"ചിത്തിരവിലാസം എൽ പി സ്കൂൾ പള്ളിക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | അക്കാദമിക പ്രവർത്തനങ്ങൾ ക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും വ്യക്തമായ മുന്നൊരുക്കം നടത്തി അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓരോ വർഷവും ചെയ്തിട്ടുണ്ട്. പരിസരത്തുള്ള ഒരു കുട്ടിയുടെ വീട്ടിൽ വച്ച് ജനപ്രതിനിധികൾ, നാട്ടുകാർ, രക്ഷിതാക്കൾ, കുട്ടികൾ,അധ്യാപകർ, ബി ആർ സി പ്രതിനിധി, എന്നിവരെ ഉൾപ്പെടുത്തി പൂർവ്വാധികം ഭംഗിയായി കോർണർ പിടിഎ നടത്തുകയുണ്ടായി. ഇതുകൂടാതെ പ്രതിഭകളെ ആദരിക്കൽ,മികവ് പ്രദർശനം, ചികിത്സാസഹായം, കർഷകരെ ആദരിക്കൽ, നല്ലപാഠം പദ്ധതി,കൃഷി പഠന യാത്ര,സ്കൂൾ പ്രൊജക്ടുമായി ബന്ധപ്പെട്ട് സ്ഥലം സന്ദർശിക്കൽ, ദിനാചരണങ്ങൾ, ആഘോഷങ്ങൾ, കലാകായിക മത്സരങ്ങൾ,പ്രവർത്തിപരിചയം, സ്കോളർഷിപ്പ്, ലഘുപരീക്ഷണങ്ങൾ, വായനാമൂല, ഗണിതം മധുരം,മധുരം മലയാളം, ഹലോ ഇംഗ്ലീഷ് എന്നിവയെല്ലാം സ്കൂളിന്റെ സജീവ സാന്നിധ്യം എപ്പോഴും ഉണ്ടായിരുന്നു .{{PSchoolFrame/Pages}} |
22:28, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
അക്കാദമിക പ്രവർത്തനങ്ങൾ ക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും വ്യക്തമായ മുന്നൊരുക്കം നടത്തി അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓരോ വർഷവും ചെയ്തിട്ടുണ്ട്. പരിസരത്തുള്ള ഒരു കുട്ടിയുടെ വീട്ടിൽ വച്ച് ജനപ്രതിനിധികൾ, നാട്ടുകാർ, രക്ഷിതാക്കൾ, കുട്ടികൾ,അധ്യാപകർ, ബി ആർ സി പ്രതിനിധി, എന്നിവരെ ഉൾപ്പെടുത്തി പൂർവ്വാധികം ഭംഗിയായി കോർണർ പിടിഎ നടത്തുകയുണ്ടായി. ഇതുകൂടാതെ പ്രതിഭകളെ ആദരിക്കൽ,മികവ് പ്രദർശനം, ചികിത്സാസഹായം, കർഷകരെ ആദരിക്കൽ, നല്ലപാഠം പദ്ധതി,കൃഷി പഠന യാത്ര,സ്കൂൾ പ്രൊജക്ടുമായി ബന്ധപ്പെട്ട് സ്ഥലം സന്ദർശിക്കൽ, ദിനാചരണങ്ങൾ, ആഘോഷങ്ങൾ, കലാകായിക മത്സരങ്ങൾ,പ്രവർത്തിപരിചയം, സ്കോളർഷിപ്പ്, ലഘുപരീക്ഷണങ്ങൾ, വായനാമൂല, ഗണിതം മധുരം,മധുരം മലയാളം, ഹലോ ഇംഗ്ലീഷ് എന്നിവയെല്ലാം സ്കൂളിന്റെ സജീവ സാന്നിധ്യം എപ്പോഴും ഉണ്ടായിരുന്നു .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |