"സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:47, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
പ്രാധാന്യം നൽകിയത് .തുടർന്ന് രണ്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ഈ പ്രവർത്തനം നൽകുകയുണ്ടായി . | പ്രാധാന്യം നൽകിയത് .തുടർന്ന് രണ്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ഈ പ്രവർത്തനം നൽകുകയുണ്ടായി . | ||
മൂനാം ഘട്ടത്തിൽ യു .പി .വിഭാഗത്തിലെ കുട്ടികൾക്ക് ഈ പ്രവർത്തനങ്ങൾ നൽകി . | മൂനാം ഘട്ടത്തിൽ യു .പി .വിഭാഗത്തിലെ കുട്ടികൾക്ക് ഈ പ്രവർത്തനങ്ങൾ നൽകി | ||
ഉല്ലാസ ഗണിതം | |||
ഉല്ലാസ ഗണിതം കുട്ടികളിൽ ഗണിത ബോധം വളർത്തുന്നതിനായി ബിആർസി യിൽ നിന്നും | |||
ലഭിച്ച ഉല്ലാസഗണിതം കിറ്റ് വളരെ പ്രയോജനപ്രദമായി.ഗണിത കിറ്റ് ഉപയോഗിച്ച് എണ്ണൽസംഖ് | |||
യ വളരെ എളുപ്പത്തിൽ കുട്ടികൾ പഠിക്കുന്നുണ്ട്. ക്ലാസ്സ് ഉള്ള ദിവസങ്ങളിൽ അരമണിക്കൂർ വീതം | |||
ഇതിലെ പ്രവർത്തനങ്ങൾ ചെയ്യിക്കുന്നുണ്ട്. ടോക്കൺ നമ്പർ കാർഡ് എന്നിവ രക്ഷിതാക്കളെ കൊണ്ട് | |||
കുറെ ചെയ്യിച്ചു.അതോടൊപ്പം ഗണിതകളികൾ രസകരമായ രീതിയിൽ കുഞ്ഞുങ്ങളെക്കൊണ്ട് ചെയ്യേണ്ട | |||
വിധവും അവരെ പരിചയപ്പെടുത്തി. സങ്കലന ക്രിയ ഒറ്റ സംഖ്യ ഇരട്ട സംഖ്യ എന്നിവ വളരെ എളുപ്പത്തിൽ | |||
കുട്ടികൾ കണ്ടെത്തുന്നുണ്ട്. അഞ്ചിൽ താഴെയുള്ള സംഖ്യകളുടെ വ്യാഖ്യാനം പഠിപ്പിക്കാനും അത് വളരെ പ്രയോജനപ്പെട്ടു. . |