"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 204: വരി 204:


'''മുഹമ്മദ് യാസീൻ എൻ. എസ്. 9B'''
'''മുഹമ്മദ് യാസീൻ എൻ. എസ്. 9B'''
== '''വെള്ളാരം കല്ലുകൾ''' ==
ഒരുനാൾ ഞാനെന്നമതൻ
ചാരത്തിരിക്കുമ്പോൾ
ചാരത്തോടിയെത്തിയ മിന്നലെ
നീ ഇന്നെന്നമ്മയിൽ നിന്നന്നെ
വേർപ്പെടുത്തി.......
മുകളിൽ നിന്ന് ഞാൻ ഉരുണ്ടിറങ്ങി
മിഴികൾ തുറന്നപ്പോൾ
ഞാൻ ഒരു കൈത്തോടി നടിയിൽ
ഒഴുക്കിൻ ചെറു ശക്തിയാൽ
ഞാനുരുണ്ടു തുടങ്ങി
ഉരുണ്ടുരുണ്ട് ഞാൻ
പിന്നീടെത്തിയത് വലിയൊരു പുഴയിൽ
പല വസ്തുവിലും ഞാനുരഞ്ഞു
പല ഇടവും മുറിഞ്ഞു
പലതും അടർന്നു
വേദനയാൽ ഞാൻ കരഞ്ഞു
ഉരുൾച്ച തുടർന്നു
ഞാൻ നിന്നില്ല
തട്ടിയും, പൊടിഞ്ഞും, പൊട്ടിയും,
അടിഞ്ഞും അങ്ങനെ
ഞാനൊരു വെള്ളാരം കല്ലായി...
'''അസ്ലം അജ്നാസ് 9B'''
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1297961" എന്ന താളിൽനിന്ന് ശേഖരിച്ചത്