"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 10: | വരി 10: | ||
== നൈതിക ക്ലബ് == | == നൈതിക ക്ലബ് == | ||
വിദ്യാർഥികൾക്ക് ഇന്ത്യൻ ഭരണ ഘടനയെക്കുറിച്ചുള്ള ഉള്ള അറിവ് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് നൈതിക ക്ലബ് .2019 നവംബർ 1 ന്10 മണിക്ക് ഹയർ സെക്കൻഡറിയുടെ പ്രിൻസിപ്പൽ ശ്രീ ഫസലുൽ ഹഖ് കെ.സി ഉദ്ഘാടനം നടത്തി പ്രവർത്തനം ആരംഭിച്ചു.ഇന്ത്യൻ ഭരണഘടനയെ ആസ്പദമാക്കിയുള്ള ക്വിസ് കോമ്പറ്റീഷൻ, വിദ്യാർഥികളുടെ നേതൃത്വത്തിൽ ഉള്ള ഉള്ള ബോധവൽക്കരണ ക്ലാസ്, ചിത്രപ്രദർശനങ്ങൾ തുടങ്ങിയവയാണ് വർഷംതോറും നടത്തിവരുന്ന പ്രവർത്തനങ്ങൾ . | വിദ്യാർഥികൾക്ക് ഇന്ത്യൻ ഭരണ ഘടനയെക്കുറിച്ചുള്ള ഉള്ള അറിവ് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് നൈതിക ക്ലബ് .2019 നവംബർ 1 ന്10 മണിക്ക് ഹയർ സെക്കൻഡറിയുടെ പ്രിൻസിപ്പൽ ശ്രീ ഫസലുൽ ഹഖ് കെ.സി ഉദ്ഘാടനം നടത്തി പ്രവർത്തനം ആരംഭിച്ചു.ഇന്ത്യൻ ഭരണഘടനയെ ആസ്പദമാക്കിയുള്ള ക്വിസ് കോമ്പറ്റീഷൻ, വിദ്യാർഥികളുടെ നേതൃത്വത്തിൽ ഉള്ള ഉള്ള ബോധവൽക്കരണ ക്ലാസ്, ചിത്രപ്രദർശനങ്ങൾ തുടങ്ങിയവയാണ് വർഷംതോറും നടത്തിവരുന്ന പ്രവർത്തനങ്ങൾ . | ||
== ഹെൽത്ത് മോണിറ്ററിങ് കമ്മിറ്റി . == | |||
ഹയർസെക്കൻഡറി വിഭാഗത്തിലെ പ്രിൻസിപ്പൽ ശ്രീ ഫസലുൽ ഹഖ് കെ സി; വൈസ് പ്രിൻസിപ്പൽ ശ്രീ മുഹമ്മദ് ബഷീർ എന്നിവരുടെ നേതൃത്വത്തിൽ കോവി ഡ് പശ്ചാത്തലത്തിൽ സ്കൂളിലെ വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി 2021 ഒക്ടോബർ 26 ആം തീയതി ഈ വർഷത്തെ പി ടി എ പ്രസിഡണ്ട് ശ്രീ ശാലു കേ. എസി ന്റെയും വാർഡ് മെമ്പർ ശ്രീമതി ആരിഫ് മുഹമ്മദിന്റെയും സ്കൂൾ മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ ആയ ശ്രീ ജബ്ബാർ സഖാഫി യുടെയും ആശാവർക്കർ ആയ ഐഷുമ്മയുടെയും നോഡൽ ഓഫീസറായ ശ്രീമതി പ്രതിഭാരാജ്ന്റെ യും , ശ്രീമതി സുമ ജയിംസ്, ഹൈ സ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ. നവാസ്;സീനിയർ ക്ലർക്ക് ശ്രീ സുനിൽ ന്റെയും ബയോളജി ടീച്ചർമാർ ആയ സുനിത N M, ശ്രീമതി അനു ക്ലീറ്റസ് എന്നിവരുടെയും പൊതുവായ നേതൃത്വത്തിൽ ഇതിൽ സ്കൂളിൻറെ എസ് എച്ച് എം. സി പ്രവർത്തിച്ചുവരുന്നു.വിദ്യാർത്ഥികളിൽ മാസ്ക്ക് ഉപയോഗം ഉറപ്പുവരുത്തുക, ദൈനംദിന താപനില പരിശോധിക്കൽ കോ വിഡ് ലക്ഷണങ്ങൾ പരിശോധിച്ച് വിദ്യാർഥികൾക്ക് വേണ്ട പരിരക്ഷ നൽകുക എന്നിവയാണ് പ്രവർത്തനങ്ങൾ . | |||
== ഞങ്ങളുടെ അധ്യാപകർ == | == ഞങ്ങളുടെ അധ്യാപകർ == |
10:32, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ സാമൂഹികപ്രതിബദ്ധത ഉയർത്തിക്കാണിക്കുന്ന തലയെടുപ്പുള്ള സാമൂഹിക
സ്ഥാപനമാണ് അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ . വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചു നീണ്ട 78 വർഷമായി ചേരനല്ലൂർ ഗ്രാമത്തിന്റെ സ്വകാര്യ അഹങ്കാരമായി വിദ്യാലയം പ്രവർത്തിച്ച് വരുന്നു. മത നിരപേക്ഷതയുടെ വിളനിലമാണ് ഈ വിദ്യാലയം . മാത്രമല്ല തിളക്കമുള്ള വ്യക്തിത്വങ്ങളെ സൃഷ്ടിച്ചെടുക്കുന്നതിൽ അൽഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂളിന് സഹജമായ ശേഷിയാണുള്ളത്.ഇന്ന് വിവിധ വിഭാഗങ്ങളിലായി 13 അധ്യാപകരും 2 ലാബ് അസിസ്റ്റന്റ്മാരും സ്ഥാപനത്തിൽ പ്രവർത്തിച്ച് വരുന്നു. സയൻസ് കോമേഴ്സ് ബാച്ചുകളിലായി 200 ൽ പരം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.നാടിന്റെ സാംസ്കാരിക, പുരോഗമന ,മതേതര ആശയങ്ങളുടെ സംഗമകേന്ദ്രം കൂടിയാണീ വിദ്യാലയം. സാധാരണ ജനവിഭാഗത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയർച്ചയിൽ ഈ സ്കൂളിലെ മാനേജ്‌മെന്റും അധ്യാപകരും വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. അറിവിനായി എറണാകുളം നഗരത്തേയും ഇതര ദൂര പ്രദേശങ്ങളേയും ആശ്രയിക്കേണ്ടി വന്ന ഒരു കാലഘട്ടത്തിലാണ് സ്കൂളിന്റെ പ്രവർത്തനം തുടങ്ങിയത് എന്നത് ഏറെ പ്രധാന്യമർഹിക്കുന്ന ഒന്നാണ്
ഒരു വ്യക്‌തിയുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അജ്ഞതയും അന്ധകാരവും അകറ്റി വെളിച്ചത്തിലേക്കും നന്മയിലേക്കുമുള്ള പ്രയാനത്തിൽ കാലിടറാതെ, കരുത്തുറ്റവരായി മറ്റുള്ളവർക്ക് മാതൃകയായി സമൂഹത്തിന്റെ വഴി വിളക്കുകളായി മാറുവാൻ അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ശ്രദ്ധ പുലർത്തി വരുന്നു. ഇനിയും ഈ വിദ്യാലയത്തിന്റെ യശ്ശസ്സുയർത്താൻ വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും ഒത്തുചേർന്ന് കഠിനപ്രയത്നം നടത്തി മുന്നോട്ട് കുതിക്കുന്നു.
പ്രത്യാശയോടെ ........
