"ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഓരോദിനത്തിന്റെയും പ്രസക്തി ഉൾക്കൊണ്ട അക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(വിവരങ്ങൾ ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
ഓരോദിനത്തിന്റെയും പ്രസക്തി ഉൾക്കൊണ്ട അക്കാദമികമായി ചലിപ്പിക്കുവാൻ കഴിയുന്ന ദിനാചരണ പ്രവർത്തനങ്ങൾക്ക് കുട്ടികളിൽ വലിയമാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയും . കൂടാതെ പ്രധാന സംഭവങ്ങൾ , പ്രവർത്തനങ്ങൾ , വ്യക്തികൾ തുടങ്ങിയവയോടുള്ള ആദരവ് കുട്ടികളെയും സമൂഹത്തെയും അറിയിക്കുക എന്നതാണ് ദിനാചരണങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. ജൂൺ മുതൽ ഫെബ്രുവരി വരെ നടത്തുന്ന പ്രധാന ദിനാചരണങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത് . | ഓരോദിനത്തിന്റെയും പ്രസക്തി ഉൾക്കൊണ്ട അക്കാദമികമായി ചലിപ്പിക്കുവാൻ കഴിയുന്ന ദിനാചരണ പ്രവർത്തനങ്ങൾക്ക് കുട്ടികളിൽ വലിയമാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയും . കൂടാതെ പ്രധാന സംഭവങ്ങൾ , പ്രവർത്തനങ്ങൾ , വ്യക്തികൾ തുടങ്ങിയവയോടുള്ള ആദരവ് കുട്ടികളെയും സമൂഹത്തെയും അറിയിക്കുക എന്നതാണ് ദിനാചരണങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. ജൂൺ മുതൽ ഫെബ്രുവരി വരെ നടത്തുന്ന പ്രധാന ദിനാചരണങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത് . | ||
{| class="wikitable" | |||
|+ | |||
!'''ദിനങ്ങൾ''' | |||
!'''പ്രവർത്തനങ്ങൾ''' | |||
|- | |||
|ജൂൺ 5 : ലോക പരിസ്ഥിതിദിനം | |||
'''സമാനാദിനങ്ങൾ:''' | |||
ജൂൺ 8 : ലോക സമുദ്ര ദിനം | |||
സെപ്റ്റംബർ 16 : ഓസോൺ ദിനം | |||
ഫെബ്രുവരി 2 : തണ്ണീർത്തടദിനം | |||
മാർച്ച് 21 : ലോക വന ദിനം | |||
മാർച്ച് 22 : ലോക ജലദിനം | |||
|വൃക്ഷത്തൈ നടീൽ, ജൈവവൈവിധ്യ പാർക്കിന് തുടക്കം കുറിക്കൽ , പരിസരശുചീകരണം , വീഡിയോ പ്രസന്റേഷൻ , ചിത്രരചന , പരിസ്ഥിതികവിതകളുടെ ആലാപനം , പോസ്റ്റർ , ക്വിസ്സ് | |||
|- | |||
|ജൂൺ 19 വായനദിനം | |||
|വായനശാലാ സന്ദർശനം , വായനാനുഭങ്ങൾ പങ്കുവെക്കൽ ,ക്വിസ്സ് ,കഥാപാത്ര രംഗാവിഷ്ക്കാരം ,വായനാ മത്സരം | |||
|- | |||
|ജൂൺ 26: ലോക മയക്കുമരുന്ന് വിരുദ്ധ ദിനം | |||
