യുവാൻ കഴിയുന്നു

14:40, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം