"ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
}} | }} | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ ശ്രീകൃഷ്ണപുരത്തു സ്ഥിതിചെയ്യുന്നു | പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ ശ്രീകൃഷ്ണപുരത്തു സ്ഥിതിചെയ്യുന്നു | ||
<googlemap version="0.9" lat="10.897621" lon="76.4009" zoom=" | <googlemap version="0.9" lat="10.897621" lon="76.4009" zoom="17"> | ||
10.904279, 76.410942 | 10.904279, 76.410942 | ||
</googlemap> | </googlemap> |
14:03, 30 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം | |
---|---|
വിലാസം | |
ശ്രീകൃഷ്ണപുരം പാലക്കാട് ജില്ല | |
സ്ഥാപിതം | 28 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
30-06-2011 | ശ്രീകൃഷ്ണപുരം എച്ച്എസ്.എസ് |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ ശ്രീകൃഷ്ണപുരത്തു സ്ഥിതിചെയ്യുന്നു
<googlemap version="0.9" lat="10.897621" lon="76.4009" zoom="17">
10.904279, 76.410942
</googlemap>
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
.[[[എന്‍.എസ്.എസ്]]]
ചരിത്രം
1951-ല്‍ സ്ഥാപിതമായ ശ്രീകൃഷ്ണപുരം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഈ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം നിര്റ്വഹിക്കുന്നു.പഴയ മദ്രാസ് സംസ്ഥാനത്തിലെ വിദ്യാഭ്യാസമന്ത്രിയയിരുന്ന കെ.മാധവമേനോന് സ്കൂള്‍ അനുവദിക്കുന്നതില്‍ പ്രത്യേകതാല്പര്യം എടുത്തു എന്ന കാര്യം സ്മരണീയമാണ്.ശ്രീകൃഷ്ണപുരം എജുക്കേഷണല്‍ സൊസൈറ്റിയാണ് ഈ സ്ഥാപനത്തിന്റെ ഭരണം നിര്‍വഹിക്കുന്നത്.
ഭൗതികസൗകര്യങ്ങള്
ഇരുപത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മികച്ച ലാബുകള്‍,ലൈബ്രറി എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതയാണ്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
മാനേജ്മെന്റ്
ശ്രീകൃഷ്ണപുരം എജ്യൂക്കേഷണല്‍ സൊസൈററിയുടെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.ശ്രീ.കെ.സന്താനഗോപാലന് ആണ് ഇതിന്റെ പ്രസിഡണ്ട്.
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : | കാലഘട്ടം |
ടി.എല്‍.മണ്ണാടിയാര്‍ | 1951- |
പി.രാമന്‍കുട്ടിത്തരകന്‍ | |
വി.കെ.നാരായണിക്കുട്ടി അമ്മ | |
പി.സി.ശങ്കരന് നമ്പൂതിരിപ്പാട്, | |
പി.ശിവശങ്കരന്, | |
പി.ശങ്കരന് നമ്പൂതിരിപ്പാട്, | |
സി.രാമകൃഷ്ണന്, | |
കെ.സി.ഇന്ദിരത്തമ്പാട്ടി | |
എം.എം.നാരായണന് | |
വി.വിജയലക്ഷ്മി | |
സി.നാപ്പുണ്ണി, | |
പി.ടി.ചന്ദ്രലേഖ, | |
എം.ആര്.ശാന്തകുമാരി, | |
സി.എ.രമണി, |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
P.ചന്ദ്രശേഖരന് ADGP,
പി.കുമാരന് Ex.M.L.A,
ഉണ്ണികൃഷ്ണന് തിരുവാഴിയോട്,
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
മണ്ണാര്‍ക്കാട് നിന്ന്20 km ദൂരത്ത് മണ്ണാര്‍ക്കാട്-ചെര്‍പ്പുളശ്ശേരി റോഡില്‍ ശ്രീകൃഷ്ണപുരം കോ.ഓപ്പറേറ്റീവ് ബാങ്ക് സ്റ്റോപ്പില്‍ നിന്നും 200മീറ്റര്‍ ദൂരത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.
|