"തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 70: | വരി 70: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== ചിത്രശാല == | |||
=='''Clubs'''== | =='''Clubs'''== |
15:40, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചരിത്രം
അഹ്ലുസ്സുന്നയുടെ ആദർശം നെഞ്ചിലേറ്റി സുന്നി സമൂഹം കേരളത്തിൽ സൃഷ്ടിച്ച
വിദ്യാഭ്യാസമുന്നേറ്റങ്ങളുടെ പട്ടികയിൽ മായ്ക്കാനാകാത്ത ഇടം സ്ടിഷ്ടിച്ചാണ്
1969 ൽ ത ഇ ലീം സ്ഥാപിത മാകുന്നത് .ആകസ്മികമായ ഒന്നായിരുന്നില്ല
അത്,കരുതിക്കൂട്ടിയുള്ള ചുവടുവയ്പുകളുടെ ,മൂർച്ചയുള്ള ചിന്തയുടെ
സാക്ഷാത്കാരമായിരുന്നു ത് ഇ ലീമിന്റെ പിറവി.കഴിവുറ്റ പ്രവർത്തകരുടെയും
നേതാക്കളുടെയും ,ആദര്ശബോധമുള്ള കരണവന്മാരുടെയും കൈകോർത്തുള്ള
മുന്നൊരുക്കങ്ങളാണ് ഇന്ന് വലിയൊരു സമുച്ചയമായി മാറിയ ത ഇ ലീമിന്റെ
തുടക്കം.1969 ഒക്ടോബര് 3 നു കാന്തപുരം ഉസ്താദിന്റെ അധ്യക്ഷതയിൽ ചേർന്ന
യോഗമാണ് പ്രഥമ ഭാരവാഹികളെ തിരഞ്ഞെടുത്തത്.ഷാജി .കെ മുഹമ്മദ്
മുസ്‌ലിയാർ(പ്രസിഡണ്ട്) ,വി സി ആറ്റക്കോയ തങ്ങൾ,കെ . മുഹമ്മദ് നഹ (വൈസ്
പ്രസിഡണ്ടുമാർ ), പി . മുഹമ്മദ് മൗലവി (ജനറൽ സെക്രട്ടറി),പി അബ്ദുൽലത്തീഫ്,
ഹംസ കുട്ടി (ജോയിൻ സെക്രെട്ടറിമാർ) പി കെ മൊയ്‌ദീൻ ഹാജി
(ട്രഷറർ)എന്നിവരാണ് നിലവിലുള്ള ഭാരവാഹികൾ
ഭൗതികസൗകര്യങ്ങൾ
പരപ്പനങ്ങാടി ടൗണിനു സമീപം അഞ്ചപ്പുരയിൽ സ്ഥിതി ചെയ്യുന്ന കാമ്പസിൽ 48 ക്ലാസ്സ് റൂമുകളും 69 അദ്ധ്യാപകരും ഉണ്ട്. ബ്രോഡ്ബാന്റ് കണക്ഷനോട് കൂടെയുള്ള കമ്പ്യൂട്ടർ ലാബും, ഡിജിറ്റൽ സൗണ്ട് സിസ്റ്റത്തോടെയുള്ള സ്മാർട്ട് ക്ലാസ്സ് റൂമും ലൈബ്രറിയും സയൻസ് ലാബും പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളെ സ്‌കൂളിലെത്തിക്കുന്നതിന് സ്‌കൂൾ വാഹനങ്ങളുമുണ്ട്.
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
വ്യത്യസ്ത ദിനാചരണങ്ങൾ വിപുലമായി ഓരോവർഷവും സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾക്ക് ധാർമിക വിഷയത്തിൽ പരിശീലനം നൽകുന്നു. വിവിധ ക്യാമ്പുകൾ മോട്ടിവേഷൻ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. കലാകായിക രംഗത്ത് വിദ്യാർത്ഥികൾക്ക് വിദഗ്ദ പരിശീലനങ്ങൾ നൽകിവരുന്നു. ശാസ്ത്ര രംഗത്തും ആവശ്യമായ പരിശീലനത്തിലൂടെ വിദ്യാർത്ഥികളെ വളർത്തിയെടുക്കുന്നുണ്ട്. സ്ഥാപനത്തിലെ വിദ്യാർത്ഥികൾ കലാകായിക ശാസ്ത്രമേഖലകളിൽ നേടുന്ന മികച്ച വിജയം ഈ പരിശീലനത്തിൽ നിന്നാണ്. എൽപി, യുപി, എച്എസ് വിദ്യാർത്ഥികൾക്കായി പഠന യാത്രകൾ സംഘടിപ്പിക്കുന്നു. സാന്ത്വനം ക്ലബിനു കീഴിൽ സ്ഥാപനത്തിലെ നിർധന വിദ്യാർത്ഥികൾക്ക് വിഭവശേഖരണത്തിലൂടെ ഭക്ഷണവസ്തുക്കൾ സമാഹരിച്ച് നൽകുന്ന പ്രവർത്തനം നടത്തുന്നു. സ്ഥാപനത്തിന്റെ കീഴിലുള്ള 3 ഹെക്ടർ പാടത്ത് പുഞ്ചകൃഷിയിറക്കി മികച്ച വിളവ് എടുത്തു. കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ വ്യത്യസ്ത കൃഷി പരിശീലനങ്ങൾ നൽകി വരുന്നു.
കൂടുതൽ അറിയാൻ
മാനേജ്മെന്റ്
മാനേജർ ; ഊരകം അബ്ദുറഹ്മാൻ സഖാഫി
അസിസ്റ്റൻ്റ് മാനേജർ: സൈനുദ്ധീൻ സഖാഫി
ഡയറക്ടർ: മുനവ്വർ ഊരകം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.0514076,75.856149 | width=800px | zoom=16 }}