"ചിറയകം ജി യു പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('വിദ്യാരംഗം കലാ സാഹിത്യ വേദി' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളിൽ സർഗ്ഗശേഷി വികസിപ്പിക്കുക, മനുഷ്യത്വം വളർത്തിയെടുക്കുക എന്നീ ലക്ഷ്യമാണ് വിദ്യാരംഗം കലാ സാഹിത്യവേദിക്കുള്ളത്. വായനദിനാചരണം വായനാവാരം ആചരിക്കൽ, ലൈബ്രറി  പുസ്തകവിതരണം, വായനാമത്സരം, കവികളേയും എഴുത്തുകാരേയും പരിചയപ്പെടൽ ,കവിതകൾ ആലപിക്കൽ ഇവയൊക്കെ സ്കൂളിലെ വിദ്യാരംഗത്തിൻ്റെ പ്രവർത്തനങ്ങളിൽ പെടുന്നവയാണ്.
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1415006" എന്ന താളിൽനിന്ന് ശേഖരിച്ചത്