"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2020-21 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(dffg)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== അക്കാദമിക പ്രവർത്തനങ്ങൾ ==
*
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
== പാഠ്യേതര മികവ് ==
== '''2020-2021 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ''' ==
 
== '''അക്കാദമിക പ്രവർത്തനങ്ങൾ''' ==
 
=== പ്രവേശനോത്സവം ===
പ്രതിസന്ധികളാൽ ഞെരുക്കപ്പെടുന്ന വ്യത്യസ്ത അനുഭവങ്ങൾ ഒരു ചിത്രശലഭത്തെപ്പോലെ പ്രതീക്ഷയുടെ പുത്തൻ ലോകത്തിലേയ്ക്ക് പറന്നുയരുവാൻ ഒരുവ നെ പ്രാപ്തനാക്കുന്നു. covid-19 എന്ന മഹാമാരി തീർത്ത അടച്ചുപൂട്ടലിൽ ലോകം അമ്പരപ്പോടെ കടന്നുപോകുമ്പോൾ അതിജീവനത്തിന്റെ നാളുകൾ എത്തുമെന്ന പ്രതീക്ഷയാണ് ഭൂമിയാകുന്ന ചെറുഗ്രഹവാസികൾക്ക് സ്വപ്നങ്ങൾ നല്കിയത്. മാർച്ച് മാസം അടക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആശങ്കയോടെയാണ് 2020 - 2021-ലെ അക്കാദമികപ്രവർത്തനങ്ങളിലേയ്ക്ക് ചുവട് വച്ചത്.
 
ടീച്ചേഴ്സ് കൗൺസിൽ  എസ്.ആർ.ജി. എന്നിവ വഴി 2020 മെയ് 25-ന് പ്രവേശനോത്സവ പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടു. അത്ര പരിചിതമല്ലാത്ത ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രോഗ്രാം  ക്രമീകരിക്കുന്നതിനായി സ്കൂൾ എസ്.ഐ.റ്റി.സി സിസ്റ്റർ ഡെയ്സി , സിസ്റ്റർ ഷീലു സി.എം.സി ശ്രീ. വിൽസൺ കെ.ജി., ശ്രീ ജി സ്സ് ജോസഫ് എന്നിവരടങ്ങുന്ന വിദഗ്ദ കമ്മിറ്റി രൂപീകരിച്ചു. ഇവരുടെ നേതൃത്വത്തിലാണ് പ്രവേശനോത്സവം നടത്തപ്പെട്ടത്.
 
സ്കൂൾ പ്രവേശന ദിനത്തോടനുബസിച്ച് വിദ്യാഭ്യാസ മന്ത്രി യുടെ ആശംസകൾ വിക്ഴ്സ് ചാനൽ വഴി കാണുവാൻ കുട്ടികൾക്ക് നിർദ്ദേശം നല്കിയിരുന്നു . തുടർന്ന് 11am ഗൂഗിൾ മീറ്റ് ആരംഭിച്ചു. പ്രാർത്ഥനാപൂർവ്വം ദൈവാനുഗ്രഹങ്ങൾ യാചിച്ചു . സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി ഏവരേയും സ്വാഗതം ചെയ്തു. അടിമാലി ഗ്രാമപഞ്ചായത്തംഗം ശ്രീമതി ഷേർളി മാത്യു ഉദ്ഘാടനം നിർവഹിച്ചു. കോവിസ് ജാഗ്രത എന്ന വിഷയത്തെ സംബന്ധിച്ച് അടിമാലി ഗ്രാഫിക് സർക്കിൾ ശ്രീ മണിയൻ സാർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ മദർ ആനി പോൾ സി.എം.സി ,എഡ്യുക്കേഷൻ കൗൺസിലർ സിസ്റ്റർ പ്രദീപ പി.ടി.എ. എം.പി. എ പ്രസിഡന്റ് അധ്യാപക പ്രതിനിധി ശ്രീമതി ജിജി മാത്യു എന്നിവർ ആശംസകളറിയിച്ചു. സ്കൂൾ എച്ച്.എം സിസ്റ്റർ ക്രിസ്റ്റീനയോഗപരിപാടികൾക്ക് നന്ദിയർപ്പിച്ചു. പുതുതായി ചുമതലയേറ്റ സിസ്റ്ററിന് വിദ്യാർത്ഥി പ്രതിനിധി കുമാരി മേരി റോസ് സിബി ആശംസകൾ അർപ്പിച്ചു
 
തുടർന്ന് ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ക്ലാസ് തല മീറ്റിംഗ് ആരംഭിച്ചു. കുട്ടികൾ പരസ്പരം കാണാനും പരിചയപ്പെടാനും ഈ അവസരം ഉപയോഗിച്ചു. ലോക് ഡൗൺ വിശേഷങ്ങൾ കൈമാറി. നവാഗതരെ പൂക്കൾ നീട്ടി സ്വാഗതം ചെയ്തു. ഈ വർഷത്തെ ഓൺലൈൻ ക്ലാസ്സിനു വേണ്ട നിർദ്ദേശങ്ങളും മീറ്റിംഗിൽ അവതരിപ്പിക്കപ്പെട്ടു. മാതാപിതാക്കൾ തങ്ങളുടെ ആശങ്കയും സാങ്കേതിക പരിമിതികളും പങ്കുവച്ചു. സ്കൂൾ തല പരിഹാരം വാഗ്ദാനം ചെയ്ത് ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടത്തെ വരവേറ്റു.
 
=== കൈത്താങ്ങാകാൻ..... കൈകോർത്ത് ===
ഊർജ്ജം ആർജ്ജിച്ച് വ്യക്തമായ പ്രവർത്തനപദ്ധകളിലേയ്ക്ക് അതിനെ വഴി തിരിച്ച് ക്ലാസ് മുറികളേയും പഠിതാവിനേയും സ്കൂളിന്റെ ഭൗതീക ചുറ്റുപാടിനേയും സമകാലികമാക്കുക എന്ന ലക്ഷ്യത്തോടെ ഹെഡ്മിസ്ട്രസ്സും സ്റ്റാഫ് അംഗങ്ങളും തമ്മിലുള്ള മീറ്റിംഗുകളും ചർച്ചകളും ഫലപ്രദമായി നടന്നു വരുന്നു. പഠനപുരോഗതി വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച എന്ന മുഖ്യ ലക്ഷ്യം മുൻനിർത്തി ഡിപ്പാർട്ടുമെന്റ്, മാനേ ജ്മെന്റ് പ്രാദേശിക നേതൃത്വങ്ങൾ ഇവ വഴി ലഭിക്കുന്നഎല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും കൃത്യമായി അധ്യാപക സമൂഹത്തിന് കൈമാറുവാൻ എച്ച് എം നിഷ്ഠ പുലർത്തുന്നതിനാൽ അവസരോജിതമായ സ്റ്റാഫ് മീറ്റിംഗുകൾ നടന്നു വരുന്നു
 
'''ചർച്ചാ വിഷയങ്ങൾ'''
 
<nowiki>*</nowiki> പാഠ്യപാഠ്യേതര പ്രവർത്തങ്ങളുടെ വിലയിരുത്തൽ
 
<nowiki>*</nowiki>  വ്യത്യസ്ത കഴിവുകൾക്ക് സാധ്യത ഒരുക്കുക.
 
<nowiki>*</nowiki> അധ്യാപകരുടെ മുന്നൊരുക്കങ്ങളും അധ്യാപന രീതികളും മെച്ചപ്പെടുത്തുക.
 
<nowiki>*</nowiki> സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഫലപ്രദമാക്കുക
 
<nowiki>*</nowiki> വിദ്യാർത്ഥികളുടെ മാനസീക ആരോഗ്യം കുടുംബ സാഹചര്യങ്ങൾ എന്നിവ മനസ്സിലാക്കി ആവശ്യമായ കൈത്താങ്ങുക.
 
<nowiki>*</nowiki> മൂല്യാധിഷ്ഠിത ജീവിത പരിശീലനം നൽകുക
 
<nowiki>*</nowiki> കുട്ടികളിൽ അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയും വളർത്തുക
 
<nowiki>*</nowiki> സഹാനുഭൂതിയിൽ വളരുന്നതിനാവശ്യമായ സേവന രംഗങ്ങൾ ഒരുക്കുക.
 
<nowiki>*</nowiki> വിദ്യാർത്ഥി സൗഹൃത ചുറ്റുപാടൊരുക്കുക.
 
<nowiki>*</nowiki> അനുസ്മരണങ്ങൾ, ആചരണങ്ങൾ, അനുമോദനങ്ങൾ എന്നിവയുടെ സംഘാടനം
 
<nowiki>*</nowiki> ആത്മീയ വളർച്ചക്കുതകുന്ന പരിശീലനങ്ങൾ ഒരുക്കുക.
 
തുടങ്ങിയ വിഷയങ്ങളുടെ ചർച്ചകളിലൂടെ വ്യക്തവും തൂതനവുമായ പ്രവർത്തനപദ്ധതികൾ നടപ്പിലാക്കി വിജയം വരിക്കുന്നതിന് എച്ച്.എം & സ്റ്റാഫ് കൂട്ടുകെട്ടിന് സാധിക്കുന്നു. ഫാത്തിമാ മാത ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ കെട്ടുറപ്പാണ് ഈ കൂട്ട്കെട്ട്.
 
=== വാല്യൂ ബേസ്ഡ് എജുക്കേഷൻ  ===
 
=== വായനാലോകം ===
 
=== ഹായ് ഇംഗ്ലീഷ് ===
 
==== അമേസിങ് ഇംഗ്ലീഷ് (ഹലോ ഇംഗ്ലീഷ്) ====
ഭാഷയെ സ്വായത്തമാക്കുക, കൈകാര്യം ചെയ്യുക എന്നത് ,ഓരോ വ്യക്തിയുടെയും സ്വപ്നമാണ് .ഇംഗ്ലീഷ് ഭാഷ അനായാസമായി  ഉപയോഗിക്കുക എന്നത് ,നമ്മുടെ കുട്ടികളെ സംബന്ധിച്ച് വളരെ പ്രയാസകരമായ ഒന്നാണ് .ചെറിയ ചെറിയ ഇംഗ്ലീഷ് വാക്കുകളിലൂടെ ആശയങ്ങൾ കൈമാറുന്നതിനും ഇംഗ്ലീഷ് ഭാഷ പേടി കൂടാതെ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച "ഹലോ ഇംഗ്ലീഷ് " എന്ന പ്രോഗ്രാമിന്റെ പ്രവർത്തനങ്ങൾ ഉചിതമായ രീതിയിൽ സ്കൂളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇതിന് വേണ്ടി പ്രത്യേകമായി അധ്യാപക പരിശീലനം ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകരും നേടുകയുണ്ടായി. കുട്ടികളുമായുള്ള ഇൻട്രാക്ഷനിലൂടെ ക്ലാസ് തലത്തിൽ വിവിധ പ്രവർത്തനങ്ങൾ നൽകി ലിസണിങ് ,സ്പീക്കിംഗ്, റീഡിങ് എന്നീ കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കുവാനും സാധിച്ചു.
 
പാട്ട്, അഭിനയം , ചിത്രരചന എന്നീ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കുട്ടികൾ പ്രാപ്തരായി.
 
"ഹലോ ഇംഗ്ലീഷ് " പദ്ധതിയുമായി ബന്ധപ്പെട്ട് ധാരാളം വീഡിയോകൾ കുട്ടികൾക്ക് നൽകി .ഈ പ്രവർത്തനങ്ങൾക്ക് നല്ല പ്രതികരണമാണ് കുട്ടികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും ലഭിച്ചത്.
 
2020-21 അക്കാദമിക വർഷത്തിൽ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്ന തിനായി നൂതന സങ്കേതിക വിദ്യകളുടെ സഹായത്തോടെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നൽകുകയുണ്ടായി. അത് അവരുടെ വായന യെയും, എഴുത്തിനെയും ,അതുപോലെ തന്നെ ഭാഷ നൈപുണ്യത്തെയും, പ്രോത്സഹിപ്പിക്കുന്നവയാണ്.
 
ഭൂരിഭാഗം വിദ്യാർത്ഥികളും ഓരോരോ പ്രവർത്തനങ്ങളിൽ അത്യുത്സാഹത്തോടെ പങ്കെടുക്കുകയും പ്രവർത്തനങ്ങൾ ഓരോന്നും  അവരുടെ അധ്യാപകർക്ക് അയച്ചു നൽകുകയും ചെയ്യുന്നു.
 
=== ഒരുദിനം ഒരക്ഷരം ===
ഭാഷാ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന ധാരാളം കുട്ടികൾ ഉണ്ടെന്ന് കണ്ടെത്തുകയും അവർക്കായി ഒരക്ഷരം ഒരു ദിനമെന്ന പദ്ധതി വിജയകരമായി നടപ്പിലാക്കുകയും ചെയ്തു .ഇതനുസരിച്ച് ഓരോ ദിവസവും അക്ഷരങ്ങളും അവ ഉപയോഗിച്ചുള്ള വാക്കുകളും ബോർഡിൽ എഴുതി പ്രദർശിപ്പിക്കുകയും കുട്ടികളോട് കൂടുതൽ പദങ്ങൾ കണ്ടെത്താൻ ആവശ്യപ്പെടുകയും ചെയ്തു.
 
അക്ഷരരൂപങ്ങൾ കാർഡുകളിൽ തയ്യാറാക്കുകയും കാർഡുകളുടെ പ്രിൻറ് കുട്ടികളുടെ സഹായത്തോടെ നിറം കൊടുത്ത് കുട്ടികളിൽ അക്ഷരം ഉറപ്പിക്കുന്നതിന് പരിശ്രമിക്കുകയും ചെയ്തു
 
==== മണലെഴുത്ത് ====
മണൽത്തടം ക്ലാസ്സ്റൂമുകളിൽ തയ്യാറാക്കുകയും അതിൽ എഴുതി പരിശീലിപ്പിക്കുകയും ചെയ്തു.
 
==== അക്ഷര ചിത്രങ്ങൾ ====
അക്ഷര ചിത്രങ്ങൾ കൊണ്ട് അക്ഷരം ഊട്ടിയുറപ്പിക്കുന്നതിനും ഉല്ലാസകരമായ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നതിന് കുട്ടികളെ സഹായിച്ചു.
 
==== കഥക്കൂട്ടുകൾ ====
മനസ്സിൽ ഉറച്ച അക്ഷരങ്ങൾ കൊണ്ട് പരമാവധി വാക്കുകൾ നിർമ്മിക്കുവാനുള്ള പ്രവർത്തനം കുട്ടികൾ മത്സരബുദ്ധിയോടെ ചെയ്യുകയുണ്ടായി. പാഠപുസ്തകങ്ങളിൽ നിന്നും പത്രങ്ങളിൽ നിന്നും സ്വായത്തമാക്കിയ അക്ഷരങ്ങൾ ഉപയോഗിച്ചുള്ള വാക്കുകൾ കണ്ടെത്താൻ നിർദ്ദേശം നൽകി.
 
അക്ഷര കഥകൾ അക്ഷരപ്പാട്ടുകൾ അക്ഷരങ്ങൾ ആവർത്തിച്ചുവരുന്ന കഥകൾ ,പാട്ടുകൾ എന്നിവ കണ്ടെത്താനും അവ ആവർത്തിച്ച് പ്രയോജനപ്പെടുത്താനും അവസരങ്ങൾ നൽകി
 
ഈ അധ്യയന വർഷം നടത്തിയ "ഒരു ദിനം ഒരക്ഷരം പദ്ധതി" എന്നത് അക്ഷരങ്ങൾ ആഴത്തിൽ ശ്രദ്ധിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുകയും അതുവഴി ഭാഷാപഠനത്തിൽ ഗണ്യമായ പുരോഗതി ഉറപ്പിക്കുകയും ചെയ്തു. കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടാണ് ഈ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയത് .
 
