"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 50: വരി 50:


Education & Commerce.
Education & Commerce.
|
|[[പ്രമാണം:26009Prathibha.jpg|ഇടത്ത്‌|ചട്ടരഹിതം|90x90ബിന്ദു]]
|-
|-
|3
|3
വരി 57: വരി 57:
|എം ടെക്  കമ്പ്യൂട്ടർ സയൻസ്
|എം ടെക്  കമ്പ്യൂട്ടർ സയൻസ്
|
|
|
|[[പ്രമാണം:Rahana.jpg|ഇടത്ത്‌|ചട്ടരഹിതം|90x90ബിന്ദു]]
|-
|-
|4
|4
വരി 64: വരി 64:
|M A English, BEd
|M A English, BEd
|SET
|SET
|
|[[പ്രമാണം:Rasheela.jpg|ഇടത്ത്‌|ചട്ടരഹിതം|90x90ബിന്ദു]]
|-
|-
|5
|5
വരി 72: വരി 72:
|M Com, MBA, BEd
|M Com, MBA, BEd
|NET, JRF, SET,
|NET, JRF, SET,
|[[പ്രമാണം:Yahiya.jpg|ഇടത്ത്‌|ചട്ടരഹിതം|90x90ബിന്ദു]]
|-
|-
|6
|6
വരി 78: വരി 79:
|MSc , BEd
|MSc , BEd
|SET
|SET
|
|[[പ്രമാണം:Relishia.jpg|ഇടത്ത്‌|ചട്ടരഹിതം|90x90ബിന്ദു]]
|-
|-
|7
|7
വരി 85: വരി 86:
|MA Malayalam, BEd
|MA Malayalam, BEd
|SET
|SET
|
|[[പ്രമാണം:Manjula.jpg|ഇടത്ത്‌|ചട്ടരഹിതം|90x90ബിന്ദു]]
|-
|-
|8
|8
വരി 93: വരി 94:
|MSC മാത്‍സ്   , BEd , MEd
|MSC മാത്‍സ്   , BEd , MEd
|
|
|
|[[പ്രമാണം:Suma.jpg|ഇടത്ത്‌|ചട്ടരഹിതം|90x90ബിന്ദു]]
|-
|-
|9
|9
വരി 100: വരി 101:
|MSc കെമിസ്ട്രി, BEd
|MSc കെമിസ്ട്രി, BEd
|SET
|SET
|[[പ്രമാണം:26009asha.jpg|ഇടത്ത്‌|ചട്ടരഹിതം|90x90ബിന്ദു]]
|-
|-
|10
|10
വരി 106: വരി 108:
|MSc ബോട്ടണി , MED
|MSc ബോട്ടണി , MED
|SET
|SET
|
|[[പ്രമാണം:Sunitha.jpg|ഇടത്ത്‌|ചട്ടരഹിതം|90x90ബിന്ദു]]
|-
|-
|11
|11
വരി 113: വരി 115:
|MSc ZOOLOGY, BEd, MEd,
|MSc ZOOLOGY, BEd, MEd,
|SET , NET ,Doing phd
|SET , NET ,Doing phd
|
|[[പ്രമാണം:26009anu.jpg|ഇടത്ത്‌|ചട്ടരഹിതം|90x90ബിന്ദു]]
|-
|-
|12
|12
വരി 120: വരി 122:
|M.A. Economics, B.Ed.,  
|M.A. Economics, B.Ed.,  
|SET
|SET
|
|[[പ്രമാണം:26009Sujitha.jpg|ഇടത്ത്‌|ചട്ടരഹിതം|90x90ബിന്ദു]]
|-
|-
|13
|13
വരി 127: വരി 129:
|M.A. Arabic, B.Ed
|M.A. Arabic, B.Ed
|
|
|
|[[പ്രമാണം:26009kadeeja.jpg|ഇടത്ത്‌|ചട്ടരഹിതം|90x90ബിന്ദു]]
|}
|}

