"ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(SCHOOL DATA)
No edit summary
വരി 2: വരി 2:
{{prettyurl|C.K.H.S. ,MANIMOOLY}}
{{prettyurl|C.K.H.S. ,MANIMOOLY}}


{{PHSSchoolFrame/Header}}മലപ്പ‍ുറം ജില്ലയിലെ  വണ്ട‍ൂർ വിദ്യാഭ്യാസ ജില്ലയിൽ, നിലമ്പ‍ൂർ ഉപജില്ലയിലെ വഴിക്കടവ് ഗ്രാമപഞ്ചായത്തിൽ, മണിമ‍ൂളി എന്ന സ്ഥലത്താണ് "ക്രൈസ്‍റ്റ് കിംഗ് ഹയർ സെക്കണ്ടറി "എന്ന പേരിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  1964  മുതൽ പൊത‍ു വിദ്യാലയമായി പ്രവർത്തനമാരംഭിച്ച  ഈ വിദ്യാലയത്തിൽ യ‍ു  പി ഹൈസ്‍ക‍ൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി  1758 വിദ്യാ‍ർത്ഥികൾ പഠിക്കുന്നു.വഴിക്കടവ് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‍ക്കാരിക മേഖലകളിൽ ശ്രദ്ധേയമായ ഇടപ്പെടലുകൾ നടത്ത‍ുന്ന ഈ വിദ്യാലയത്തിൽ 58  അധ്യാപകര‍ും, 5 ഓഫീസ് ജീവനക്കാര‍ും ഉൾപ്പെടെ 63പേർ ജോലി ചെയ്യ‍ുന്നു.
{{PHSSchoolFrame/Header}}മലപ്പ‍ുറം ജില്ലയിലെ  വണ്ട‍ൂർ വിദ്യാഭ്യാസ ജില്ലയിൽ, നിലമ്പ‍ൂർ ഉപജില്ലയിലെ വഴിക്കടവ് ഗ്രാമപഞ്ചായത്തിൽ, മണിമ‍ൂളി എന്ന സ്ഥലത്താണ് "ക്രൈസ്‍റ്റ് കിംഗ് ഹയർ സെക്കണ്ടറി "എന്ന പേരിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  1964  മുതൽ പൊത‍ു വിദ്യാലയമായി പ്രവർത്തനമാരംഭിച്ച  ഈ വിദ്യാലയത്തിൽ യ‍ു  പി ഹൈസ്‍ക‍ൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി  1758 വിദ്യാ‍ർത്ഥികൾ പഠിക്കുന്നു.വഴിക്കടവ് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‍ക്കാരിക മേഖലകളിൽ ശ്രദ്ധേയമായ ഇടപ്പെടലുകൾ നടത്ത‍ുന്ന ഈ വിദ്യാലയ ത്തിൽ 58  അധ്യാപകര‍ും, 5 ഓഫീസ് ജീവനക്കാര‍ും ഉൾപ്പെടെ 63പേർ ജോലി ചെയ്യ‍ുന്നു.


വിദ്യാഭ്യാസ സാങ്കേതികതയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഈ പൊത‍ു വിദ്യാലയത്തിൽ ജെ ആ‍ർ സി, സ്‍‍കൗട്ട് & ഗൈഡ്‍സ് , ലിറ്റിൽ കൈറ്റ്‍സ്  തുടങ്ങിയ യ‍ൂണിറ്റ‍ുകള‍ും, വിവിധ ക്ലബ്ബ‍ുകള‍ും  പ്രവർത്തിക്കുന്നു. ശാസ്‍ത്ര ലോകത്തിന് കര‍ുത്ത‍ുറ്റ സംഭാവനകൾ നൽകിയവർ, വൈദ്യശാസ്‍ത്ര രംഗത്ത് തിളക്കമേറിയ പൊൻ ത‍ൂവൽ ചാർത്തിയവർ, ഭരണരംഗങ്ങളിൽ നിസ‍്‍ത‍ുല പ്രഭാവം പകർന്ന പ്രതിഭകൾ,അധ്യാപന രംഗങ്ങളിൽ മികവ് തെളിയിച്ചവർ, ലോകത്തിന്റെ കൈതാങ്ങുകളായി കാർഷിക,വ്യവസായിക,സേവന രംഗങ്ങളിൽ പ്രശോാഭിക്ക‍ുന്നവ‍ർ, കലാ കായിക പ്രവൃത്തി പരിചയരംഗങ്ങളിൽ മാറ്റുരച്ചവ‍ർ,ആത്‍മീയ രംഗങ്ങളിൽ പ്രശോഭിക്കുന്നവർ......ഇങ്ങനെ മികവ‍ുറ്റ പ‍ൂർവ്വ വിദ്യാർത്ഥികളാൽ അന‍ുഗ്രഹീതമാണ് ഈ വിദ്യാലയം{{Infobox School
വിദ്യാഭ്യാസ സാങ്കേതികതയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഈ പൊത‍ു വിദ്യാലയത്തിൽ ജെ ആ‍ർ സി, സ്‍‍കൗട്ട് & ഗൈഡ്‍സ് , ലിറ്റിൽ കൈറ്റ്‍സ്  തുടങ്ങിയ യ‍ൂണിറ്റ‍ുകള‍ും, വിവിധ ക്ലബ്ബ‍ുകള‍ും  പ്രവർത്തിക്കുന്നു. ശാസ്‍ത്ര ലോകത്തിന് കര‍ുത്ത‍ുറ്റ സംഭാവനകൾ നൽകിയവർ, വൈദ്യശാസ്‍ത്ര രംഗത്ത് തിളക്കമേറിയ പൊൻ ത‍ൂവൽ ചാർത്തിയവർ, ഭരണരംഗങ്ങളിൽ നിസ‍്‍ത‍ുല പ്രഭാവം പകർന്ന പ്രതിഭകൾ,അധ്യാപന രംഗങ്ങളിൽ മികവ് തെളിയിച്ചവർ, ലോകത്തിന്റെ കൈതാങ്ങുകളായി കാർഷിക, വ്യവ സായിക,സേവന രംഗങ്ങളിൽ പ്രശോാഭിക്ക‍ുന്നവ‍ർ, കലാ കായിക പ്രവൃത്തി പരിചയരംഗങ്ങളിൽ മാറ്റുരച്ചവ‍ർ,ആത്‍മീയ രംഗങ്ങളിൽ പ്രശോഭിക്കുന്നവർ......ഇങ്ങനെ മികവ‍ുറ്റ
 
പ‍ൂർവ്വ വിദ്യാർത്ഥികളാൽ അന‍ുഗ്രഹീതമാണ് ഈ വിദ്യാലയം{{Infobox School
|സ്ഥലപ്പേര്=മണിമൂളി
|സ്ഥലപ്പേര്=മണിമൂളി
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1280968" എന്ന താളിൽനിന്ന് ശേഖരിച്ചത്