കരിയർ ഗൈഡൻസ് യൂണിറ്റ്
ഹയർസെക്കൻഡറി വിഭാഗത്തിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ജീവിതത്തിൽ ഏറ്റവും നിർണ്ണായക തീരുമാനമായ; ഏറ്റവും അനുയോജ്യമായ കരിയർ തെരഞ്ഞെടുക്കാൻ സഹായിക്കുക എന്നുള്ളതാണ് കരിയർ ഗൈഡൻസ് യൂണിറ്റ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. അൽ ഫറൂഖിയ ഹയർസെക്കൻഡറി സ്കൂളിലെ കരിയർ ഗൈഡൻസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത് 2018 ലാണ്.2018 ൽ സയൻസ് കൊമേഴ്സ് പ്ലസ് വൺ ബാച്ചുകളിലെ വിദ്യാർത്ഥികൾക്ക് ആ വർഷം ജില്ലാ കരിയർ ഗൈഡൻസ് റിസോഴ്സ് നായ ശ്രീ ഗോഡ്വൻ ജോസഫിൻറെ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിൽ കരിയർ ഗൈഡ് ആയി തെരഞ്ഞെടുക്കപ്പെട്ടത് ശ്രീമതി അനു ക്ലീറ്റസ് ആണ് .
തുടർന്നുള്ള വർഷത്തിൽ കരിയർ ഗൈഡ് മാർക്ക് വേണ്ടിയുള്ള ഇൻ ഡ്രൊ ഡക്ടറി ട്രെയിനിങ്ങും, TOT ഉം കഴിഞ്ഞ് 2 വർഷത്തെ സേവനങ്ങളും പരിഗണിച്ച് ശ്രീമതി അനു ക്ലീറ്റസ് സംസ്ഥാനതല കരിയർ ഗൈഡൻസ് യൂണിറ്റ് കരിയർ ഫാക്കൽറ്റി ആയി ഉയർത്തപ്പെട്ടു.എറണാകുളം ജില്ലയിലെ ഫോക്കസ് പോയിന്റ് മാസ്റ്റർ ട്രെയിനർ ആയും, പ്രോജക്ട് കോഡിനേറ്റർ ആയും സേവനം തുടരുന്നതോടൊപ്പം അൽ ഫറുഖിയ ഹയർസെക്കൻഡറി സ്കൂളിൽ എല്ലാ വിദ്യാർഥികൾക്കും വേണ്ടിയുള്ള നിരന്തരമായ കരിയർ ഗൈഡൻസ് ക്ലാസുകളും കരിയർ കൗൺസിലിങ്ങും അഭിരുചി പരീക്ഷയും സിവിൽ സർവീസ് പരീക്ഷ സഹായക ട്രെയിനിങ്ങും KEAM,NEET ഒറിയന്റേഷൻ ക്ലാസുകളും ; പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി പ്ലസ് വൺ അഡ്മിഷനെ കുറിച്ചുള്ള ഉള്ള ഒറിയന്റേഷനുകളും നടത്തിവരുന്നു.അൽ ഫറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാന ഗവൺമെന്റ് ന്റെ KDAT nodal centre ആയും പ്രവർത്തിക്കുന്നു
നൈതിക ക്ലബ്
വിദ്യാർഥികൾക്ക് ഇന്ത്യൻ ഭരണ ഘടനയെക്കുറിച്ചുള്ള ഉള്ള അറിവ് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് നൈതിക ക്ലബ് .2019 നവംബർ 1 ന്10 മണിക്ക് ഹയർ സെക്കൻഡറിയുടെ പ്രിൻസിപ്പൽ ശ്രീ ഫസലുൽ ഹഖ് കെ.സി ഉദ്ഘാടനം നടത്തി പ്രവർത്തനം ആരംഭിച്ചു.ഇന്ത്യൻ ഭരണഘടനയെ ആസ്പദമാക്കിയുള്ള ക്വിസ് കോമ്പറ്റീഷൻ, വിദ്യാർഥികളുടെ നേതൃത്വത്തിൽ ഉള്ള ഉള്ള ബോധവൽക്കരണ ക്ലാസ്, ചിത്രപ്രദർശനങ്ങൾ തുടങ്ങിയവയാണ് വർഷംതോറും നടത്തിവരുന്ന പ്രവർത്തനങ്ങൾ .
ഹെൽത്ത് മോണിറ്ററിങ് കമ്മിറ്റി .