=== കുരുന്നുകളിലെ രാഷ്ട്രഭാഷ ( സുരിലി ഹിന്ദി ) ===
2021 ഡിസംബർ 10 മുതൽ സുരീലി ഹിന്ദി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .ഹിന്ദി ഭാഷ കുട്ടികൾക്ക് എളുപ്പം ആകുവാൻ ഉതകുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ പഠന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . അഞ്ചാം ക്ലാസ് ,ആറുമുതൽ എട്ടുവരെ , 9 മുതൽ 12 വരെ ക്ലാസ് എന്നിങ്ങനെ കുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി തരംതിരിച്ചു .ഓരോ ഗ്രൂപ്പിനും ഡിസംബർ 10 മുതൽ വ്യത്യസ്തമായ ഡിജിറ്റൽ വീഡിയോ മൊഡ്യൂളുകൾ വിതരണം ചെയ്യുകയും ചെയ്തു.
 
ബാല കവിതകൾ ,കഥകൾ, സംഭാഷണങ്ങൾ, ചിത്രങ്ങൾ, കവിതകളുടെ കരോക്കെ എന്നിങ്ങനെയുള്ള സാമഗ്ര കിളാണ് കുട്ടികൾക്ക് നൽകിയത്. കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രവർത്തനങ്ങൾ നിശ്ചിത ദിനങ്ങളിൽ നൽകുകയും പ്രവർത്തനങ്ങൾ എങ്ങനെ മനോഹരമായി ചെയ്യണമെന്ന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
 
കുട്ടികൾ പൂർത്തിയാക്കി അയച്ചുതരുന്ന പ്രവർത്തനങ്ങൾ ഒരു ഫോൾഡറിൽ സംരക്ഷിക്കുകയും, ഓരോരോ വീഡിയോ മൊഡ്യൂളുമായി ബന്ധപ്പെട്ട ഓരോ ഉൽപ്പന്നവും ബിആർസി തലത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തു.
 
=== ഗണിതം മധുരം ===
 
=== നൂറുമേനി വിളവെടു പ്പോടെ ===
 
=== ഡിജിറ്റൽ റീഡിങ് കോർണർ ===
 
=== ബെസ്റ്റ് ക്ലാസ് ===
 
=== ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്റ് ===
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
=== സർഗ്ഗാത്മകതയുടെ ചിറകിലേറി( വിദ്യാരംഗം കലാ സാഹിത്യ വേദി ) ===
 
=== നേർക്കാഴ്ച ( ഭവന സന്ദർശനം ) ===
 
=== സേവനസന്നദ്ധതയോടെ ജെ ആർ സി ===
 
=== രാഷ്ട്ര സേവനത്തിനായി സാമൂഹ്യ പ്രതിബദ്ധതയോടെ.. ===
 
=== ആർക്കിമിഡീസിനൊപ്പം.... ===
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ  സംഘടിപ്പിച്ച ആർക്കിമിഡീസ്  ശാസ്ത്ര പരീക്ഷണ മൽസരത്തിൽ കുമാരി എയ്ഞ്ചൽ ബാബു (VI ) അവതരിപ്പിച്ച പരീക്ഷണം  തിരഞ്ഞെടുത്തു.
 
=== '''വീട്ടിലൊരു ശാസ്ത്ര ലാബ്''' ===
ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ നൂതന സമീപനം, അറിവുകൾ നിർമ്മിക്കുന്നതോടൊപ്പം അവ നേടുന്നതിനായി കടന്നു പോകുന്ന പ്രക്രിയ രീതിക്ക് കൂടി പ്രാധാന്യം നൽകുന്നുണ്ട്. ശാസ്ത്രം എന്നത് പ്രവർത്തനം ആകുന്നത് കൊണ്ട് തന്നെ ശാസ്ത്ര പഠനത്തിൽ പരീക്ഷണ നിരീക്ഷണങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഓൺലൈൻ പഠന രീതിയിലേക്ക് വഴിമാറിയപ്പോൾ ശാസ്ത്രം അനുഭവവേദ്യമായി അഭ്യസിക്കുന്നതിൽ കുട്ടി കാര്യമായ പ്രയാസം നേരിടുന്നുണ്ട് ഇത് മറികടക്കാനായി ഒരു പരീക്ഷണ ശാല വീട്ടിൽത്തന്നെ നിർമ്മിക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. ചുറ്റുപാടുകളിൽ നിന്ന് തന്നെ ലഭ്യമാകുന്ന സാമഗ്രികൾ പ്രയോജനപ്പെടുത്തി കുട്ടികൾ വീട്ടിൽത്തന്നെ ശാസ്ത്ര ലാബ് ഒരുക്കി ശാസ്ത്ര പഠനം രസകരവും  കൗതുകകരവുമാക്കി. ധാരാളം കുട്ടികൾ വീട്ടിൽത്തന്നെ ശാസ്ത്ര ലാബ് ഒരുക്കി പരീക്ഷണങ്ങളിൽ ഏർപ്പെട്ടപ്പോൾ അത് വേറിട്ട ഒരു അനുഭവമായി മാറി .
 
=== ഹരിത വിദ്യാലയം( എക്കോ ക്ലബ്ബ്) ===
 
=== ഒരു കുടക്കീഴിൽ( പി ടി എ മീറ്റിംഗ് ) ===
 
=== അറിവിന്റെ നിധി ഒരുക്കുന്ന ദിനാചരണങ്ങൾ ===
 
=== പരീക്ഷണ ലോകത്തേക്ക് ഒരു യാത്ര( ശാസ്ത്രരംഗം ) ===
 
=== മാസ്ക് ചലഞ്ച്  ===
 
=== വിജയത്തേരിൽ .... ===
 
=== ഇൻസ്പെയർ അവാർഡ് ===
ശാസ്ത്ര താൽപ്പര്യം കുട്ടികളിൽ വളർത്തുന്നതിനും ശാസ്ത്ര മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇൻസ്പെയർ അവാർഡ് പദ്ധതിയുടെ ഭാഗമായി  കുട്ടികളുടെ ആശയങ്ങൾ അവതരിപ്പിച്ചതിൽ നിന്നും കുമാരി എൽസ മരിയ തിരഞ്ഞെടുക്കപ്പെടുകയും 10000/- രൂപയുടെ ക്യാഷ് അവാർഡിന് അർഹയാവുകയും  ചെയ്തു.ഗ്രീൻ ക്രോപ്പർ സീഡ്സ് എന്ന പ്രോജക്ടാണ് കുമാരി എൽസ മരിയയെ അവാർഡിനർഹയാക്കിയത്.
 
=== അടുക്കളത്തോട്ടം ===
കൃഷിയോട് താല്പര്യം കുറഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തിൽ  നമ്മുടെ കുട്ടികളിൽ കൃഷിയോട് താല്പര്യം ജനിപ്പിക്കുകയും, വിഷ രഹിതമായ ഭക്ഷ്യവസ്തുക്കൾ  നമ്മുടെ വീട്ടുവളപ്പിൽ ഉണ്ടാക്കിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ '''ഒരു വീടിന് ഒരു അടുക്കളത്തോട്ടം''' എന്ന പദ്ധതിക്ക് നമ്മുടെ സ്കൂളിലും  തുടക്കംകുറിച്ചു . ഇതിൽ എല്ലാ കുട്ടികളും  വളരെ ഉത്സാഹത്തോടെയാണ്  പങ്കെടുത്തത്. പച്ചക്കറിതോട്ടം നിർമ്മിക്കുന്നതിൻ്റെയും വിളവെടുപ്പിന്റെയും  ഫോട്ടോകളും വീഡിയോകളും കുട്ടികൾ അയച്ചുതന്നു. കൃഷിയിൽ പുത്തൻ പരീക്ഷണങ്ങളിൽ ഏർപ്പെടാൻ കുട്ടികൾക്ക്  ഈ പദ്ധതി ഒരുപാട് പ്രയോജനം ചെയ്തു.
 
=== വിജയക്കുതിപ്പിൽ..... ===
 
=== അക്ഷരവൃക്ഷം ===
 
=== നേർകാഴ്ച ===
 
=== പൂന്തോട്ടം ===
 
=== കൗൺസിലിംഗ് കോഴ്സ് ===
 
=== ശലഭ പാർക്ക് ===
 
=== ജൈവ വൈവിധ്യ ഉദ്യാനം ===
ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്.ഞങ്ങളുടെ സ്കൂളിലും വളരെ മനോഹരമായ ജൈവവൈവിധ്യ പാർക്ക് തയ്യാറാക്കിയിട്ടുണ്ട്. വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും, കുറ്റിച്ചെടികളും, ഫലവൃക്ഷങ്ങളും , വള്ളിപ്പടർപ്പുകളും , പടർന്നുവളരുന്ന ചെടികളും, പൂച്ചെടികളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ജൈവവൈവിധ്യപാർക്ക്. 15 സെന്റ് സ്ഥലത്താണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. ജൈവവൈവിധ്യ പാർക്കിനായി മാറ്റി വച്ചിരിക്കുന്ന 15 സെൻറ് സ്ഥലത്ത് വിവിധ സസ്യങ്ങൾ നട്ടു നനച്ചു പരിപാലിച്ചു വരുന്നു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ, നേച്ചർ ക്ലബിന്റെ സഹകരണത്തോടെ പാർക്കിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു.
 
വിവിധ പൂച്ചെടികൾ, ശലഭ പാർക്ക്, ചെറു മരങ്ങൾ, ഔഷധസസ്യങ്ങൾ, കള്ളിമുൾച്ചെടി, മുളക്കൂട്ടം, ഫലവൃക്ഷങ്ങൾ, വള്ളിച്ചെടികൾ, ആമക്കുളം, ആമ്പൽകുളം, മീൻകുളം, പക്ഷിക്കൂട് ഇവയെല്ലാം പരിമിതമായ സ്ഥലത്തു ക്രമീകരിച്ചിട്ടുണ്ട്. ശലഭ പാർക്കിൽ ശലഭങ്ങളെ പ്രത്യേകം ആകർഷിക്കുന്ന തരത്തിലുള്ള മെലസ്ട്രോമ, ചെമ്പരത്തി, ചെത്തി, കോസ്മോസ്, ജമന്തി, അരളി, സൗഗന്ധികം, ദശപുഷ്പങ്ങൾ, കൊങ്ങിണി തുടങ്ങിയ ചെടികൾ സുലഭമായുണ്ട്. ഇവിടെ ശലഭങ്ങളും, തുമ്പികളും, ചിലതരം പക്ഷികളും എപ്പോഴും ഉണ്ട്. വിവിധതരം ഔഷധസസ്യങ്ങളുടെ കലവറ തീർക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ അശോകം, അമൃത്, ആടലോടകം, ആവണക്ക്, ഉങ്ങ്, എരുക്ക്, കയ്യോന്നി,കറിവേപ്പ്, കരിനെച്ചി, കറ്റാർ വാഴ, കാറ്റെക്സ്, കീഴാർനെല്ലി, കുറുന്തോട്ടി, കല്ലുരുക്കി, കൂവളം, കുടകൻ, ചെമ്പരത്തി, തഴുതാമ, തിപ്പലി, തുമ്പ, തുളസി, ചെത്തി, തെച്ചി, തൊട്ടാവാടി, നന്ത്യാർവട്ടം, നീലയമരി, നെല്ലി, പനിക്കൂർക്ക, ചുമക്കൂർക്ക, പുളിയാറില, പൂവാംകുരുന്നില, ബ്രഹ്മി, മുക്കുറ്റി, മുയൽചെവിയൻ, മുറികൂട്ടി, മുത്തങ്ങ, മുരിങ്ങ, മൈലാഞ്ചി, രാമച്ചം, വിഷ്ണുക്രാന്തി, ശതാവരി, ശംഖുപുഷ്പം, മഞ്ഞൾ, വെളുത്തുള്ളി, ചതുരമുല്ല, പാഷൻഫ്രൂട്ട് എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങൾപരിപാലിച്ചുവരുന്നു.സ്ട്രോബറി, വെൽവെറ്റ് ആപ്പിൾ, മുള്ളാത്ത, മുന്തിരി, പാഷൻഫ്രൂട്ട്, ഓറഞ്ച്, നെല്ലി, മാവ്, അത്തി, ചെറുനാരകം, മംഗോസ്റ്റിൻ, മാതളം, റംബുട്ടാൻ, ബട്ടർ ഫ്രൂട്ട്, ചാമ്പ, കശുമാവ്, പേര, മാതളനാരകം, ലൂബിക്ക എന്നീ ഫലവൃക്ഷങ്ങളും ഉദ്യാനത്തിലും പരിസരത്തുമായി പരിപാലിക്കുന്നു.
=== ക്ലാസ്സ് ലൈബ്രറി ===
 
=== വായനാമൂല ===
 
=== സ്കൂൾ റേഡിയോ ===
ഓരോ ദിവസവും സ്കൂളിൽ നടക്കുന്ന സംഭവങ്ങൾ, ഉദാ. കുട്ടികളുടെ കലാപരിപാടികൾ, ദിനാചരണങ്ങൾ, ആദരിക്കൽ, തുടങ്ങിയവ എല്ലാവരെയും അറിയിക്കുക. അത് റേഡിയോ വാർത്തകളിലൂടെ അറിയിക്കുക. ഇതാണ് റേഡിയോ മാറ്റൊലി .
 
=== ഡിജിറ്റൽ മാഗസിൻ ===
കോവിഡ് 19  അതിജീവനത്തിന്റെ കാലമാണ്. കോവിഡ്കാലം  വിവരസാങ്കേതിക  വിദ്യാരംഗത്തിന്  പുതിയൊരു  കുതിച്ചുചാട്ടം കൂടിയായിരുന്നു. ഓൺലൈൻ  പ0നം നേരിട്ടുള്ള വിദ്യാലയ ന്തരീക്ഷത്തിന് മങ്ങലേൽപ്പിച്ചു വെങ്കിലും  ആകർഷണീയവും രസകരവുമായ  പഠനാനുഭവങ്ങളിലൂടെയാണ് കൂമ്പൻപാറ ഫാത്തിമ മാതായിലെ ഓരോ കുട്ടിയും കടന്നു പോയത്.അതോടൊപ്പം കുട്ടികളിൽ അന്തർലീന മായിക്കിടക്കുന്ന  സർഗവാസനയ്ക്ക് മങ്ങലേൽക്കാതിരിക്കാൻ  കുരുന്നുകളുടെ    ഭാവനകൾ ചിത്രങ്ങളായും, രചനകളായും, കുറിപ്പുകളായും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ മാഗസിനുകൾ  തയ്യാറാക്കി. LP വിഭാഗത്തിൽ നിന്നും  പൂമൊട്ടുകൾ , up വിഭാഗത്തിൽ നിന്നും ഇതളുകൾ  ,Hട വിഭാഗത്തിൽ നിന്നും തുള്ളി അതോടൊപ്പം ഹിന്ദിമാഗസിനും ഫാത്തിമ മാതായിലെ കുട്ടികൾ തയ്യാറാക്കി. കുട്ടികളുടെ പഠനവും സർഗാത്മകതയുo ഒപ്പം വളർത്തുന്നതിന് മാഗസിനുകൾ പ്രചോദനമായി.
 
