"സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ. യു. പി. എസ്.വെണ്ടൂർ/പ്രവർത്തനങ്ങൾ എന്ന താൾ സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''വായനാവസന്തം - റിപ്പോർട്ട്'''
 
കുട്ടികളെ വായനാലോകത്തിലേക്ക് എത്തിക്കാൻ ഉതകുന്ന ഒന്നാണ് വായനാവസന്തം. ഈ പരിപാടിയിലൂടെ കുട്ടികളുടെ ചിന്താശേഷിയും ഭാവനാശേഷിയും വർദ്ധിപ്പിക്കുവാൻ സാധിച്ചു. കഥകളിലൂടെയും പാട്ടുകളിലൂടെയും ഭാവനയുടെ ലോകത്തിലേക്ക് കുട്ടികളെ കൈപ്പിടിച്ചുയർത്താൻ വായനാവസന്തം പരിപാടി അതുല്ല്യമായ പങ്കാണ് വഹിച്ചത്. നവംബർ 17ന് വാർഡ് മെംബർ ജോസി ജോണിയുടെ അദ്ധ്യക്ഷതയിൽ വായനാവസന്തം പരിപാടി ഉദ്ഘാടനം ചെയ്തു.
 
അറിവിന്റേയും വായനയുടെയും അതിരുകളില്ലാത്ത ലോകത്തിലേക്ക് കുഞ്ഞുമക്കളെ നയിക്കാൻ സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിലുള്ള വായനാവസന്ത പരിപാടിയിലൂടെ സാധിച്ചു. ഇതിന്റെ ഭാഗമായി കുന്നിമണി, പൂന്തോണി, പവിഴമല്ലി, രസതുള്ളി, Tender Mangoes എന്നീ പുസ്തകങ്ങൾ വിതരണം ചെയ്തു.

22:15, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വായനാവസന്തം - റിപ്പോർട്ട്