ഹയർസെക്കൻഡറി വിഭാഗത്തിലെ പ്രിൻസിപ്പൽ ശ്രീ ഫസലുൽ ഹഖ് കെ സി; വൈസ് പ്രിൻസിപ്പൽ ശ്രീ മുഹമ്മദ് ബഷീർ എന്നിവരുടെ നേതൃത്വത്തിൽ കോവി ഡ് പശ്ചാത്തലത്തിൽ സ്കൂളിലെ വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി 2021 ഒക്ടോബർ 26 ആം തീയതി ഈ വർഷത്തെ പി ടി എ പ്രസിഡണ്ട് ശ്രീ ശാലു കേ. എസി ന്റെയും വാർഡ് മെമ്പർ ശ്രീമതി ആരിഫ് മുഹമ്മദിന്റെയും സ്കൂൾ മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ ആയ ശ്രീ ജബ്ബാർ സഖാഫി യുടെയും ആശാവർക്കർ ആയ ഐഷുമ്മയുടെയും നോഡൽ ഓഫീസറായ ശ്രീമതി പ്രതിഭാരാജ്ന്റെ യും , ശ്രീമതി സുമ ജയിംസ്, ഹൈ സ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ. നവാസ്;സീനിയർ ക്ലർക്ക് ശ്രീ സുനിൽ ന്റെയും ബയോളജി ടീച്ചർമാർ ആയ സുനിത N M, ശ്രീമതി അനു ക്ലീറ്റസ് എന്നിവരുടെയും പൊതുവായ നേതൃത്വത്തിൽ ഇതിൽ സ്കൂളിൻറെ എസ് എച്ച് എം. സി പ്രവർത്തിച്ചുവരുന്നു.വിദ്യാർത്ഥികളിൽ മാസ്ക്ക് ഉപയോഗം ഉറപ്പുവരുത്തുക, ദൈനംദിന താപനില പരിശോധിക്കൽ കോ വിഡ് ലക്ഷണങ്ങൾ പരിശോധിച്ച് വിദ്യാർഥികൾക്ക് വേണ്ട പരിരക്ഷ നൽകുക എന്നിവയാണ് പ്രവർത്തനങ്ങൾ .
ഞങ്ങളുടെ അധ്യാപകർ
ക്രമ നമ്പർ | പേര് | സ്ഥാനം | യോഗ്യത | നേട്ടങ്ങൾ | ചിത്രം |
---|---|---|---|---|---|
1 | കെ സി ഫസലുൽ ഹഖ് | പ്രിൻസിപ്പൽ | MA Economics, MSc psychology , MBA ,
BEd, SET |
SET | |
2 | പ്രതിഭ രാജ് ടി ആർ | HSST (sr) കോമേഴ്‌സ് | M.com, M.Ed., | UGC NET in
Education & Commerce. |
|
3 | രഹ്ന പി മുഹമ്മദ് | HSST കമ്പ്യൂട്ടർ അപ്ലിക്കേഷൻ | എം ടെക് കമ്പ്യൂട്ടർ സയൻസ് | ||
4 | റഷീല ടി വി | HSST ഇംഗ്ലീഷ് | M A English, BEd | SET | |
5 | യഹിയ എം പി | HSST (jr) കോമേഴ്‌സ്
എൻഎസ്എസ് കൺവീനർ |
M Com, MBA, BEd | NET, JRF, SET, | |
6 | റിലീഷ്യ ലത്തീഫ് കെ | HST ഫിസിക്സ് | MSc , BEd | SET | |
7 | മഞ്ജുള കെ ജെ | HSST മലയാളം | MA Malayalam, BEd | SET | |
8 | സുമ ജെയിംസ് | HSST മാത്തമാറ്റിക്സ്
എസ് ആർ ജി കൺവീനർ |
MSC മാത്‍സ് , BEd , MEd | ||
9 | ആശ എൻ എം | HSST കെമിസ്ട്രി | MSc കെമിസ്ട്രി, BEd | SET | |
10 | സുനിത എൻ എസ് | HSST ബോട്ടണി | MSc ബോട്ടണി , MED | SET | |
11 | അനു ക്‌ളീറ്റസ് | HSST Zoology | MSc ZOOLOGY, BEd, MEd, | SET , NET ,Doing phd | |
12 | സുജിത എസ് സലിം | HSST Economics (Guest) | M.A. Economics, B.Ed., | SET | |
13 | ഖദീജ എൻ എം | HSST Arabic (Guest) | M.A. Arabic, B.Ed |