|ബോധവത്ക്കരണ പ്രവർത്തനങ്ങൾ , പോലീസ്/എക്സൈസ് ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കൽ , ലഘുലേഖ | |||
'''സംഘാടനം : ഹെൽത്ത് ക്ലബ്ബ്''' | |||
|- | |||
|ജുലൈ 5: ബഷീർ ദിനം | |||
|ബഷീർ കൃതികളുടെ ദൃശ്യാവിഷ്കാരം , ചർച്ച , ക്വിസ്സ് | |||
|- | |||
|ജൂലൈ 21: ചാന്ദ്ര ദിനം | |||
|ചാന്ദ്രദിന ക്വിസ്സ് , പോസ്റ്റർ പ്രദർശനം , ആൽബം ,ക്വിസ്സ് | |||
|- | |||
|ആഗസ്റ്റ് 6: ഹിരോഷിമദിനം | |||
'''സമാന ദിനങ്ങൾ :''' | |||
ആഗസ്റ്റ് 9: ക്വിറ്റ് ഇന്ത്യ ദിനം / നാഗസാക്കി ദിനം | |||
|പോസ്റ്റർ നിർമ്മാണം , ക്വിസ്സ് , സഡാക്കോ കൊക്ക് നിർമ്മാണം ,സി.ഡി.പ്രദർശനം | |||
'''സംഘാടനം : സോഷ്യൽ ക്ലബ്''' | |||
|- | |||
|ആഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനം | |||
|പ്ലക്കാർഡ് നിർമ്മാണം , റാലി ,സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രപ്രദർശനം , പോസ്റ്റർ നിർമ്മാണം , സ്വാതന്ത്ര്യ ദിന മാസിക , ക്വിസ്സ് | |||
|- | |||
|ആഗസ്റ്റ് 17: (ചിങ്ങം 1: കർഷകദിനം ) | |||
|കൃഷി പഴഞ്ചൊല്ലുകൾ , കടങ്കഥകൾ ശേഖരിക്കൽ | |||
'''സംഘാടനം : പരിസ്ഥിതി ക്ലബ്ബ്''' | |||
|- | |||
|ആഗസ്റ്റ് 28: അയ്യങ്കാളി ദിനം | |||
|നവോത്ഥാന നായകരെ പരിചയപ്പെടൽ , കുറിപ്പ് തയ്യാറാക്കൽ | |||
'''സംഘാടനം : സോഷ്യൽ ക്ലബ്''' | |||
|- | |||
|ഒക്ടോബർ 2: ഗാന്ധി ജയന്തി | |||
|ചിത്രരചന , പോസ്റ്റർ ,ക്വിസ്സ് , ഗാന്ധി കവിതകളുടെ ആലാപനം ,ആൽബം | |||
|- | |||
|ഒക്ടോബർ 16 : ഓസോൺ ദിനം | |||
|പോസ്റ്റർ നിർമ്മാണം , വീഡിയോ പ്രദർശനം , പ്ലക്കാർഡ് നിർമ്മാണം , ക്വിസ്സ് | |||
|- | |||
|നവംബർ 1: കേരളപ്പിറവി ദിനം | |||
|പ്രസംഗം , പോസ്റ്റർ , ക്വിസ്സ് , സന്ദേശം , കവിതാലാപനം | |||
|- | |||
|നവംബർ 14: ശിശുദിനം | |||
|ചാച്ചാജി അനുസ്മരണം , നെഹ്റു തൊപ്പി നിർമ്മാണം , ശിശുദിന റാലി | |||
|- | |||
|ഡിസംബർ 1: എയ്ഡ്സ് ദിനം | |||
|ബാഡ്ജ് നിർമ്മാണം , പോസ്റ്റർ , ബോധവൽക്കരണ ക്ലാസ്സ് | |||
|- | |||
|ഡിസംബർ 10 : മനുഷ്യാവകാശ ദിനം | |||
|ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ - കുട്ടികൾ , സ്ത്രീകൾ , വൃദ്ധർ , വികലാംഗർ , ഭിന്നശേഷിക്കാർ , ഭിന്നലിംഗക്കാർ തുടങ്ങിയവരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ അറിയുക | |||
