"സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 58: | വരി 58: | ||
|പി.ടി.എ. പ്രസിഡണ്ട്=Sri KALASH PT | |പി.ടി.എ. പ്രസിഡണ്ട്=Sri KALASH PT | ||
|എം.പി.ടി.എ. പ്രസിഡണ്ട്=MINI | |എം.പി.ടി.എ. പ്രസിഡണ്ട്=MINI | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=34003_school | ||
|size=350px | |size=350px | ||
|caption= | |caption= |
21:02, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം | |
---|---|
പ്രമാണം:34003 school | |
വിലാസം | |
മാരാരിക്കൂളം മാരാരിക്കൂളം , മാരാരിക്കൂളം നോർത്ത് പി.ഒ. , 688529 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1906 |
വിവരങ്ങൾ | |
ഫോൺ | 0478 2863598 |
ഇമെയിൽ | 34003alappuzha@gmail.com |
വെബ്‍സൈറ്റ് | www.alleppeyschools.org |
കോഡുകൾ | |
സ്കൂൾ കോഡ് | 34003 (സമേതം) |
യുഡൈസ് കോഡ് | 32110400807 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 353 |
പെൺകുട്ടികൾ | 297 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | SEBASTIAN CARDOZ |
പി.ടി.എ. പ്രസിഡണ്ട് | Sri KALASH PT |
എം.പി.ടി.എ. പ്രസിഡണ്ട് | MINI |
അവസാനം തിരുത്തിയത് | |
23-01-2022 | 34003 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആലപ്പുഴജില്ലയിലെ മാരാരിക്കുളം വടക്ക് ഗ്രാമപചായത്തിലാണ്, സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം സ്ഥിതിചെയ്യുന്നത്.മത്സ്യതൊഴിലാളികളുടെയും കയർതൊഴിലാളികളുടെയും മക്കളാണ് ഇവിടെ വിദ്യാഭ്യാസം ചെയ്യുന്നവരിൽ ഭൂരിഭാഗവും. കൂടുതൽ വായിക്കുക
സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/ചരിത്രം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 ക്ലാസ് മുറികളും മിഡിൽ സ്കൂളിന് 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ആധുനിക നിലവാരത്തിലുള്ള കമ്പൂട്ടർ ലാബും , നവീകരിച്ച ലൈബ്രരിയും , ആധുനിക സൗകര്യങ്ങളോടെയുളേള സയൻസ് ലാബും സ്‍കൂളിനുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗാന്ധിദർശൻ.
- എസ്. പി. സി.
- ജൂനിയർ റഡ്ക്രോസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/ ഗാന്ധിദർശൻ., |,,,സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ആലപ്പുഴ രൂപത കോർപ്പോറേറ്റ് മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമതി ലില്ലിക്കുട്ടി റ്റി.വി, ശ്രീമതി ജെസ്സി ഫ്ലോറൻസ്, ശ്രീമതി ജയിൻമേരിശ്രീമതി. ട്രീസാറാണി , ശ്രീമതി. ഷീല ആന്റോ
പ്രശസ്തരായ പൂർവവിദ്യാർത്
- സനവ് തോമസ് - കായികതാരം - ബാഡ്‍മിന്റൺ
- അലൻ സെബാസ്‍റ്റ്യൻ - കായികതാരം - ഷോട്ട് പുട്ട്
- എൻ.ജെ. അഗസ്‍റ്റിൻ - കായികതാരം -
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.60284, 76.30404|zoom=18}}
|
|
അവലംബം
ആലപ്പുഴ രൂപത കോർപ്പോറേറ്റ് മാനേജ്മെന്റ്
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34003
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