"ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന്/ചരിത്രം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}5550 കുൂട്ടികൾ ഇതുവരെ ഇവിടെ നിന്നും പഠനം പൂർത്തിയാക്കിയിട്ടുണ്ട്. 1952 -മുതൽ ഈ പ്രദേശത്തിൻറ ഉയർച്ചയ്ക്കും വികാസനത്തിനും ഈ വിദ്യാലം ഒരു കാരണമായി. നിലവിൽ ഇവിടെ 124 ആൺ കുട്ടികളും 79പെൺകുട്ടികളും അടക്കം 203 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. == ചരിത്രം 1952 കാലഘട്ടത്തിൽ ജനവാസം കുുറഞ്ഞതും കാടുമൂടിക്കിടക്കുന്നതുമായ പ്രദേശമായിരുന്നു പറളിക്കുന്ന്. പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനുളള സൗകര്യം ഇല്ലാതിരുന്ന സമയത്താണ് മദ്രസയോട് ചേർന്നുളള ഒറ്റമുറിയിൽ സ്കൂൾ ആരംഭിച്ചത് . പാറത്തൊടുക സുലൈമാൻ, കാതിരിഅമ്മദ്, രാധാഗോപിമേനോൻ, കുുട്ടിമാളുഅമ്മ തുടങ്ങിയവരാണ് സ്കൂൾ തുടങ്ങാൻ നേത്ൃത്വം നൽകിയത്. പിന്നീട് ഒാലഷെഡ്ഡിലേക്ക് സ്കൂൾ പ്രവർത്തനം മാറി.1965-ൽ നിലവിലുളള കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പ്രദേശത്തിൻെറ സാംസ്കാരിക വിദ്യാഭ്യാസ ഉയർച്ചയ്ക്ക് ഈ സകൂൾ ഒരു നിമിത്തമാണ്.സ്കൂളിൻെറ പുരോഗതിക്ക് പിന്നിൽ ഒരുപാട് കരങ്ങളുണ്ട്.പാറത്തൊടുക സുലൈമാൻ, മാച്ച ഗൗഡർ, പോക്കാട്ട് കുഞ്ഞൻ,പോക്കാട്ട് ദാമോദരൻ, പോക്കാട്ട് നാരായണൻ, കെ.കെ. പുരുഷോത്തമൻഎന്നിവരിലൂടെ കൈമാറി ഇപ്പോൾ വയനാട് മുസ്ലിം ഒാർഫനേജ് എന്ന മഹത്തായ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ്. |
14:07, 10 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
5550 കുൂട്ടികൾ ഇതുവരെ ഇവിടെ നിന്നും പഠനം പൂർത്തിയാക്കിയിട്ടുണ്ട്. 1952 -മുതൽ ഈ പ്രദേശത്തിൻറ ഉയർച്ചയ്ക്കും വികാസനത്തിനും ഈ വിദ്യാലം ഒരു കാരണമായി. നിലവിൽ ഇവിടെ 124 ആൺ കുട്ടികളും 79പെൺകുട്ടികളും അടക്കം 203 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. == ചരിത്രം 1952 കാലഘട്ടത്തിൽ ജനവാസം കുുറഞ്ഞതും കാടുമൂടിക്കിടക്കുന്നതുമായ പ്രദേശമായിരുന്നു പറളിക്കുന്ന്. പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനുളള സൗകര്യം ഇല്ലാതിരുന്ന സമയത്താണ് മദ്രസയോട് ചേർന്നുളള ഒറ്റമുറിയിൽ സ്കൂൾ ആരംഭിച്ചത് . പാറത്തൊടുക സുലൈമാൻ, കാതിരിഅമ്മദ്, രാധാഗോപിമേനോൻ, കുുട്ടിമാളുഅമ്മ തുടങ്ങിയവരാണ് സ്കൂൾ തുടങ്ങാൻ നേത്ൃത്വം നൽകിയത്. പിന്നീട് ഒാലഷെഡ്ഡിലേക്ക് സ്കൂൾ പ്രവർത്തനം മാറി.1965-ൽ നിലവിലുളള കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പ്രദേശത്തിൻെറ സാംസ്കാരിക വിദ്യാഭ്യാസ ഉയർച്ചയ്ക്ക് ഈ സകൂൾ ഒരു നിമിത്തമാണ്.സ്കൂളിൻെറ പുരോഗതിക്ക് പിന്നിൽ ഒരുപാട് കരങ്ങളുണ്ട്.പാറത്തൊടുക സുലൈമാൻ, മാച്ച ഗൗഡർ, പോക്കാട്ട് കുഞ്ഞൻ,പോക്കാട്ട് ദാമോദരൻ, പോക്കാട്ട് നാരായണൻ, കെ.കെ. പുരുഷോത്തമൻഎന്നിവരിലൂടെ കൈമാറി ഇപ്പോൾ വയനാട് മുസ്ലിം ഒാർഫനേജ് എന്ന മഹത്തായ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ്.