|- | |||
|ജനുവരി 26: റിപ്പബ്ലിക് ദിനം | |||
|ഭരണഘടനാ ശില്പികളുടെ ജന്മദിനങ്ങൾ , പോസ്റ്റർ , ക്വിസ്സ് , പ്രസംഗം ,ദേശഭക്തിഗാനാലാപനം , ആൽബം | |||
|- | |||
|ഫെബ്രുവരി 21 : മാതൃഭാഷാ ദിനം | |||
|മലയാളം മാതൃഭാഷ , പഠനഭാഷ , ഭരണ ഭാഷ . മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും പരിചയപ്പെടൽ | |||
'''സംഘാടനം :ഭാഷാ ക്ലബ്ബ്''' | |||
|- | |||
|ഫെബ്രുവരി 28: ദേശീയ ശാസ്ത്ര ദിനം | |||
നവംബർ 7: സി.വി.രാമൻ.ജന്മദിനം | |||
|ഇന്ത്യയുടെ വിവിധ മേഖലകളിലെ ശാസ്ത്ര നേട്ടങ്ങൾ ചർച്ച | |||
'''സംഘാടനം : ശാസ്ത്ര ക്ലബ്ബ്''' | |||
|} |
15:36, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഓരോദിനത്തിന്റെയും പ്രസക്തി ഉൾക്കൊണ്ട അക്കാദമികമായി ചലിപ്പിക്കുവാൻ കഴിയുന്ന ദിനാചരണ പ്രവർത്തനങ്ങൾക്ക് കുട്ടികളിൽ വലിയമാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയും . കൂടാതെ പ്രധാന സംഭവങ്ങൾ , പ്രവർത്തനങ്ങൾ , വ്യക്തികൾ തുടങ്ങിയവയോടുള്ള ആദരവ് കുട്ടികളെയും സമൂഹത്തെയും അറിയിക്കുക എന്നതാണ് ദിനാചരണങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. ജൂൺ മുതൽ ഫെബ്രുവരി വരെ നടത്തുന്ന പ്രധാന ദിനാചരണങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത് .
ദിനങ്ങൾ | പ്രവർത്തനങ്ങൾ |
---|---|
ജൂൺ 5 : ലോക പരിസ്ഥിതിദിനം
സമാനാദിനങ്ങൾ: ജൂൺ 8 : ലോക സമുദ്ര ദിനം സെപ്റ്റംബർ 16 : ഓസോൺ ദിനം ഫെബ്രുവരി 2 : തണ്ണീർത്തടദിനം മാർച്ച് 21 : ലോക വന ദിനം മാർച്ച് 22 : ലോക ജലദിനം |
വൃക്ഷത്തൈ നടീൽ, ജൈവവൈവിധ്യ പാർക്കിന് തുടക്കം കുറിക്കൽ , പരിസരശുചീകരണം , വീഡിയോ പ്രസന്റേഷൻ , ചിത്രരചന , പരിസ്ഥിതികവിതകളുടെ ആലാപനം , പോസ്റ്റർ , ക്വിസ്സ് |
ജൂൺ 19 വായനദിനം | വായനശാലാ സന്ദർശനം , വായനാനുഭങ്ങൾ പങ്കുവെക്കൽ ,ക്വിസ്സ് ,കഥാപാത്ര രംഗാവിഷ്ക്കാരം ,വായനാ മത്സരം |
ജൂൺ 26: ലോക മയക്കുമരുന്ന് വിരുദ്ധ ദിനം | ബോധവത്ക്കരണ പ്രവർത്തനങ്ങൾ , പോലീസ്/എക്സൈസ് ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കൽ , ലഘുലേഖ
സംഘാടനം : ഹെൽത്ത് ക്ലബ്ബ് |
ജുലൈ 5: ബഷീർ ദിനം | ബഷീർ കൃതികളുടെ ദൃശ്യാവിഷ്കാരം , ചർച്ച , ക്വിസ്സ് |