21:43, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ സാമൂഹികപ്രതിബദ്ധത ഉയർത്തിക്കാണിക്കുന്ന തലയെടുപ്പുള്ള സാമൂഹിക

സ്ഥാപനമാണ് അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ . വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചു നീണ്ട 78 വർഷമായി ചേരനല്ലൂർ ഗ്രാമത്തിന്റെ സ്വകാര്യ അഹങ്കാരമായി വിദ്യാലയം പ്രവർത്തിച്ച് വരുന്നു. മത നിരപേക്ഷതയുടെ വിളനിലമാണ് ഈ വിദ്യാലയം . മാത്രമല്ല തിളക്കമുള്ള വ്യക്തിത്വങ്ങളെ സൃഷ്ടിച്ചെടുക്കുന്നതിൽ അൽഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂളിന് സഹജമായ ശേഷിയാണുള്ളത്.ഇന്ന് വിവിധ വിഭാഗങ്ങളിലായി 13 അധ്യാപകരും 2 ലാബ് അസിസ്റ്റന്റ്മാരും സ്ഥാപനത്തിൽ പ്രവർത്തിച്ച് വരുന്നു. സയൻസ് കോമേഴ്സ് ബാച്ചുകളിലായി 200 ൽ പരം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.നാടിന്റെ സാംസ്കാരിക, പുരോഗമന ,മതേതര ആശയങ്ങളുടെ സംഗമകേന്ദ്രം കൂടിയാണീ വിദ്യാലയം. സാധാരണ ജനവിഭാഗത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയർച്ചയിൽ ഈ സ്കൂളിലെ മാനേജ്‌മെന്റും അധ്യാപകരും വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. അറിവിനായി എറണാകുളം  നഗരത്തേയും ഇതര ദൂര പ്രദേശങ്ങളേയും  ആശ്രയിക്കേണ്ടി വന്ന ഒരു കാലഘട്ടത്തിലാണ് സ്കൂളിന്റെ പ്രവർത്തനം തുടങ്ങിയത്  എന്നത് ഏറെ പ്രധാന്യമർഹിക്കുന്ന ഒന്നാണ്

ഒരു വ്യക്‌തിയുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അജ്ഞതയും അന്ധകാരവും അകറ്റി വെളിച്ചത്തിലേക്കും നന്മയിലേക്കുമുള്ള പ്രയാനത്തിൽ കാലിടറാതെ, കരുത്തുറ്റവരായി മറ്റുള്ളവർക്ക് മാതൃകയായി സമൂഹത്തിന്റെ വഴി വിളക്കുകളായി മാറുവാൻ അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ശ്രദ്ധ പുലർത്തി വരുന്നു. ഇനിയും ഈ വിദ്യാലയത്തിന്റെ യശ്ശസ്സുയർത്താൻ  വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും ഒത്തുചേർന്ന് കഠിനപ്രയത്നം നടത്തി മുന്നോട്ട് കുതിക്കുന്നു.

പ്രത്യാശയോടെ ........

കരിയർ ഗൈഡൻസ് യൂണിറ്റ്

ഹയർസെക്കൻഡറി വിഭാഗത്തിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും  ജീവിതത്തിൽ  ഏറ്റവും നിർണ്ണായക തീരുമാനമായ; ഏറ്റവും അനുയോജ്യമായ കരിയർ തെരഞ്ഞെടുക്കാൻ  സഹായിക്കുക എന്നുള്ളതാണ് കരിയർ ഗൈഡൻസ് യൂണിറ്റ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. അൽ ഫറൂഖിയ  ഹയർസെക്കൻഡറി സ്കൂളിലെ കരിയർ ഗൈഡൻസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത് 2018 ലാണ്.2018 ൽ സയൻസ് കൊമേഴ്സ് പ്ലസ് വൺ ബാച്ചുകളിലെ  വിദ്യാർത്ഥികൾക്ക് ആ വർഷം ജില്ലാ കരിയർ ഗൈഡൻസ് റിസോഴ്സ് നായ ശ്രീ ഗോഡ്വൻ ജോസഫിൻറെ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിൽ കരിയർ ഗൈഡ് ആയി തെരഞ്ഞെടുക്കപ്പെട്ടത് ശ്രീമതി അനു ക്ലീറ്റസ് ആണ് .

തുടർന്നുള്ള  വർഷത്തിൽ  കരിയർ ഗൈഡ് മാർക്ക് വേണ്ടിയുള്ള ഇൻ ഡ്രൊ ഡക്ടറി ട്രെയിനിങ്ങും, TOT ഉം കഴിഞ്ഞ് 2 വർഷത്തെ സേവനങ്ങളും പരിഗണിച്ച് ശ്രീമതി അനു ക്ലീറ്റസ് സംസ്ഥാനതല കരിയർ ഗൈഡൻസ് യൂണിറ്റ് കരിയർ ഫാക്കൽറ്റി ആയി ഉയർത്തപ്പെട്ടു.എറണാകുളം ജില്ലയിലെ  ഫോക്കസ് പോയിന്റ് മാസ്റ്റർ ട്രെയിനർ ആയും, പ്രോജക്ട് കോഡിനേറ്റർ ആയും സേവനം തുടരുന്നതോടൊപ്പം അൽ ഫറുഖിയ ഹയർസെക്കൻഡറി സ്കൂളിൽ എല്ലാ വിദ്യാർഥികൾക്കും വേണ്ടിയുള്ള നിരന്തരമായ കരിയർ ഗൈഡൻസ് ക്ലാസുകളും കരിയർ കൗൺസിലിങ്ങും അഭിരുചി പരീക്ഷയും സിവിൽ സർവീസ് പരീക്ഷ സഹായക ട്രെയിനിങ്ങും KEAM,NEET ഒറിയന്റേഷൻ ക്ലാസുകളും ; പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി   പ്ലസ് വൺ അഡ്മിഷനെ  കുറിച്ചുള്ള ഉള്ള ഒറിയന്റേഷനുകളും നടത്തിവരുന്നു.അൽ ഫറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാന ഗവൺമെന്റ് ന്റെ KDAT nodal centre ആയും പ്രവർത്തിക്കുന്നു

നൈതിക ക്ലബ്

വിദ്യാർഥികൾക്ക് ഇന്ത്യൻ ഭരണ ഘടനയെക്കുറിച്ചുള്ള ഉള്ള അറിവ് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് നൈതിക ക്ലബ് .2019 നവംബർ 1 ന്10 മണിക്ക് ഹയർ സെക്കൻഡറിയുടെ പ്രിൻസിപ്പൽ ശ്രീ ഫസലുൽ ഹഖ് കെ.സി ഉദ്ഘാടനം നടത്തി പ്രവർത്തനം ആരംഭിച്ചു.ഇന്ത്യൻ ഭരണഘടനയെ ആസ്പദമാക്കിയുള്ള ക്വിസ് കോമ്പറ്റീഷൻ, വിദ്യാർഥികളുടെ നേതൃത്വത്തിൽ ഉള്ള ഉള്ള ബോധവൽക്കരണ ക്ലാസ്, ചിത്രപ്രദർശനങ്ങൾ തുടങ്ങിയവയാണ് വർഷംതോറും നടത്തിവരുന്ന പ്രവർത്തനങ്ങൾ .

ഹെൽത്ത് മോണിറ്ററിങ് കമ്മിറ്റി .

