"ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്ലബ്ബ്
(പരിസ്ഥിതി ക്ലബ്ബ്)
 
(ക്ലബ്ബ്)
 
വരി 1: വരി 1:
പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്


  ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നല്ല രീതിയിൽ ഒരു പച്ചക്കറിത്തോട്ടം ഇവിടെയുണ്ട്. അതിൽ വാഴ,കപ്പ, ഔഷധസസ്യങ്ങൾ എന്നിവ നട്ടുവളർത്തുന്നു.
ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നല്ല രീതിയിൽ ഒരു പച്ചക്കറിത്തോട്ടം ഇവിടെയുണ്ട്. അതിൽ വാഴ,കപ്പ, ഔഷധസസ്യങ്ങൾ എന്നിവ നട്ടുവളർത്തുന്നു.കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്താൻ ഈ ക്ലബ്ബ് സഹായിക്കുന്നു.ശ്രീമതി ഗീത ടീച്ചറും രമ്യ ടീച്ചറും ഇതിന് നേതൃത്വം നൽകുന്നു. കുട്ടികൾ വളരെ താൽപര്യപൂർവം ഇതിൽ പങ്കെടുക്കുന്നു. പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസര ശുചീകരണവും മറ്റുംനടത്തുകയുണ്ടായി. പരിസ്ഥിതി ക്വിസ് മത്സരത്തിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
169

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1056571" എന്ന താളിൽനിന്ന് ശേഖരിച്ചത്