==='''അതിജീവന പാതയിൽ'''===
ദീർഘകാലത്തെ അടച്ചിടൽകുട്ടികളിൽ പല രീതിയിലുള്ള പരിവർത്തനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്  എന്ന് തിരിച്ചറിഞ്ഞ്  നല്ലതായ ശേഷികളെയും ധാരണകളെയും മനോഭാവങ്ങളെയും  നിലനിർത്തിക്കൊണ്ട് അവരിൽ ഉണ്ടായിട്ടുള്ള സാമൂഹിക വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
 
9/12/2021ൽ ബി ആർ സി തലത്തിൽ LP, UP, HS ലെ ഒരോ അധ്യാപകർക്ക് പരിശീലനം കിട്ടി.അവർ സ്കൂളിലെ ബാക്കി അധ്യാപകർക്ക് പരിശീലനം നൽകി. പരിശീലനത്തിന് അവസാനം സ്കൂൾതലത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ നടത്താമെന്ന് ലിസ്റ്റ് ചെയ്തു
 
<nowiki>*</nowiki>മനസ്സിനും ശരീരത്തിനും ആയാസം നൽകുന്ന പ്രവർത്തനങ്ങൾ
 
<nowiki>*</nowiki>ഗാർഡനിംഗ്
 
<nowiki>*</nowiki>പച്ചക്കറി തോട്ടം
 
<nowiki>*</nowiki>പാചകം
 
<nowiki>*</nowiki>ആർട്ട് വർക്ക്
 
<nowiki>*</nowiki>സാഹിത്യരചന
 
<nowiki>*</nowiki>എയറോബിക് വ്യായാമങ്ങൾ
 
<nowiki>*</nowiki>യോഗ
 
<nowiki>*</nowiki>ഡാൻസ്
 
<nowiki>*</nowiki>ഭവന സന്ദർശനം
 
<nowiki>*</nowiki>കൗൺസിലിംഗ്
 
ഇതുപോലെയുള്ള അനേകം പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു തുടങ്ങിയിട്ടുണ്ട്.
 
=== യോഗ ക്ലാസ് ===
കുട്ടികളുടെ മാനസിക ആരോഗ്യം, ശാരീരിക ക്ഷമതഎന്നിവ കണക്കിലെടുത്ത് സ്കൂളിലെസ്പോർട്സ് അധ്യാപകർ കുട്ടികൾക്കായി വിവിധ ക്ലാസുകൾ നടത്തി.
 
'''ഫിറ്റ്നസ് പ്രോഗ്രാം ഇൻ സ്കൂൾ''' എന്നാണ് ആ പദ്ധതിയുടെ പേര്..
 
കുട്ടികളും മാതാപിതാക്കളും പങ്കെടുത്തിരുന്നു. ആഴ്ചയിൽ രണ്ട് ക്ലാസ്സുകൾ വീതം ഗൂഗിൾ മീറ്റ് വഴി ക്ലാസ്സുകൾ നടത്തിയിരുന്നു ക്ലാസ്സ് ഇല്ലാത്ത ദിവസങ്ങളിൽ കുട്ടികൾ തനിയെ വർക്കുകൾ ചെയ്ത് വീഡിയോ അധ്യാപകർക്ക് അയച്ചുകൊടുത്തിരുന്നു.. അധ്യാപകർ വിലയിരുത്തുകയും ചെയ്തു.  ഏറ്റവും നന്നായി വർക്കൗട്ട് ചെയ്ത ക്ലാസുകാരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
 
=== തണൽ ===
കുഞ്ഞു മക്കൾക്ക് കൈത്താങ്ങായി മാറുക ,എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധതരത്തിൽ വേദനകൾ, വിഷമതകൾ അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കായി പ്രത്യേകമൊരു പദ്ധതി ഒരുക്കിയതാണ് '''"തണൽ "'''മാതാപിതാക്കൾ മരിച്ചു പോയ കുഞ്ഞുങ്ങൾ, ജീവിത പ്രശ്നങ്ങളാൽ വേർപിരിഞ്ഞ മാതാപിതാക്കളുടെ കുഞ്ഞുങ്ങൾ, ഭയാനകമായ രോഗാവസ്ഥകളിൽ കഴിയുന്ന മാതാപിതാക്കളുടെ കുഞ്ഞുങ്ങൾ, എന്നീ കുഞ്ഞുങ്ങൾക്കായി വേണ്ടത്ര സഹായങ്ങൾ നൽകി വരുന്നു. പഠനോപകരണങ്ങൾ, മരുന്നുകൾ, സാമ്പത്തിക സഹായം, എന്നിവയെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു മാനേജ്മെന്റും അധ്യാപകരും ഒത്തു ചേർന്നാണ് ഈ പദ്ധതി കൊണ്ടു പോകുന്നത്.
 
=== സാന്ത്വനം ===
ഇരുളടഞ്ഞ ജീവിതവീഥിയിൽ പ്രകാശത്തിന്റെ കിരണമാകുവാൻ.... ഒത്തൊരുമയോടെ കരങ്ങൾ കോർത്ത് ഓൺലൈനായും, ഓഫ്‌ലൈനായും, ഫാത്തിമമാതാ കുടുംബം  പ്രവർത്തിച്ചുവരുന്നതാണ് ഈ സ്വാന്ത്വനം ഷെഡ്യൂൾ. വിധവകളായ അമ്മമാർ, ഭാര്യമാർ മരിച്ച ഭർത്താക്കന്മാർ, വൈകല്യങ്ങൾ മൂലം വീടുകളിൽ കഴിയുന്നവർ....എന്നിവർക്കായി ഒരു തൂവൽ സ്പർശം ആകുവാൻ ഞങ്ങൾക്ക് കഴിഞ്ഞു. കുട്ടികളുടെ കലാ വിരുന്നുകളും, അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കലും, അവരുടെ കഴിവുകളുടെ പ്രദർശനവും, കൺ നിറയെ കണ്ടു. അവർക്കായി സംഘടിപ്പിച്ച പോഷകാഹാര കിറ്റുകൾ  സന്തോഷം നിറഞ്ഞ കണ്ണുനീരോടെ അവർ ഏറ്റുവാങ്ങി... ഇത് കുട്ടികൾക്കും, മുതിർന്നവർക്കും, സമൂഹത്തിനും മാതൃകയാണ്.
 
=== കുട്ടി ഡോക്ടർ ===
           ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കുട്ടി ഡോക്ടർ എന്ന പ്രോഗ്രാം നടത്തുകയുണ്ടായി. ആരോഗ്യരംഗത്തെ കുറിച്ച് വിദ്യാർത്ഥികളുടെ അവബോധം വളർത്തുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതിനായി ഓരോ ക്ലാസിലെയും 4 വിദ്യാർത്ഥികളെ വീതം തിരഞ്ഞെടുത്ത് ട്രെയിനിംഗ് നൽകി. ശ്രദ്ധിക്കേണ്ട കാര്യങ്ങളും, മഴക്കാല രോഗങ്ങളും അവയെ നിയന്ത്രിക്കുന്ന മാർഗ്ഗങ്ങളും  അവരെ പഠിപ്പിച്ചു.ഇത് വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപെടുന്ന ഒരു പ്രോഗ്രാം ആയിരുന്നു. ചെറിയ കാര്യങ്ങളിൽ പോലും നാം കാണിക്കുന്ന തെറ്റുകൾ തിരുത്തി ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഇത്തരം പ്രോഗ്രാമുകൾ ആവശ്യമാണ്.
 
=== ഡോക്ടർ ഇൻ ലൈവ്‌ ...പ്രോഗ്രാം ===
കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒന്നുചേർന്ന് '''ഡോക്ടറോട് ചോദിക്കാം''' എന്നുള്ള ഓൺലൈൻ പ്രോഗ്രാമിൽ  പങ്കുചേർന്നു.. കഴിക്കേണ്ട ഭക്ഷണങ്ങൾ, നേടിയെടുക്കേണ്ട ശുചിത്വശീലങ്ങൾ , വിവിധ തരത്തിലുള്ള ആഹാരരീതികൾ, വ്യായാമങ്ങൾ എന്നിവയെല്ലാം ഡോക്ടർ പറഞ്ഞു തന്നു.
 
=== അധ്യാപിക ഒരു കൗൺസിലർ ===
കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി ചില പ്രവർത്തനങ്ങൾ നൽകുന്നതിനോടൊപ്പം അവർക്കായി കൗൺസിലിംഗ് നടത്തുകയും ചെയ്തു. അതിനായി അധ്യാപകർക്ക് പ്രത്യേകം ട്രെയിനിങ് നൽകുകയും ചെയ്തു.
 
=== അതിജീവന പ്രോജക്റ്റുകൾ ===
 
==== പ്രഭാഷണ പരബര ====
 
==== സ്പോട്ട് ഫിറ്റ് ചലഞ്ച് ====
 
==== കോവിഡ് -19 മൈം ====
 
==== ഡാറ്റ അനാലിസിസ് - കോവിഡ് മാനസിക ശാരീരിക പ്രശ്നങ്ങൾ ====
 
== '''അലിവോടെ ആലംബമായി''' ==
 
=== ഭവന നിർമ്മാണം ===
 
=== ഓൺലൈൻ പഠന സഹായം ===
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസം വിർച്വൽ  ക്ലാസ് റൂമുകൾക്ക് വഴിമാറിയപ്പോൾ ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവം ഒരു വെല്ലുവിളിയായി മാറി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചുള്ള പഠനം ഏറെ ബുദ്ധിമുട്ടിലാക്കി. ഈ സാഹചര്യത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി ഡിജിറ്റൽ പഠനത്തിന് ആവശ്യമായ  സഹായങ്ങൾ ചെയ്തു . ഈ ഉദ്യമത്തിൽ കൈത്താങ്ങായി ധാരാളംപേർ  കടന്നു വന്നു
 
== '''ആഘോഷങ്ങളുടെ നിറവിൽ ......''' ==
 
=== ഓണാഘോഷങ്ങളിലൂടെ..... ===
 
=== അധ്യാപക ദിനാഘോഷങ്ങളിലൂടെ.... ===
 
=== ക്രിസ് ഫെസ്റ്റ് ===
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ഡിജിറ്റൽ പൂക്കളം|ഡിജിറ്റൽ പൂക്കളം]]

17:47, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

2020-2021 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ

അക്കാദമിക പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പ്രതിസന്ധികളാൽ ഞെരുക്കപ്പെടുന്ന വ്യത്യസ്ത അനുഭവങ്ങൾ ഒരു ചിത്രശലഭത്തെപ്പോലെ പ്രതീക്ഷയുടെ പുത്തൻ ലോകത്തിലേയ്ക്ക് പറന്നുയരുവാൻ ഒരുവ നെ പ്രാപ്തനാക്കുന്നു. covid-19 എന്ന മഹാമാരി തീർത്ത അടച്ചുപൂട്ടലിൽ ലോകം അമ്പരപ്പോടെ കടന്നുപോകുമ്പോൾ അതിജീവനത്തിന്റെ നാളുകൾ എത്തുമെന്ന പ്രതീക്ഷയാണ് ഭൂമിയാകുന്ന ചെറുഗ്രഹവാസികൾക്ക് സ്വപ്നങ്ങൾ നല്കിയത്. മാർച്ച് മാസം അടക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആശങ്കയോടെയാണ് 2020 - 2021-ലെ അക്കാദമികപ്രവർത്തനങ്ങളിലേയ്ക്ക് ചുവട് വച്ചത്.

ടീച്ചേഴ്സ് കൗൺസിൽ എസ്.ആർ.ജി. എന്നിവ വഴി 2020 മെയ് 25-ന് പ്രവേശനോത്സവ പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടു. അത്ര പരിചിതമല്ലാത്ത ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രോഗ്രാം ക്രമീകരിക്കുന്നതിനായി സ്കൂൾ എസ്.ഐ.റ്റി.സി സിസ്റ്റർ ഡെയ്സി , സിസ്റ്റർ ഷീലു സി.എം.സി ശ്രീ. വിൽസൺ കെ.ജി., ശ്രീ ജി സ്സ് ജോസഫ് എന്നിവരടങ്ങുന്ന വിദഗ്ദ കമ്മിറ്റി രൂപീകരിച്ചു. ഇവരുടെ നേതൃത്വത്തിലാണ് പ്രവേശനോത്സവം നടത്തപ്പെട്ടത്.

സ്കൂൾ പ്രവേശന ദിനത്തോടനുബസിച്ച് വിദ്യാഭ്യാസ മന്ത്രി യുടെ ആശംസകൾ വിക്ഴ്സ് ചാനൽ വഴി കാണുവാൻ കുട്ടികൾക്ക് നിർദ്ദേശം നല്കിയിരുന്നു . തുടർന്ന് 11am ഗൂഗിൾ മീറ്റ് ആരംഭിച്ചു. പ്രാർത്ഥനാപൂർവ്വം ദൈവാനുഗ്രഹങ്ങൾ യാചിച്ചു . സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി ഏവരേയും സ്വാഗതം ചെയ്തു. അടിമാലി ഗ്രാമപഞ്ചായത്തംഗം ശ്രീമതി ഷേർളി മാത്യു ഉദ്ഘാടനം നിർവഹിച്ചു. കോവിസ് ജാഗ്രത എന്ന വിഷയത്തെ സംബന്ധിച്ച് അടിമാലി ഗ്രാഫിക് സർക്കിൾ ശ്രീ മണിയൻ സാർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ മദർ ആനി പോൾ സി.എം.സി ,എഡ്യുക്കേഷൻ കൗൺസിലർ സിസ്റ്റർ പ്രദീപ പി.ടി.എ. എം.പി. എ പ്രസിഡന്റ് അധ്യാപക പ്രതിനിധി ശ്രീമതി ജിജി മാത്യു എന്നിവർ ആശംസകളറിയിച്ചു. സ്കൂൾ എച്ച്.എം സിസ്റ്റർ ക്രിസ്റ്റീനയോഗപരിപാടികൾക്ക് നന്ദിയർപ്പിച്ചു. പുതുതായി ചുമതലയേറ്റ സിസ്റ്ററിന് വിദ്യാർത്ഥി പ്രതിനിധി കുമാരി മേരി റോസ് സിബി ആശംസകൾ അർപ്പിച്ചു

തുടർന്ന് ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ക്ലാസ് തല മീറ്റിംഗ് ആരംഭിച്ചു. കുട്ടികൾ പരസ്പരം കാണാനും പരിചയപ്പെടാനും ഈ അവസരം ഉപയോഗിച്ചു. ലോക് ഡൗൺ വിശേഷങ്ങൾ കൈമാറി. നവാഗതരെ പൂക്കൾ നീട്ടി സ്വാഗതം ചെയ്തു. ഈ വർഷത്തെ ഓൺലൈൻ ക്ലാസ്സിനു വേണ്ട നിർദ്ദേശങ്ങളും മീറ്റിംഗിൽ അവതരിപ്പിക്കപ്പെട്ടു. മാതാപിതാക്കൾ തങ്ങളുടെ ആശങ്കയും സാങ്കേതിക പരിമിതികളും പങ്കുവച്ചു. സ്കൂൾ തല പരിഹാരം വാഗ്ദാനം ചെയ്ത് ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടത്തെ വരവേറ്റു.