ഹയർസെക്കൻഡറി വിഭാഗത്തിലെ പ്രിൻസിപ്പൽ ശ്രീ ഫസലുൽ ഹഖ് കെ സി; വൈസ് പ്രിൻസിപ്പൽ ശ്രീ മുഹമ്മദ് ബഷീർ എന്നിവരുടെ  നേതൃത്വത്തിൽ   കോവി ഡ് പശ്ചാത്തലത്തിൽ സ്കൂളിലെ വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി 2021 ഒക്ടോബർ 26 ആം തീയതി ഈ വർഷത്തെ പി ടി എ പ്രസിഡണ്ട് ശ്രീ ശാലു കേ. എസി ന്റെയും വാർഡ് മെമ്പർ ശ്രീമതി ആരിഫ് മുഹമ്മദിന്റെയും സ്കൂൾ മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ ആയ ശ്രീ ജബ്ബാർ സഖാഫി യുടെയും ആശാവർക്കർ ആയ ഐഷുമ്മയുടെയും നോഡൽ ഓഫീസറായ ശ്രീമതി പ്രതിഭാരാജ്ന്റെ യും , ശ്രീമതി സുമ ജയിംസ്, ഹൈ സ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ. നവാസ്;സീനിയർ ക്ലർക്ക് ശ്രീ സുനിൽ ന്റെയും ബയോളജി ടീച്ചർമാർ ആയ സുനിത N M, ശ്രീമതി അനു ക്ലീറ്റസ് എന്നിവരുടെയും പൊതുവായ നേതൃത്വത്തിൽ ഇതിൽ സ്കൂളിൻറെ എസ്  എച്ച് എം. സി പ്രവർത്തിച്ചുവരുന്നു.വിദ്യാർത്ഥികളിൽ മാസ്ക്ക് ഉപയോഗം ഉറപ്പുവരുത്തുക, ദൈനംദിന താപനില പരിശോധിക്കൽ കോ വിഡ് ലക്ഷണങ്ങൾ പരിശോധിച്ച് വിദ്യാർഥികൾക്ക് വേണ്ട പരിരക്ഷ നൽകുക എന്നിവയാണ് പ്രവർത്തനങ്ങൾ .

നേച്ചർ ക്ലബ്

2015 ലെ പരിസ്ഥിതി ദിനമായ ജൂൺ 5 നാണ് നേച്ചർ ക്ലബ് ഉദ്ഘാടനം ചെയ്തത്.പ്രിൻസിപ്പൽ ഇൻ ചാർജ് ആയിരുന്ന ശ്രീമതി അനിത കുമാരിയാണ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്.ശ്രീമതി സുനിത ടീച്ചർ ശ്രീമതി അനു ക്ലീറ്റസ് ടീച്ചർ എന്നിവരെ ക്ലബ്ബിന്റെ കോഡിനേറ്റർമാർ ആയി തെരഞ്ഞെടുത്തത്. സയൻസ് ബാച്ചിലെ വിദ്യാർത്ഥികളാണ് ക്ലബ്ബിലെ അംഗങ്ങൾ ആയി തെരഞ്ഞെടുക്കാറു ള്ളത്. സ്വച്ഛ് ഭാരത്  വെജിറ്റബിൾ ഗാർഡൻ മെഡിസിനൽ പ്ലാന്റ് ഗാർഡൻ ഹെർബേറിയം എക്സിബിഷൻ ക്വിസ് കോമ്പറ്റീഷൻ പ്ലാസ്റ്റിക് വേസ്റ്റ് കളുടെ ദൂരീകരണം മലിനീകരണ നിയന്ത്രണം എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. പ്രസിഡണ്ട് സെക്രട്ടറി ട്രഷറർ കൺവീനർ എക്സിക്യൂട്ടീവ് അംഗങ്ങൾ അടങ്ങുന്ന വിദ്യാർഥികളുടെ കമ്മിറ്റി ആണ് തീരുമാനങ്ങളെടുക്കുന്നത്

