"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിവരങ്ങൾ ഉൾപ്പെടുത്തി)
 
(jrc convenors names)
 
വരി 1: വരി 1:
വിദ്യാർത്ഥികളിൽ കരുണയും സേവനസന്നദ്ധതയും ആതുരശുശ്രൂഷാ താല്പര്യവും വളർത്തി സമൂഹത്തിന് നന്മയാർന്ന മാതൃകയുള്ള ഒരു കൂട്ടം കുട്ടികളെ വളർത്തിയെടുക്കുന്നതിനു വേണ്ടി ലോകാരോഗ്യ സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് ജൂനിയർ റെഡ്ക്രോസ്. മാർത്തോമ്മാ ഹൈ സ്കൂൾ ഫോർ ഗേൾസിൽ  125 കുട്ടികളാണ് A, B, C വിഭാഗങ്ങളിലായി ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്.ഇവർ വിവിധ കാരുണ്യപ്രവർത്തനങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ, പ്രഥമ ശുശ്രൂഷ, അച്ചടക്കം തുടങ്ങിയ മേഖലകളിൽ സ്തുത്യർഹമായ സേവനം നടത്തി വരുന്നു. എല്ലാ വർഷവും 20 കുട്ടികൾ വീതം എസ് എസ് എൽ സി ഗ്രേസ് മാർക്കിന്‌ അർഹത നേടി വരുന്നു. ശ്രീമതി മഞ്ജുഷ കെ പി, ശ്രീമതി ലാലി ജി , എലിസബേത്ത് എ എന്നിവർ കൗൺസിലർമാരായി പ്രവർത്തിക്കുന്നു.
വിദ്യാർത്ഥികളിൽ കരുണയും സേവനസന്നദ്ധതയും ആതുരശുശ്രൂഷാ താല്പര്യവും വളർത്തി സമൂഹത്തിന് നന്മയാർന്ന മാതൃകയുള്ള ഒരു കൂട്ടം കുട്ടികളെ വളർത്തിയെടുക്കുന്നതിനു വേണ്ടി ലോകാരോഗ്യ സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് ജൂനിയർ റെഡ്ക്രോസ്. മാർത്തോമ്മാ ഹൈ സ്കൂൾ ഫോർ ഗേൾസിൽ  125 കുട്ടികളാണ് A, B, C വിഭാഗങ്ങളിലായി ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്.ഇവർ വിവിധ കാരുണ്യപ്രവർത്തനങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ, പ്രഥമ ശുശ്രൂഷ, അച്ചടക്കം തുടങ്ങിയ മേഖലകളിൽ സ്തുത്യർഹമായ സേവനം നടത്തി വരുന്നു. എല്ലാ വർഷവും 20 കുട്ടികൾ വീതം എസ് എസ് എൽ സി ഗ്രേസ് മാർക്കിന്‌ അർഹത നേടി വരുന്നു. ശ്രീമതി ലീന തോമസ്, ശ്രീമതി ഷിബി ജോൺ എന്നിവർ കൗൺസിലർമാരായി പ്രവർത്തിക്കുന്നു.

09:21, 10 ജൂലൈ 2024-നു നിലവിലുള്ള രൂപം