"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}ഔവർ ലേഡീസ് കോൺവെന്റ് ഹൈസ്കൂളിൽ 5  മുതൽ 10 വരെ സ്റ്റാൻഡേർഡിലുള്ള കുട്ടികളാണ് പഠിക്കുന്നത്. പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 52 അധ്യാപകരും 7  അനധ്യാപകരും ആണുള്ളത്. 1657 കുട്ടികൾ പഠിക്കുന്നു. ആകെ 36  ഡിവിഷനുകളാണുള്ളത്. യു പി തലത്തിൽ 5 ഡിവിഷൻ വീതവും ഹൈസ്കൂൾ തലത്തിൽ 7 ഡിവിഷൻ വീതവുമാണുള്ളത് . പശ്ചിമകൊച്ചിയിൽഏറ്റവും അധികം കുട്ടികൾ എസ്‌ എസ് എൽ സി പരീക്ഷഎഴുതുന്ന വിദ്യാലയമാണിത് . ഓരോ വർഷവും 300-ൽ പരം  കുട്ടികൾ എസ്‌ എസ് എൽ സി പരീക്ഷ എഴുതുന്നു .   തുടർച്ചായി 100% വിജയം കൈവരിക്കുന്നു .

19:43, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഔവർ ലേഡീസ് കോൺവെന്റ് ഹൈസ്കൂളിൽ 5  മുതൽ 10 വരെ സ്റ്റാൻഡേർഡിലുള്ള കുട്ടികളാണ് പഠിക്കുന്നത്. പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 52 അധ്യാപകരും 7  അനധ്യാപകരും ആണുള്ളത്. 1657 കുട്ടികൾ പഠിക്കുന്നു. ആകെ 36  ഡിവിഷനുകളാണുള്ളത്. യു പി തലത്തിൽ 5 ഡിവിഷൻ വീതവും ഹൈസ്കൂൾ തലത്തിൽ 7 ഡിവിഷൻ വീതവുമാണുള്ളത് . പശ്ചിമകൊച്ചിയിൽഏറ്റവും അധികം കുട്ടികൾ എസ്‌ എസ് എൽ സി പരീക്ഷഎഴുതുന്ന വിദ്യാലയമാണിത് . ഓരോ വർഷവും 300-ൽ പരം  കുട്ടികൾ എസ്‌ എസ് എൽ സി പരീക്ഷ എഴുതുന്നു .   തുടർച്ചായി 100% വിജയം കൈവരിക്കുന്നു .