സൗഹൃദ ക്ലബ്ബ്

വിദ്യാർത്ഥി  കേന്ദ്രീകൃതമായ സൗഹൃദ ക്ലബ് 2019 ലാണ് അൽ ഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂളിൽ രൂപീകൃതമായത്. ശ്രീമതി സുമ ജെയിംസ് ടീച്ചർ ആണ് സൗഹൃദ ക്ലബ്ബിന്റെ കോർഡിനേറ്റർ.പ്രധാനമായും മക്കളെ അറിയാൻ , മെന്റൽ ഹെൽത്ത്, റീപ്രൊഡക്ടീവ് ഹെൽത്ത്, സേഫ്റ്റി പ്ലസ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള orientation ക്ലാസുകളാണ് പ്ലസ് വൺ വിദ്യാർത്ഥികൾക്കായി സൗഹൃദ ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടക്കുന്നത്. പ്രത്യേക പരിശീലനം നേടിയ ഹയർസെക്കൻഡറി അധ്യാപകർ പ്രശസ്ത ഗൈനക്കോളജിസ്റ്റു മാർ എന്നിവരുടെ മേൽനോട്ടത്തിലാണ് ക്ലാസ്സുകൾ നടക്കുന്നത്

എല്ലാ വർഷവും നവംബർ 20 സൗഹൃദ ഡേ ആയി ആചരിക്കുന്നു അന്നേദിവസം ലൈഫ് സ്കിൽ എന്ന വിഷയത്തെ കുറിച്ച് കുട്ടികൾക്ക് പരിശീലനം ക്ലാസ് സംഘടിപ്പിക്കുകയും അതോടൊപ്പം തന്നെ ലൈഫ് സ്കിൽ ആസ്പദമാക്കി കൊണ്ട് വിദ്യാർത്ഥികൾ സ്കിറ്റ് അവതരിപ്പിക്കുകയും ചെയ്യുന്നു കോവിഡ് 19 പശ്ചാത്തലത്തിൽ വിദ്യാഭ്യാസം ഓൺലൈൻ പ്ലാറ്റ്ഫോമിൽ ആയിരുന്നപ്പോൾ മെന്ററിങ്‌ സിസ്റ്റം വളരെ ഫലവത്തായ ചെയ്യാൻ സാധിച്ചു. വിദ്യാർത്ഥികളെ 15 വീതമുള്ള ഗ്രൂപ്പുകളായി തിരിച്ച് ഓരോ ടീച്ചറിനും ചാർജ് കൊടുത്തു ഗ്രൂപ്പിലുള്ള വിദ്യാർഥികളെയും അവരുടെ രക്ഷകർത്താക്കളെ യും ഫോണിലൂടെ നിരന്തരം കോൺടാക്ട് ചെയ്ത് വിദ്യാർത്ഥികളുടെ മാനസികവും പഠനനിലവാരവും ആയി ബന്ധപ്പെട്ട വസ്തുതകൾ അന്വേഷിച്ച് നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും സഹായങ്ങളും നൽകുകയും ചെയ്യുന്ന രീതിയാണ് മെന്ററിങ്‌ സിസ്റ്റം. അൽ ഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂളിന്റെ മെന്ററിങ്‌ റിപ്പോർട്ട് ജില്ലാ തലത്തിൽ ഏറ്റവും നല്ല റിപ്പോർട്ടുകളിൽ ഒന്നായി  ശ്രദ്ധിക്കപ്പെട്ടു .എല്ലാവർഷവും സഹൃദയരുടെ കൺവീനറായ രണ്ടു കുട്ടികൾക്ക് ജില്ലാതലത്തിൽ നടക്കുന്ന സഹവാസ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കാറുണ്ട്

സ്കൂൾ ഡിസാസ്റ്റർ മാനേജ്മെന്റ് ക്ലബ്‌.