കൈത്താങ്ങാകാൻ..... കൈകോർത്ത്

ഊർജ്ജം ആർജ്ജിച്ച് വ്യക്തമായ പ്രവർത്തനപദ്ധകളിലേയ്ക്ക് അതിനെ വഴി തിരിച്ച് ക്ലാസ് മുറികളേയും പഠിതാവിനേയും സ്കൂളിന്റെ ഭൗതീക ചുറ്റുപാടിനേയും സമകാലികമാക്കുക എന്ന ലക്ഷ്യത്തോടെ ഹെഡ്മിസ്ട്രസ്സും സ്റ്റാഫ് അംഗങ്ങളും തമ്മിലുള്ള മീറ്റിംഗുകളും ചർച്ചകളും ഫലപ്രദമായി നടന്നു വരുന്നു. പഠനപുരോഗതി വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച എന്ന മുഖ്യ ലക്ഷ്യം മുൻനിർത്തി ഡിപ്പാർട്ടുമെന്റ്, മാനേ ജ്മെന്റ് പ്രാദേശിക നേതൃത്വങ്ങൾ ഇവ വഴി ലഭിക്കുന്നഎല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും കൃത്യമായി അധ്യാപക സമൂഹത്തിന് കൈമാറുവാൻ എച്ച് എം നിഷ്ഠ പുലർത്തുന്നതിനാൽ അവസരോജിതമായ സ്റ്റാഫ് മീറ്റിംഗുകൾ നടന്നു വരുന്നു

ചർച്ചാ വിഷയങ്ങൾ

* പാഠ്യപാഠ്യേതര പ്രവർത്തങ്ങളുടെ വിലയിരുത്തൽ

* വ്യത്യസ്ത കഴിവുകൾക്ക് സാധ്യത ഒരുക്കുക.

* അധ്യാപകരുടെ മുന്നൊരുക്കങ്ങളും അധ്യാപന രീതികളും മെച്ചപ്പെടുത്തുക.

* സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഫലപ്രദമാക്കുക

* വിദ്യാർത്ഥികളുടെ മാനസീക ആരോഗ്യം കുടുംബ സാഹചര്യങ്ങൾ എന്നിവ മനസ്സിലാക്കി ആവശ്യമായ കൈത്താങ്ങുക.

* മൂല്യാധിഷ്ഠിത ജീവിത പരിശീലനം നൽകുക

* കുട്ടികളിൽ അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയും വളർത്തുക

* സഹാനുഭൂതിയിൽ വളരുന്നതിനാവശ്യമായ സേവന രംഗങ്ങൾ ഒരുക്കുക.

* വിദ്യാർത്ഥി സൗഹൃത ചുറ്റുപാടൊരുക്കുക.

* അനുസ്മരണങ്ങൾ, ആചരണങ്ങൾ, അനുമോദനങ്ങൾ എന്നിവയുടെ സംഘാടനം

* ആത്മീയ വളർച്ചക്കുതകുന്ന പരിശീലനങ്ങൾ ഒരുക്കുക.

തുടങ്ങിയ വിഷയങ്ങളുടെ ചർച്ചകളിലൂടെ വ്യക്തവും തൂതനവുമായ പ്രവർത്തനപദ്ധതികൾ നടപ്പിലാക്കി വിജയം വരിക്കുന്നതിന് എച്ച്.എം & സ്റ്റാഫ് കൂട്ടുകെട്ടിന് സാധിക്കുന്നു. ഫാത്തിമാ മാത ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ കെട്ടുറപ്പാണ് ഈ കൂട്ട്കെട്ട്.

വാല്യൂ ബേസ്ഡ് എജുക്കേഷൻ

വായനാലോകം

ഹായ് ഇംഗ്ലീഷ്

അമേസിങ് ഇംഗ്ലീഷ് (ഹലോ ഇംഗ്ലീഷ്)

ഭാഷയെ സ്വായത്തമാക്കുക, കൈകാര്യം ചെയ്യുക എന്നത് ,ഓരോ വ്യക്തിയുടെയും സ്വപ്നമാണ് .ഇംഗ്ലീഷ് ഭാഷ അനായാസമായി ഉപയോഗിക്കുക എന്നത് ,നമ്മുടെ കുട്ടികളെ സംബന്ധിച്ച് വളരെ പ്രയാസകരമായ ഒന്നാണ് .ചെറിയ ചെറിയ ഇംഗ്ലീഷ് വാക്കുകളിലൂടെ ആശയങ്ങൾ കൈമാറുന്നതിനും ഇംഗ്ലീഷ് ഭാഷ പേടി കൂടാതെ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച "ഹലോ ഇംഗ്ലീഷ് " എന്ന പ്രോഗ്രാമിന്റെ പ്രവർത്തനങ്ങൾ ഉചിതമായ രീതിയിൽ സ്കൂളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇതിന് വേണ്ടി പ്രത്യേകമായി അധ്യാപക പരിശീലനം ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകരും നേടുകയുണ്ടായി. കുട്ടികളുമായുള്ള ഇൻട്രാക്ഷനിലൂടെ ക്ലാസ് തലത്തിൽ വിവിധ പ്രവർത്തനങ്ങൾ നൽകി ലിസണിങ് ,സ്പീക്കിംഗ്, റീഡിങ് എന്നീ കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കുവാനും സാധിച്ചു.

പാട്ട്, അഭിനയം , ചിത്രരചന എന്നീ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കുട്ടികൾ പ്രാപ്തരായി.

"ഹലോ ഇംഗ്ലീഷ് " പദ്ധതിയുമായി ബന്ധപ്പെട്ട് ധാരാളം വീഡിയോകൾ കുട്ടികൾക്ക് നൽകി .ഈ പ്രവർത്തനങ്ങൾക്ക് നല്ല പ്രതികരണമാണ് കുട്ടികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും ലഭിച്ചത്.

2020-21 അക്കാദമിക വർഷത്തിൽ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്ന തിനായി നൂതന സങ്കേതിക വിദ്യകളുടെ സഹായത്തോടെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നൽകുകയുണ്ടായി. അത് അവരുടെ വായന യെയും, എഴുത്തിനെയും ,അതുപോലെ തന്നെ ഭാഷ നൈപുണ്യത്തെയും, പ്രോത്സഹിപ്പിക്കുന്നവയാണ്.

ഭൂരിഭാഗം വിദ്യാർത്ഥികളും ഓരോരോ പ്രവർത്തനങ്ങളിൽ അത്യുത്സാഹത്തോടെ പങ്കെടുക്കുകയും പ്രവർത്തനങ്ങൾ ഓരോന്നും അവരുടെ അധ്യാപകർക്ക് അയച്ചു നൽകുകയും ചെയ്യുന്നു.

ഒരുദിനം ഒരക്ഷരം

ഭാഷാ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന ധാരാളം കുട്ടികൾ ഉണ്ടെന്ന് കണ്ടെത്തുകയും അവർക്കായി ഒരക്ഷരം ഒരു ദിനമെന്ന പദ്ധതി വിജയകരമായി നടപ്പിലാക്കുകയും ചെയ്തു .ഇതനുസരിച്ച് ഓരോ ദിവസവും അക്ഷരങ്ങളും അവ ഉപയോഗിച്ചുള്ള വാക്കുകളും ബോർഡിൽ എഴുതി പ്രദർശിപ്പിക്കുകയും കുട്ടികളോട് കൂടുതൽ പദങ്ങൾ കണ്ടെത്താൻ ആവശ്യപ്പെടുകയും ചെയ്തു.

അക്ഷരരൂപങ്ങൾ കാർഡുകളിൽ തയ്യാറാക്കുകയും കാർഡുകളുടെ പ്രിൻറ് കുട്ടികളുടെ സഹായത്തോടെ നിറം കൊടുത്ത് കുട്ടികളിൽ അക്ഷരം ഉറപ്പിക്കുന്നതിന് പരിശ്രമിക്കുകയും ചെയ്തു

മണലെഴുത്ത്

മണൽത്തടം ക്ലാസ്സ്റൂമുകളിൽ തയ്യാറാക്കുകയും അതിൽ എഴുതി പരിശീലിപ്പിക്കുകയും ചെയ്തു.

