"സി.എം.എസ്. എൽ .പി. എസ്. പുന്നവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 154: | വരി 154: | ||
വിവിധ ദിനാചരണങ്ങളും വിപുലവും വിജ്ഞാനപ്രദവുമായ രീതിയിൽ ആചരിക്കുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. അക്ഷരമുറ്റം, സ്വതന്ത്ര്യദിനം, വായനാദിനം എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. അടുത്ത കാലത്തുണ്ടായ പ്രതികൂല സാഹചര്യങ്ങൾ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഉണ്ടാക്കിയ വിള്ളലുകൾ ഒാൺലൈൻ ഫ്ലാററ്ഫോമിലൂടെ നികത്തുന്നു. | വിവിധ ദിനാചരണങ്ങളും വിപുലവും വിജ്ഞാനപ്രദവുമായ രീതിയിൽ ആചരിക്കുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. അക്ഷരമുറ്റം, സ്വതന്ത്ര്യദിനം, വായനാദിനം എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. അടുത്ത കാലത്തുണ്ടായ പ്രതികൂല സാഹചര്യങ്ങൾ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഉണ്ടാക്കിയ വിള്ളലുകൾ ഒാൺലൈൻ ഫ്ലാററ്ഫോമിലൂടെ നികത്തുന്നു. | ||
എന്തിനേറെപ്പറയുന്നു ഈ മുറ്റത്തെ മണൽത്തരികൾക്കു പോലും ഒാരോ കഥ പറയാനുണ്ടാകും. ഈ സ്ഥാപനത്തിൻറെ ഒന്നര നൂറ്റാണ്ടിൻറെ ചരിത്രം പറയുവാൻ വാക്കുകളും വചനങ്ങളും പരിമിതമാണ്. | എന്തിനേറെപ്പറയുന്നു ഈ മുറ്റത്തെ മണൽത്തരികൾക്കു പോലും ഒാരോ കഥ പറയാനുണ്ടാകും. ഈ സ്ഥാപനത്തിൻറെ ഒന്നര നൂറ്റാണ്ടിൻറെ ചരിത്രം പറയുവാൻ വാക്കുകളും വചനങ്ങളും പരിമിതമാണ്. | ||
== വഴികാട്ടി == | |||
മല്ലപ്പള്ളിയിൽ നിന്ന് 7 കിലോമീറ്റർ കിഴക്കായി ആനിക്കാട് പഞ്ചായത്തിൽ വാർഡ് 5-ൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. | മല്ലപ്പള്ളിയിൽ നിന്ന് 7 കിലോമീറ്റർ കിഴക്കായി ആനിക്കാട് പഞ്ചായത്തിൽ വാർഡ് 5-ൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
9.47574776936241, 76.68483852366322 | 9.47574776936241, 76.68483852366322 |