"എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (adding introduction)
No edit summary
വരി 54: വരി 54:
എറണാകുളം ജില്ലയിലെ  എറണാകുളം ഉപജില്ലയിൽ ഉൾപ്പെടുന്ന  

== <font color=red><font size=5>'''<big>ചരിത്രം</big>''' ==
== <font color=black><font size=5>'''<big>ചരിത്രം</big>''' ==
<font color=black><font size=3>
<font color=black><font size=3>
       രജത സുവർണ വജ്ര പ്ലാറ്റിനം ജൂബിലികൾ പിന്നിട്ട് സെന്റിനറിയുടെ ഉത്തരപീഠത്തിൽ നിൽക്കുന്ന എറണാകുളം പച്ചാളം പ്രദേശത്തിന്റെ സാംസ്കാരിക വിദ്യാഭ്യാസ വളർച്ചയുടെ ഈറ്റില്ലമായി മാറിയ ചാത്യാത്ത് എൽ .എം .സി .സി ഹൈസ്കൂൾ 1920 ജുൺ മാസം 7ാം തീയതി ആരംഭിച്ചു. അവഗണിക്കപ്പെട്ടുകിടന്നിരുന്ന ഒരു ദേശത്ത് ഒരു ശതാബ്ദം മുൻപേ പിറവിയെടുത്ത അക്ഷരമുളയാണ് എൽ.എം.സി.സി. സ്കൂൾ.  ഇന്നത് ഒരു വൻമരമായി, അല്ല പൂമരമായ് വാടാതെ ഇലകൊഴിയാതെ സുഗന്ധവാഹിനിയായി ഒരു ദേശത്തിനും അനേകം തലമുറകൾക്കും ആശ്വാസതണൽപന്തലും തണുവേകുന്ന ജ്ഞാനകാറ്റുമായി പരിലസിക്കുന്നു.   

വരി 65: വരി 65:
  1922 മേയ് 30 ന് ഇതൊരു അപ്പർപ്രൈമറി സ്കൂൾ ആയും  1927 ൽ ഹൈസ്കൂൾ പദവിയുടെ ആദ്യഡിവിഷൻ  എട്ടാംക്ലാസ്സും പ്രവർത്തനമാരംഭിച്ചു.  പിറ്റേ വർഷം ഒൻപതാം ക്ലാസ്സും ആരംഭിച്ചു.  1929 ൽ പൂർണ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.  ഇതൊരു ഗേൾസ് ഹൈസ്കൂൾ ആയി പ്രവർത്തനമാരംഭിച്ചുവെങ്കിലും കാലാന്തരത്തിൽ ഇതൊരു മിക്സഡ് ഹൈസ്കൂൾ ആയി മാറുകയും ഗേൾസ് എന്ന പദം സ്കൂൾ നാമധേയത്തിൽ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു.  ഹൈസ്കൂൾ തലത്തിലേക്ക് എത്തിയപ്പോൾ  പ്രധാനാധ്യാപികയായി സ്ഥാനം ഏറ്റത് സി.ടി.സി.സഭാംഗവും പൂർവ്വവിദ്യാർത്ഥിനിയും ചാത്യാത്ത് ഇടവാംഗവുമായ സിസ്റ്റർ മേരി ഡൊറോത്തിയാണ്.  രണ്ടു പതിറ്റാണ്ടുകാലം വിദ്യാലയത്തിന്റെ  അമരക്കാരിയായി ശ്രേയസ്സ്കരമായ സേവനമനുഷ്ഠിച്ച് 1980 ൽ ആണ് വിരമിച്ചത്.  തുടർന്ന് സി.ടി.സി. സഭാംഗങ്ങൾ തന്നെയായ സിസ്റ്റർ ഏണസ്റ്റ , സിസ്റ്റർ എവലിൻ, സിസ്റ്റർ അംബ്രോസിയ, സിസ്റ്റർ ഫ്രാൻസീന, സിസ്റ്റർ കുസുമം, സിസ്റ്റർ ഡോറ, സിസ്റ്റർ ക്രിസ്റ്റീന, സിസ്റ്റർ റിൻസി, എന്നിവർ പ്രധാനാധ്യാപികമാരായി സേവനമനുഷ്ഠിച്ചു.  ശതാബ്ദിവർഷത്തിൽ സിസ്റ്റർ മാർഗ്രറ്റ് കെ.എക്സ് ആണ് പ്രധാനാധ്യാപിക.  .  സിസ്റ്റർ കെ.എക്സ്. മാർഗ്രറ്റ് പ്രധാനാധ്യാപികയായ ഹൈസ്കൂൾ വിഭാഗത്തിൽ 25 ഡിവിഷനുകളിലായി 978 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു.  30 അധ്യാപികമാരും 5 അനധ്യാപകരും ഇവിടെ കർമ്മനിരതരാണ്.  ആധുനിക സജീകൃതമായ ഹൈടെക്ക് ക്ലാസ്സ് റൂമുകളും മികച്ച ലബോറട്ടറിയുമാണ് നിലവിൽ ഉള്ളത്.  പുത്തൻ വിദ്യാഭ്യാസരീതികളുടെ പ്രായോഗീക പഠനങ്ങൾക്കും പൊതു വിജ്ഞാന വർദ്ധനവിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന വലിയൊരു ലൈബ്രറിയാണ് സ്കൂൾ അങ്കണത്തിലുള്ളത്.  പഠന മികവിന് അത്യന്താപേഷിതമായ സയൻസ്, കമ്പ്യൂട്ടർ ലാബുകളുടെ ക്രമീകരണവും കിടയറ്റതു തന്നെയാണ്.  2020 മാർച്ച് 31 ന് സിസ്റ്റർ മാർഗ്രറ്റ് വിരമിച്ചു.