ജൂലൈ 21: ചാന്ദ്ര ദിനം | ചാന്ദ്രദിന ക്വിസ്സ് , പോസ്റ്റർ പ്രദർശനം , ആൽബം ,ക്വിസ്സ് |
ആഗസ്റ്റ് 6: ഹിരോഷിമദിനം
സമാന ദിനങ്ങൾ : ആഗസ്റ്റ് 9: ക്വിറ്റ് ഇന്ത്യ ദിനം / നാഗസാക്കി ദിനം |
പോസ്റ്റർ നിർമ്മാണം , ക്വിസ്സ് , സഡാക്കോ കൊക്ക് നിർമ്മാണം ,സി.ഡി.പ്രദർശനം
സംഘാടനം : സോഷ്യൽ ക്ലബ് |
ആഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനം | പ്ലക്കാർഡ് നിർമ്മാണം , റാലി ,സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രപ്രദർശനം , പോസ്റ്റർ നിർമ്മാണം , സ്വാതന്ത്ര്യ ദിന മാസിക , ക്വിസ്സ് |
ആഗസ്റ്റ് 17: (ചിങ്ങം 1: കർഷകദിനം ) | കൃഷി പഴഞ്ചൊല്ലുകൾ , കടങ്കഥകൾ ശേഖരിക്കൽ
സംഘാടനം : പരിസ്ഥിതി ക്ലബ്ബ് |
ആഗസ്റ്റ് 28: അയ്യങ്കാളി ദിനം | നവോത്ഥാന നായകരെ പരിചയപ്പെടൽ , കുറിപ്പ് തയ്യാറാക്കൽ
സംഘാടനം : സോഷ്യൽ ക്ലബ് |
ഒക്ടോബർ 2: ഗാന്ധി ജയന്തി | ചിത്രരചന , പോസ്റ്റർ ,ക്വിസ്സ് , ഗാന്ധി കവിതകളുടെ ആലാപനം ,ആൽബം |
ഒക്ടോബർ 16 : ഓസോൺ ദിനം | പോസ്റ്റർ നിർമ്മാണം , വീഡിയോ പ്രദർശനം , പ്ലക്കാർഡ് നിർമ്മാണം , ക്വിസ്സ് |
നവംബർ 1: കേരളപ്പിറവി ദിനം | പ്രസംഗം , പോസ്റ്റർ , ക്വിസ്സ് , സന്ദേശം , കവിതാലാപനം |
നവംബർ 14: ശിശുദിനം | ചാച്ചാജി അനുസ്മരണം , നെഹ്റു തൊപ്പി നിർമ്മാണം , ശിശുദിന റാലി |
ഡിസംബർ 1: എയ്ഡ്സ് ദിനം | ബാഡ്ജ് നിർമ്മാണം , പോസ്റ്റർ , ബോധവൽക്കരണ ക്ലാസ്സ് |
ഡിസംബർ 10 : മനുഷ്യാവകാശ ദിനം | ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ - കുട്ടികൾ , സ്ത്രീകൾ , വൃദ്ധർ , വികലാംഗർ , ഭിന്നശേഷിക്കാർ , ഭിന്നലിംഗക്കാർ തുടങ്ങിയവരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ അറിയുക |
ജനുവരി 26: റിപ്പബ്ലിക് ദിനം | ഭരണഘടനാ ശില്പികളുടെ ജന്മദിനങ്ങൾ , പോസ്റ്റർ , ക്വിസ്സ് , പ്രസംഗം ,ദേശഭക്തിഗാനാലാപനം , ആൽബം |
ഫെബ്രുവരി 21 : മാതൃഭാഷാ ദിനം | മലയാളം മാതൃഭാഷ , പഠനഭാഷ , ഭരണ ഭാഷ . മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും പരിചയപ്പെടൽ
സംഘാടനം :ഭാഷാ ക്ലബ്ബ് |
ഫെബ്രുവരി 28: ദേശീയ ശാസ്ത്ര ദിനം
നവംബർ 7: സി.വി.രാമൻ.ജന്മദിനം |
ഇന്ത്യയുടെ വിവിധ മേഖലകളിലെ ശാസ്ത്ര നേട്ടങ്ങൾ ചർച്ച
സംഘാടനം : ശാസ്ത്ര ക്ലബ്ബ് |