"സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:43461spic.jpg|ലഘുചിത്രം]]
{{prettyurl|St.Andrews UPS Chittattumukku}}
{{prettyurl|St.Andrews UPS Chittattumukku}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

20:52, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്
വിലാസം
സെന്റ്. ആൻഡ്രൂസ്

സെന്റ്. ആൻഡ്രൂസ് യു. പി. എസ്‌. ചിറ്റാറ്റുമുക്ക് ,സെന്റ്. ആൻഡ്രൂസ്
,
സെന്റ്. സേവിർസ് പി. ഒ. പി.ഒ.
,
695586
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽhmstandrews3@gmail.com
കോഡുകൾ
സ്കൂൾ കോഡ്43461 (സമേതം)
യുഡൈസ് കോഡ്32140300504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കഠിനംകുളം
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹീര രാജൻ
പി.ടി.എ. പ്രസിഡണ്ട്സജുമോൻ
അവസാനം തിരുത്തിയത്
23-01-202243461


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1919-ൽ  മേനംകുളം പള്ളിക്കു സമീപം പ്രവർത്തനം ആരംഭിച്ച പ്രൈമറി സ്കൂൾ .1950-ൽ യു .പി .സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .സ്കൂൾ മാനേജർ ഇംഗ്ലാഡിലേക്കു കുടിയേറിയപ്പോൾ പള്ളി ഇടവക ഈ സ്കൂൾ ഏറ്റെടുത്തു സെന്റ് .ആൻഡ്രൂസ് യു .പി .സ്കൂൾ എന്ന് നാമകരണം ചെയ്തു .ശ്രീ .ബി .എൻ .പെരേരയായിരുന്നു ആദ്യ പ്രഥമ അധ്യാപകൻ .തിരുവനന്തപുരം ആ ർ ച്ച ഡയോസിസിന്റെ സഹകരണ ഉടമസ്ഥതയിലാണ് ഈ സ്കൂൾ .കഠിനംകുളം ഗ്രാമത്തിനു അഭിമാനമാണ് ഈ വിദ്യാലയം .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

=വഴികാട്ടി

{{#multimaps: 8.5618826,76.8435824| zoom=18 }}