അൽഫാറൂഖിയ  ഹയർസെക്കൻഡറി സ്കൂളിന്റെ ദുരന്തനിവാരണ സമിതി 2019 ഡിസംബർ ആറാം തീയതി പ്രിൻസിപ്പൽ കെ സി ഫസലുൽ ഹഖ് സാറിന്റെ അധ്യക്ഷതയിൽ സീനിയർ ഫയർ സ്റ്റേഷൻ ഓഫീസർ സുധീർ ലാൽസാർ ഉദ്ഘാടനംചെയ്തു. വൈസ് പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ സാർ , പിടിഎ ഭാരവാഹികൾ, വാർഡ് മെമ്പർ അൻസാർ വി.ബി, ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ രൂപേഷ് കെ. ആർ, അസിസ്റ്റന്റ് ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കെ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോസഫ് ബിനു  എന്നിവർ പങ്കെടുത്തു. ശ്രീമതി രഹ്‌ന പി മുഹമ്മദിനെ ക്ലബ്ബ് കോർഡിനേറ്ററായി ചുമതലപ്പെടുത്തി. അടിയന്തിര രക്ഷാമാർഗങ്ങൾ ആയി ഫയർ എക്സ്റ്റിംഗ്യൂഷർ ട്രെയിനിങ്, സിപിആർ ട്രെയിനിങ്, ഫസ്റ്റ് എയ്ഡ് ട്രെയിനിങ്, എന്നിവ വിദഗ്ധരുടെ ക്ലാസ്സുകളുടെ സഹായത്തോടെ വിദ്യാർഥികൾക്ക് നൽകി. സ്കൂൾ ക്യാമ്പസ് വൃത്തിയാക്കൽ അപകടകരമാം വിധത്തിൽ ഉള്ള സാഹചര്യങ്ങളിൽ വേണ്ട നടപടികൾ എടുക്കൽ എന്നിവ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ പെടുന്നു. 2021 നവംബർ ഒന്നിന് ലോക് ഡൗണിന് ശേഷം സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കോവിഡ് cell  രൂപീകരിക്കുകയും എല്ലാ മുന്നൊരുക്കങ്ങളിലും ഭാഗഭാഗിത്വം വഹിക്കുകയും ചെയ്തു.

ഞങ്ങളുടെ അധ്യാപകർ

ക്രമ നമ്പർ പേര് സ്ഥാനം യോഗ്യത നേട്ടങ്ങൾ ചിത്രം
1 കെ സി ഫസലുൽ ഹഖ് പ്രിൻസിപ്പൽ MA Economics, MSc psychology , MBA ,

BEd, SET

SET
2 പ്രതിഭ രാജ്  ടി ആർ HSST (sr) കോമേഴ്‌സ് M.com, M.Ed., UGC NET in

Education & Commerce.

3 രഹ്ന പി മുഹമ്മദ് HSST കമ്പ്യൂട്ടർ അപ്ലിക്കേഷൻ എം ടെക്  കമ്പ്യൂട്ടർ സയൻസ്
4 റഷീല ടി വി HSST ഇംഗ്ലീഷ് M A English, BEd SET
5 യഹിയ എം പി HSST (jr) കോമേഴ്‌സ്

എൻഎസ്എസ് കൺവീനർ

M Com, MBA, BEd NET, JRF, SET,
6 റിലീഷ്യ ലത്തീഫ് കെ HST ഫിസിക്സ് MSc , BEd SET
7 മഞ്ജുള കെ ജെ HSST മലയാളം MA Malayalam, BEd SET
8 സുമ ജെയിംസ് HSST മാത്തമാറ്റിക്സ്

എസ് ആർ ജി കൺവീനർ

MSC മാത്‍സ്  , BEd , MEd
9 ആശ എൻ എം HSST കെമിസ്ട്രി MSc കെമിസ്ട്രി, BEd SET
10 സുനിത എൻ എസ്  HSST ബോട്ടണി MSc ബോട്ടണി , MED SET
11 അനു ക്‌ളീറ്റസ്  HSST Zoology MSc ZOOLOGY, BEd, MEd, SET , NET ,Doing phd
12 സുജിത എസ് സലിം HSST Economics (Guest) M.A. Economics, B.Ed., SET
13 ഖദീജ എൻ എം HSST Arabic (Guest) M.A. Arabic, B.Ed