"സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്/അക്ഷരവൃക്ഷം/ഒന്നിക്കാം കരുതലോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്/അക്ഷരവൃക്ഷം/ഒന്നിക്കാം കരുതലോടെ എന്ന താൾ [[സേക്രഡ്ഹാ...) |
(ചെ.) (Rejithvengad എന്ന ഉപയോക്താവ് സേക്രഡ്ഹാർട്ട് എച്ച്. എസ്. അങ്ങാടികടവ്/അക്ഷരവൃക്ഷം/ഒന്നിക്കാം കരുതലോടെ എന്ന താൾ സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്/അക്ഷരവൃക്ഷം/ഒന്നിക്കാം കരുതലോടെ എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക) |
||
(വ്യത്യാസം ഇല്ല)
|
12:08, 27 ഡിസംബർ 2021-നു നിലവിലുള്ള രൂപം
ഒന്നിക്കാം കരുതലോടെ
ഇന്ന് ലോകം മുഴുവനും നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നം ആണ് കൊറോണ അഥവാ കോവിഡ്-19. ചൈനയിൽ നിന്ന് ഉൽഭവപ്പെട്ട ഈ വൈറസ് ഇന്ന് ലോകം മുഴുവൻ വ്യാപിച്ച കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. അവിടുത്തെ ജനങ്ങളുടെ അശ്രദ്ധയും കരുതലില്ലായിമയും കാരണം അതു പല രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ് ചെയ്തത്. കേരളം കൊറോണയെ പിടിച്ചുകെട്ടി എന്ന് പറയുമ്പോൾ നമ്മുടെ മുഖ്യമന്ത്രിയായ പിണറായി വിജയനെയും, ആരോഗ്യ മന്ത്രിയായ കെ. കെ ഷൈലജ ടീച്ചറിനെയും മറ്റു ആരോഗ്യ പ്രേവര്തകരെയും വേണം നമ്മൾ ആദ്യം ഓർക്കാൻ. ഇപ്പോൾ മാധ്യമങ്ങളിലൂടെ നമ്മൾ കാണുന്ന ദൈവത്തിന്റെ മാലാഖമാർ എന്ന് പറയുന്ന നഴ്‌സുമാർ അവർ സ്വന്തം ജീവൻ പണയം വെച്ചാണ് അവർ രോഗികളെ സുസ്രൂഷിക്കുന്നതു. പിന്നെ നമ്മൾ ഓർക്കേണ്ടത് രാവെന്നും പകലെന്നും നോക്കാതെ നമ്മുടെ സുരക്ഷക്കായി കാവൽ നിൽക്കുന്ന പോലീസുകാരെയാണ്, അവർ ഒരു വിശ്രമവുമില്ലാതെ അവരുടെ നാടിനും, ജനത്തിനും വേണ്ടി നമ്മുക്ക് കാവൽ നിൽക്കുന്നു യൂറോപിയൻ രാജ്യങ്ങളെപോലെ കൈവിട്ടു പോകാതെ നമ്മൾ ജാഗ്രതയുള്ളവരായിരിക്കുക.. "നേരിടാം നമുക്ക് ഈ മഹാമാരിയെയും"
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 27/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം