"കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox School| | {{Infobox School| | ||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=കണ്ണശ്ശസ്മാരക ഗവൺമെന്റ്ഹയർസെക്കണ്ടറി സ്കൂൾ| | |പേര്=കണ്ണശ്ശസ്മാരക ഗവൺമെന്റ്ഹയർസെക്കണ്ടറി സ്കൂൾ| | ||
സ്ഥലപ്പേര്=വളഞ്ഞവട്ടം| | |സ്ഥലപ്പേര്=വളഞ്ഞവട്ടം | ||
വിദ്യാഭ്യാസ ജില്ല=തിരുവല്ല| | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
റവന്യൂ ജില്ല=പത്തനംതിട്ട| | |റവന്യൂ ജില്ല=പത്തനംതിട്ട | ||
സ്കൂൾ കോഡ്=37034| | |സ്കൂൾ കോഡ്=37034 | ||
സ്ഥാപിതദിവസം=01| | |ഹയർ സെക്കന്ററി സ്കൂൾ കോഡ്=3005 | ||
സ്ഥാപിതമാസം=06| | |സ്ഥാപിതദിവസം=01 | ||
സ്ഥാപിതവർഷം=1940| | |സ്ഥാപിതമാസം=06 | ||
സ്കൂൾ വിലാസം=വളഞ്ഞവട്ടം-പി.ഒ <br/>കടപ്ര,തിരുവല്ല,പത്തനംതിട്ട| | |സ്ഥാപിതവർഷം=1940 | ||
പിൻ കോഡ്=689104 | | |സ്കൂൾ വിലാസം=വളഞ്ഞവട്ടം-പി.ഒ <br/>കടപ്ര,തിരുവല്ല,പത്തനംതിട്ട| | ||
സ്കൂൾ ഫോൺ=04692611602| | |പിൻ കോഡ്=689104 | ||
സ്കൂൾ ഇമെയിൽ=ksghsskadapra08@gmail.com| | |സ്കൂൾ ഫോൺ=04692611602 | ||
സ്കൂൾ വെബ് സൈറ്റ്=| | |സ്കൂൾ ഇമെയിൽ=ksghsskadapra08@gmail.com | ||
ഉപ ജില്ല=തിരുവല്ല | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപ ജില്ല=തിരുവല്ല | |||
<!-- സർക്കാർ / / --> | <!-- സർക്കാർ / / --> | ||
ഭരണം വിഭാഗം=സർക്കാർ | |ഭരണം വിഭാഗം=സർക്കാർ | ||
<!-- - പൊതു വിദ്യാലയം - - - --> | <!-- - പൊതു വിദ്യാലയം - - - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- / ഹയർ സെക്കന്ററി സ്കൂൾ / --> | <!-- / ഹയർ സെക്കന്ററി സ്കൂൾ / --> | ||
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | |പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ | ||
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | |പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ | ||
പഠന വിഭാഗങ്ങൾ3=| | |പഠന വിഭാഗങ്ങൾ3= | ||
മാദ്ധ്യമം=മലയാളം| | |മാദ്ധ്യമം=മലയാളം | ||
ആൺകുട്ടികളുടെ എണ്ണം=198| | |ആൺകുട്ടികളുടെ എണ്ണം=198 | ||
പെൺകുട്ടികളുടെ എണ്ണം=176| | |പെൺകുട്ടികളുടെ എണ്ണം=176 | ||
വിദ്യാർത്ഥികളുടെ എണ്ണം=374| | |വിദ്യാർത്ഥികളുടെ എണ്ണം=374 | ||
അദ്ധ്യാപകരുടെ എണ്ണം=23| | |അദ്ധ്യാപകരുടെ എണ്ണം=23 | ||
പ്രിൻസിപ്പൽ=സോജ എ| | |പ്രിൻസിപ്പൽ=സോജ എ | ||
പ്രധാന അദ്ധ്യാപകൻ= ഓമന മാത്യു | | |പ്രധാന അദ്ധ്യാപകൻ= ഓമന മാത്യു | ||
പി.ടി.ഏ. പ്രസിഡണ്ട്=എബി അലക്സ് | | |പി.ടി.ഏ. പ്രസിഡണ്ട്=എബി അലക്സ് | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | |ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25 | ||
ഗ്രേഡ്=7 | | |ഗ്രേഡ്=7 | ||
സ്കൂൾ ചിത്രം=37034_1.jpg| | |സ്കൂൾ ചിത്രം=37034_1.jpg| | ||
}} | }} | ||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> |
21:02, 30 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര | |
---|---|
വിലാസം | |
വളഞ്ഞവട്ടം വളഞ്ഞവട്ടം-പി.ഒ , കടപ്ര,തിരുവല്ല,പത്തനംതിട്ട 689104 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1940 |
വിവരങ്ങൾ | |
ഫോൺ | 04692611602 |
ഇമെയിൽ | ksghsskadapra08@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37034 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സോജ എ |
പ്രധാന അദ്ധ്യാപകൻ | ഓമന മാത്യു |
അവസാനം തിരുത്തിയത് | |
30-09-2020 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
- "വാനുലകിന് സമമാകിയ നിരണ മഹാദേശം" എന്ന കണ്ണശ്ശ മഹാകവി പാടിപ്പുകഴ്ത്തിയ നിരണമെന്ന കൊച്ചു ഗാമത്തിലെ കടപ്ര പഞ്ചായത്തിലാണ്കണ്ണശ്ശ സ്മരക ഗവ.ഹൈസ്കുൾ സ്ഥിതിചെയുന്നത്.
ചരിത്രം
'വാനുലകിന് സമമാകിയ നിരണ മഹാദേശം' എന്ന കണ്ണശ്ശ മഹാകവി പാടിപ്പുകഴ്ത്തിയ നിരണമെന്ന കൊച്ചു ഗാമത്തിലെ കടപ്ര പഞ്ചായത്തിലാണ് കണ്ണശ്ശ സ്മാരക ഗവ.ഹൈസ്കുൾ സ്ഥിതിചെയ്യുന്നത്. തദ്ദേശവാസികളുടെ നിരന്തര ശ്രമഫലമായി 1940 ൽ മലയാളം എൽ.പി.സ്കുൾ തുടങ്ങി. 1958 ൽ അത് ഹൈസ്കൂളായി ഉയർന്നു. 1965 കാലഘട്ടം വരെ,ഈ സ്കൂൾ ഓലമേഞ്ഞ ഷെഡ്ഡുകളിലാണു പ്രവർത്തിച്ചത് . 1968 ആയതോട് സർക്കാർ ചെലവിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. 1982 ൽ നിരണം കണ്ണശ്ശ കവികളുടെ ഓർമ്മ നിലനിർത്തുന്നതിനായി കണ്ണശ്ശ ഗവ.ഹൈസ്കൂളായി നാമകരണം ചെയ്തു. 1990 ൽ ഇതൊരു ഹയർ സെക്കന്ററി സ്കൂളായി ഉയർന്നു. ഈ സ്കുളിൽ 5 മുതല് 12 വരെയുളള ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
1ലൈബ്രറി, വിവിധ ലബോറട്ടികൾ ,ഐ.റ്റി.പരിശീലന ലാബ്,ഇവ സജീവമായി പ്രവര്ത്തിച്ച വരുന്നു.എസ്.എസ്.എ യുടെയും ആർ എം എസ് എ യുടെയും വിവിധ ഇനം ഗ്രാൻറുകൾ പ്രവർത്തിച്ച വരുന്നു. കലാകയിക രംഗങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവുപുലർത്തുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിലും ഉന്നതനിലവാരം കാഴ്ചവെയ്കുന്നു. എസ്.എസ്.എൽ,സി. യ്ക്കു മെച്ചപ്പെട്ട വിജയശതമാനം വർഷങ്ങളായി സ്കൂളിന് ലഭിക്കുന്നുണ്ട്. കുട്ടികളുടെ സ്വഭാവം, പഠനം,കലാകയിക ഇവ മെച്ചപ്പെടുത്തുവാൻ , പ്രതിബദ്ധതയോടെ പ്രവർത്തികുന്ന ഒരു കൂട്ടം അധ്യാപകർ ഈ സ്കുളിനുണ്ട്. അതോടൊപ്പം സ്കുളിന്റെ വികസനോന്മൂഖമായ പ്രവർത്തനങ്ങളിലും ഭൗതികസാഹചര്യങ്ങൾ, പഠനസാഹചര്യങ്ങൾ ഇവ മെച്ചപ്പെത്താനുളള സംരംഭങ്ങളിലും സജീവ സാന്നിദ്ധ്യമറിയിക്കുന്ന ഒരു പി,റ്റി,എ, യും ഉണ്ട്. തൊട്ടടുത്ത് ധാരാളം ഇംഗ്ലിഷ് മീഡിയം സ്കുകൾ കൂണുപോലെ മുളച്ചപൊങ്ങുന്നതു മൂലം ഈ സ്കുളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്.എകിലും സാധാരണക്കാരുടെ കുട്ടികളെ വിജയത്തിന്റെ പാതയിലേക്ക് കൈപിടിച്ചുയർത്താനാവുന്നു എന്ന ചാരിതാർത്ഥ്യം ഇവിടുത്തെ അധ്യാപകർക്കും പി.റ്റി.എ. അംഗങ്ങൾക്കുമുണ്ട്. പരസ്പരസ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റേയും കളരിയാകുന്നു ഈ സരസ്വതീക്ഷത്രം. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട് റൂം സജ്ജീകരിച്ചിരിക്കുന്നു ഹൈടെക് പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ് മുറികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി, ലാപ് ടോപ് പ്രൊജക്ടർ ക്ലാസ് ലൈബ്രറി ഇവ സജ്ജീകരിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ എസ് എസ്.
- ഔഷധത്തോട്ടം
- കൃഷി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
- Republic Day2020
- നൈതികം2019-20
- ഗണിത ലാബ്
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- ഇലക്ഷൻ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1958 - 58 | പി.കെ. ശ്രീധരൻ |
1958 - 60 | പി.ജി.ചാക്കോ |
1961 - 62 | പി.രാജമ്മ |
1962-68 | എൻ പുരുഷോത്തമ കൈമൾ |
1968-69 | ആർ.റോബിൻസൺ |
1969- 72 | അച്ചാമ്മ തോമസ് |
1973- 74 | തങ്കമ്മ തോമസ് |
1974- 78 | കെ.വി മാത്യു |
1978 - 81 | റ്റി.ആർ ചന്ദ്രശേഖരൻ |
1981- 81 | ആർ.കേശവ പിളള |
1981-83 | എം.തോമസ് കുര്യൻ |
1983 - 86 | സാറാമ്മ ഫിലിപ്പ് |
1986 - 89 | നോളി അലക്സ് |
1989 - 89 | സഹദേവൻ കെ.എൻ |
1989 - 90 | പി.കെ.അലക്സാണ്ടർ |
1990-91- | എസ.ആര സരസ്വതിമ്മ |
1991-94 | കെ.വി മത്തായി |
1994-97 | വിജയകുമാരൻ നായര |
1997-99 | ബേബി മാത്യു |
1999-2001 | രാധാമണി ആർ |
2001-2002 | ഭാരതി |
2002-2003 | അന്നമ്മ സി.തോമസ് |
2003-2005 | വിജയമ്മ കെ |
2005-2009 | ശോശാമ്മ മാത്യു |
2009-2010 | അലക്സി സൂസൻ |
2010-2011 | ഗിരിജ വരൻ നായർ |
2011-2012 | നൂർജഹാൻ |
2012-2014 | വിജയമ്മ എ |
2014-2017 | ഉമാദേവി പി എസ് |
2017-2019 | കുമാരി എസ് അനിത |
2019- | ഓമന മാത്യു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രാജൻ I A S
ഹായ് സ്കൂൾ കുട്ടിക്കൂട്ടം
ശ്വേത സുരേഷ്, പ്രസീത പി,
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.352058,76.538224|zomm=15}}