"ഇ. എ. എൽ. പി. എസ്. നെല്ലിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 218: വരി 218:
|}
|}
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
'''ഉച്ചഭക്ഷണ പദ്ധതി'''
          കേന്ദ്ര ഗവൺമെൻ്റിൻ്റെ ധനസഹായത്തോടെ സംസ്ഥാന ഗവൺമെൻ്റ് നടത്തി വരുന്നഈ  പദ്ധതിയിൽ സംസ്ഥാനത്ത് 12 ലക്ഷത്തോളം കുട്ടികൾ ഭാഗമായിട്ടുണ്ട് .
          ഈ പദ്ധതി നെല്ലിമല ഇ.എ.എൽ.പി  സ്കൂളിലും വിജയപ്രദമായി നടത്തപ്പെടുന്നു .  ഉച്ചഭക്ഷണത്തിൽ ചോറിന് പുറമേ മൂന്ന് തരം കറികൾ ഉൾപ്പെടുത്തിയാണ് ഉച്ചഭക്ഷണം ദിനംപ്രതി നടത്തി വരുന്നത്. അങ്ങനെ നിലവാരമുള്ള ഭക്ഷണം കുട്ടികൾക്ക് നൽകുന്നു.
പാചകപ്പുരയിൽ ബർണർ ഗ്യാസ് ഉപയോഗിച്ചാണ് പാചകം ചെയ്യുന്നത്. പാചകത്തിനാവശ്യമായ പാത്രങ്ങളും  ഉപകരണങ്ങളും പാചകപ്പുരയിൽ ഉണ്ട്. ആഴ്ചയിൽ   രണ്ട് ദിവസം പാലും മുട്ടയും കുട്ടികൾക്ക് കൃത്യമായി നൽകുന്നു. ചിക്കനും മീനും അതാത് ഇടവേളകളിൽ ക്രമപ്പെടുത്തി ഉൾപ്പെടുത്താറുണ്ട്.
        ഈ പാചകപ്പുര കൈകാര്യം ചെയ്യുന്നത് ശ്രീമതി ശ്രീദേവി ആണ്. പാചകപ്പുര വൃത്തിയായി സൂക്ഷിക്കുന്നതിന് അതീവ ജാഗ്രത പുലർത്തുന്നു. വൃത്തിയായും കൃത്യ സമയത്തും ഭക്ഷണം പാകം ചെയ്തു നല്കാൻ ശ്രദ്ധിക്കുന്നു .
       പോഷക ഗുണമുള്ള ആഹാരം ഈ പദ്ധതി വഴി കുട്ടികളിൽ എത്തിക്കാൻ സാധിക്കുന്നു .അധ്യാപകർ രുചിനോക്കിയതിനു ശേഷമാണ്  കുട്ടികൾക്ക് ആഹാരം വിളമ്പുന്നത്. രുചി രജിസ്റ്ററും കരുതുന്നു. പ്രഥമ അധ്യാപികയോടൊപ്പം രണ്ട് അധ്യാപകർ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് മേൽനോട്ടം വഹിക്കുന്നു. ഗവൺമെൻ്റിൻ്റെ നിർദ്ദേശപ്രകാരം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഫുഡ് കമ്മിറ്റി മെനു പാസ്സാക്കി നൽകുന്നതിൻ പ്രകാരമാണ്  വിഭവങ്ങൾ തയ്യാറാക്കുന്നത്. ഈ പദ്ധതി വിജയപ്രദമാക്കാൻ കമ്മിറ്റി അംഗങ്ങൾ മറ്റ് രക്ഷകർത്താക്കൾ അധ്യാപകർ ഇങ്ങനെ അനേകം പേരുടെ കൈത്താങ്ങും പിന്തുണയും ലഭിക്കുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[{{PAGENAME}}/എസ്.പി.സി|എസ്.പി.സി.]]
*  [[{{PAGENAME}}/എസ്.പി.സി|എസ്.പി.സി.]]
"https://schoolwiki.in/ഇ._എ._എൽ._പി._എസ്._നെല്ലിമല" എന്ന താളിൽനിന്ന് ശേഖരിച്ചത്