"നിർമ്മല ഹൈസ്കൂൾ കബനിഗിരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
ചരിത്രമുറങ്ങുന്ന ഈ | ചരിത്രമുറങ്ങുന്ന ഈ നാട്ടിൽ ചരിത്രത്തിനായി തന്നെ ഒരു ക്ലബ് സജീവമായിപ്രവർത്തിക്കുന്നു ഇതിനോട് അനുഭന്തിച്ച് ധാരാളം പ്രവർത്തനങ്ങളും സ്കുളിൽ നടക്കുന്നുണ്ട് ഈ ക്ലബിന് ജോസി ടീച്ചറും ഷൈബി ടീച്ചറുമാണ് നേതൃത്വം നൽകുന്നത് കൂട്ടികൾക്ക് ചരിത്രത്തെക്കുറിച്ച് അവബോധം ഉണ്ടാകാനായി ആഴ്ചതോറും ക്വിസ് മത്സരം നടത്താറുണ്ട് കൂടാതെ ചരിത്ര ക്ലാസുകളും നടത്താറുണ്ട് ചരിത്രത്തെക്കുറിച്ച് കൂടുതൽ അറിയാനായി ചരിത്രപഠനസഹായകമായ പല പുസ്തകങ്ങളും വിതരണം ചെയ്തു വരുന്നുണ്ട് | ||
<!--visbot verified-chils-> | |||