== <font color=red><font size=5>'''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
== <font color=black><font size=5>'''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
<font color=black><font size=3>
<font color=black><font size=3>
രണ്ടേക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് എൽ.പി., യു.പി. വിഭാഗത്തിനായി മൂന്നുനില കെട്ടിട സമുച്ചയത്തിൽ 25 ക്ലാസ്സ് മുറികളും, ഹൈസ്ക്കൂൾ വിഭാഗത്തിനായി രണ്ട് നില കെട്ടിടസമുച്ചയത്തിൽ 25 ക്ലാസ്സ് മുറികളും ഉണ്ട്. അതിൽ 12 ക്ലാസ്സ് മുറികൾ ഹൈടെക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്, ഒരു സ്മാർട്ട് റൂം, 14 ഡെസ്കടോപ്പും മൂന്ന് ലാപ്ടോപ്പും അടങ്ങിയ ഹൈടെക്ക്  ഐടി ലാബ് , യുപി വിഭാഗത്തിന് പ്രത്യേക ഐടി ലാബ്,പുനർ നവീകരിച്ച ഡിജിറ്റൽ ലൈബ്രറി, സ്പോർട്ട് മുറി, സയൻസ് ലാബ്, വിശാലമായ പ്രവേശനാങ്കണവും, ഫുഡ്ബോൾ ഗ്രൗണ്ടും സ്കൂളിനെ ആകർഷകമാക്കുന്നതാണ്.  മൂന്ന് സ്കൂൾ ബസ്, കുട്ടികൾക്കായി  സൈക്കിൾ ഷെഡ്, ഓപ്പൺ സ്റ്റേജ്,  മാലിന്യം ഇടുന്നതിായി  എട്ടിടങ്ങളിലായി വലിയ wastebasket. പെൺകുട്ടികൾക്കായി പ്രത്യേക 22 ശുചിമുറികൾ, ആൺകുട്ടികൾക്കായി 10 ശുചിമുറികളും ഉണ്ട്.  കൈകൾ കഴുകുന്നതിന് മൂന്ന് സ്ഥലങ്ങളിലായി 14 പൈപ്പുകളും, ശുദ്ധജലത്തിനായി വമ്പൻ പ്യൂരിഫൈറും ഇവിടെ കുട്ടികൾക്കായി സജ്ജികരിച്ചിരിക്കുന്നു.

വരി 83: വരി 83:
</gallery>
</gallery>

== <font color=red><font size=5>'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''==
== <font color=black><font size=5>'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''==
<font color=black><font size=3>
<font color=black><font size=3>
*സ്കൗട്ട് & ഗൈഡ്സ്
*സ്കൗട്ട് & ഗൈഡ്സ്
വരി 101: വരി 101:
26036-ബാന്റ് ട്രൂപ്പ്.jpg|ബാന്റ് ട്രൂപ്പ്
26036-ബാന്റ് ട്രൂപ്പ്.jpg|ബാന്റ് ട്രൂപ്പ്
</gallery>
</gallery>
== <font color=red><font size=5>'''<big>അടുക്കളതോട്ടം</big>'''==
== <font color=black><font size=5>'''<big>അടുക്കളതോട്ടം</big>'''==
<font color=black><font size=3>
<font color=black><font size=3>
കൊറോണ കാലഘട്ടത്തിൽ സ്കൂൾ അടുക്കളതോട്ടം സജീവവും സമൃദ്ധവുമാണ്.  കുട്ടികളുടെ ഭക്ഷ്യവിഭവത്തിന് വിഷമില്ലാത്ത പച്ചക്കറികൾ വിവിധതരമാണ് സ്കൂൾ ഒരുക്കിവച്ചിരിക്കുന്നത്. തക്കാളി, വെണ്ടക്ക, പാവക്ക, അച്ചിങ്ങ, പീച്ചിങ്ങ, പടവലങ്ങ, ചീര, പച്ചമുളക്, കാന്താരിമുളക്,  കാപ്സികം, ചുരക്ക, വഴുതനങ്ങ, പപ്പായ, വെള്ളരി, മത്തങ്ങ എന്നിങ്ങനെ വിവിധതരം പച്ചക്കറികൾ.  ആവശ്യമായ വളവും പരിചരണവും അധ്യാപകരുടെ നേതൃത്വത്തിൽ നൽകിപോരുന്നു.

വരി 124: വരി 124:
</gallery>
</gallery>

== <font color=red><font size=5>'''<big>മാനേജ്മെന്റ്</big>'''==
== <font color=black><font size=5>'''<big>മാനേജ്മെന്റ്</big>'''==
<font color=black><font size=3>
<font color=black><font size=3>
1920 ജൂൺ 7 ന് ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ സി.ടി.സി. സഭാംഗമായ സിസ്റ്റർ ആനും, പ്രധാനാധ്യാപകനായി വി.ജെ.ആന്റണി മാസ്റ്ററും സ്ഥാനമേറ്റു.  ഇന്ന് ഈ പ്രവർത്തനവർഷമെത്തിനിൽക്കുമ്പോൾ നൂറിന്റെ മികവിൽ സ്കൂൾ ജനറൽ മാനേജർ സഭയുടെ സുപ്പീരിയർ ജനറൽകൂടിയായ റവ.ഡോ.സൂസമ്മ കാവുംപുറത്ത് സി.ടി.സി.യാണ്.  ലോക്കൽ മാനേജർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കോൺവന്റ് സുപ്പീരിയർകൂടിയായ സിസ്റ്റർ മരിയ ട്രീസയാണ്. സഭയുടെ സെന്റ് ജോസഫസ് കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന  ഈ വിദ്യാലയത്തിന്റെ അറ്റോണി ജനറൽ സിസ്റ്റർ റിൻസി സി.ടി.സി.യാണ്.  

വരി 157: വരി 157:
[[പ്രമാണം:26036-staff 2019.jpg|ലഘുചിത്രം|centre|staff photo 2109]]

== <font color=red><font size=5>'''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>'' ==
== <font color=black><font size=5>'''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>'' ==
<font color=black><font size=3>
<font color=black><font size=3>

==<font color=red><font size=5>'''<big>മറ്റു വിവരങ്ങൾ</big>''==
==<font color=black><font size=5>'''<big>മറ്റു വിവരങ്ങൾ</big>''==
<font color=black><font size=3>
<font color=black><font size=3>
<p>2018-19 ലെ ഫുൾ എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ</p>

വരി 181: വരി 181:
>
>

==<font color=red><font size=5>'''<big>വഴികാട്ടി</big>''==
==<font color=black><font size=5>'''<big>വഴികാട്ടി</big>''==
{{#multimaps:10.000233,76.277352|zoom=18}}

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1584764" എന്ന താളിൽനിന്ന് ശേഖരിച്ചത്