"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2,696: വരി 2,696:
# '''ലഹരിവിരുദ്ധദിനം ക്വിസ്'''
# '''ലഹരിവിരുദ്ധദിനം ക്വിസ്'''
# '''ബഷീർദിനം ക്വിസ്'''
# '''ബഷീർദിനം ക്വിസ്'''
== ലോക നാട്ടറിവ് ദിനം 22.8.21 ==
സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലോക നാട്ടറിവ് ദിനം ആചരിച്ചു. നമ്മുടെ നാട്ടിലെ നാട്ടറിവുകൾ പുതിയ തലമുറയ്ക്ക് കൈമാറാൻ പഴയ തലമുറയിലെ പ്രഗത്ഭരെ ഉപയോഗപ്പെടുത്തിയാണ് ഈ ദിനം ആചരിച്ചത്.
ആറൻമുള കണ്ണാടി ,വള്ളസദ്യ ,വള്ളംകളി, വള്ളപ്പാട്ട്, പള്ളിയോടം ,ദേവീ ക്ഷേത്രം, ആറന്മുള ക്ഷേത്രം, വിവിധ സ്കൂളുകളുടെ ചരിത്രം തുടങ്ങിയവയെ കുറിച്ചും, മഹദ് വൃക്തിത്വങ്ങളായ മഹാകവി കെ വി സൈമൺ ,മൂത്താംപാക്കൽ ഉപദേശി എന്നിവരെ പറ്റിയും ലഭിച്ച അറിവുകൾ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോ ക്ലാസ്സ് വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുക വഴി സ്കൂൾ സ്ഥിതി ചെയ്യുന്ന നാടിന്റെ നാട്ടറിവ് വിദ്യാർത്ഥികളിൽ എത്തിക്കാൻ സാധിച്ചു.
<gallery mode="packed-hover" heights="180">
<gallery mode="packed-hover" heights="180">
37001grendasala2.jpg |ഗ്രന്ഥശാലദൃശ്യങ്ങൾ  
37001grendasala2.jpg |ഗ്രന്ഥശാലദൃശ്യങ്ങൾ  
11,647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1309321" എന്ന താളിൽനിന്ന് ശേഖരിച്ചത്