അക്ഷര ചിത്രങ്ങൾ

അക്ഷര ചിത്രങ്ങൾ കൊണ്ട് അക്ഷരം ഊട്ടിയുറപ്പിക്കുന്നതിനും ഉല്ലാസകരമായ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നതിന് കുട്ടികളെ സഹായിച്ചു.

കഥക്കൂട്ടുകൾ

മനസ്സിൽ ഉറച്ച അക്ഷരങ്ങൾ കൊണ്ട് പരമാവധി വാക്കുകൾ നിർമ്മിക്കുവാനുള്ള പ്രവർത്തനം കുട്ടികൾ മത്സരബുദ്ധിയോടെ ചെയ്യുകയുണ്ടായി. പാഠപുസ്തകങ്ങളിൽ നിന്നും പത്രങ്ങളിൽ നിന്നും സ്വായത്തമാക്കിയ അക്ഷരങ്ങൾ ഉപയോഗിച്ചുള്ള വാക്കുകൾ കണ്ടെത്താൻ നിർദ്ദേശം നൽകി.

അക്ഷര കഥകൾ അക്ഷരപ്പാട്ടുകൾ അക്ഷരങ്ങൾ ആവർത്തിച്ചുവരുന്ന കഥകൾ ,പാട്ടുകൾ എന്നിവ കണ്ടെത്താനും അവ ആവർത്തിച്ച് പ്രയോജനപ്പെടുത്താനും അവസരങ്ങൾ നൽകി

ഈ അധ്യയന വർഷം നടത്തിയ "ഒരു ദിനം ഒരക്ഷരം പദ്ധതി" എന്നത് അക്ഷരങ്ങൾ ആഴത്തിൽ ശ്രദ്ധിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുകയും അതുവഴി ഭാഷാപഠനത്തിൽ ഗണ്യമായ പുരോഗതി ഉറപ്പിക്കുകയും ചെയ്തു. കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടാണ് ഈ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയത് .

കുരുന്നുകളിലെ രാഷ്ട്രഭാഷ ( സുരിലി ഹിന്ദി )

2021 ഡിസംബർ 10 മുതൽ സുരീലി ഹിന്ദി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .ഹിന്ദി ഭാഷ കുട്ടികൾക്ക് എളുപ്പം ആകുവാൻ ഉതകുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ പഠന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . അഞ്ചാം ക്ലാസ് ,ആറുമുതൽ എട്ടുവരെ , 9 മുതൽ 12 വരെ ക്ലാസ് എന്നിങ്ങനെ കുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി തരംതിരിച്ചു .ഓരോ ഗ്രൂപ്പിനും ഡിസംബർ 10 മുതൽ വ്യത്യസ്തമായ ഡിജിറ്റൽ വീഡിയോ മൊഡ്യൂളുകൾ വിതരണം ചെയ്യുകയും ചെയ്തു.

ബാല കവിതകൾ ,കഥകൾ, സംഭാഷണങ്ങൾ, ചിത്രങ്ങൾ, കവിതകളുടെ കരോക്കെ എന്നിങ്ങനെയുള്ള സാമഗ്ര കിളാണ് കുട്ടികൾക്ക് നൽകിയത്. കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രവർത്തനങ്ങൾ നിശ്ചിത ദിനങ്ങളിൽ നൽകുകയും പ്രവർത്തനങ്ങൾ എങ്ങനെ മനോഹരമായി ചെയ്യണമെന്ന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

കുട്ടികൾ പൂർത്തിയാക്കി അയച്ചുതരുന്ന പ്രവർത്തനങ്ങൾ ഒരു ഫോൾഡറിൽ സംരക്ഷിക്കുകയും, ഓരോരോ വീഡിയോ മൊഡ്യൂളുമായി ബന്ധപ്പെട്ട ഓരോ ഉൽപ്പന്നവും ബിആർസി തലത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തു.

ഗണിതം മധുരം

നൂറുമേനി വിളവെടു പ്പോടെ

ഡിജിറ്റൽ റീഡിങ് കോർണർ

ബെസ്റ്റ് ക്ലാസ്

ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

സർഗ്ഗാത്മകതയുടെ ചിറകിലേറി( വിദ്യാരംഗം കലാ സാഹിത്യ വേദി )

നേർക്കാഴ്ച ( ഭവന സന്ദർശനം )

സേവനസന്നദ്ധതയോടെ ജെ ആർ സി

രാഷ്ട്ര സേവനത്തിനായി സാമൂഹ്യ പ്രതിബദ്ധതയോടെ..

ആർക്കിമിഡീസിനൊപ്പം....

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിച്ച ആർക്കിമിഡീസ് ശാസ്ത്ര പരീക്ഷണ മൽസരത്തിൽ കുമാരി എയ്ഞ്ചൽ ബാബു (VI ) അവതരിപ്പിച്ച പരീക്ഷണം തിരഞ്ഞെടുത്തു.

വീട്ടിലൊരു ശാസ്ത്ര ലാബ്

ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ നൂതന സമീപനം, അറിവുകൾ നിർമ്മിക്കുന്നതോടൊപ്പം അവ നേടുന്നതിനായി കടന്നു പോകുന്ന പ്രക്രിയ രീതിക്ക് കൂടി പ്രാധാന്യം നൽകുന്നുണ്ട്. ശാസ്ത്രം എന്നത് പ്രവർത്തനം ആകുന്നത് കൊണ്ട് തന്നെ ശാസ്ത്ര പഠനത്തിൽ പരീക്ഷണ നിരീക്ഷണങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഓൺലൈൻ പഠന രീതിയിലേക്ക് വഴിമാറിയപ്പോൾ ശാസ്ത്രം അനുഭവവേദ്യമായി അഭ്യസിക്കുന്നതിൽ കുട്ടി കാര്യമായ പ്രയാസം നേരിടുന്നുണ്ട് ഇത് മറികടക്കാനായി ഒരു പരീക്ഷണ ശാല വീട്ടിൽത്തന്നെ നിർമ്മിക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. ചുറ്റുപാടുകളിൽ നിന്ന് തന്നെ ലഭ്യമാകുന്ന സാമഗ്രികൾ പ്രയോജനപ്പെടുത്തി കുട്ടികൾ വീട്ടിൽത്തന്നെ ശാസ്ത്ര ലാബ് ഒരുക്കി ശാസ്ത്ര പഠനം രസകരവും കൗതുകകരവുമാക്കി. ധാരാളം കുട്ടികൾ വീട്ടിൽത്തന്നെ ശാസ്ത്ര ലാബ് ഒരുക്കി പരീക്ഷണങ്ങളിൽ ഏർപ്പെട്ടപ്പോൾ അത് വേറിട്ട ഒരു അനുഭവമായി മാറി .

ഹരിത വിദ്യാലയം( എക്കോ ക്ലബ്ബ്)

ഒരു കുടക്കീഴിൽ( പി ടി എ മീറ്റിംഗ് )

അറിവിന്റെ നിധി ഒരുക്കുന്ന ദിനാചരണങ്ങൾ

പരീക്ഷണ ലോകത്തേക്ക് ഒരു യാത്ര( ശാസ്ത്രരംഗം )

മാസ്ക് ചലഞ്ച്

വിജയത്തേരിൽ ....

ഇൻസ്പെയർ അവാർഡ്

ശാസ്ത്ര താൽപ്പര്യം കുട്ടികളിൽ വളർത്തുന്നതിനും ശാസ്ത്ര മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇൻസ്പെയർ അവാർഡ് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ആശയങ്ങൾ അവതരിപ്പിച്ചതിൽ നിന്നും കുമാരി എൽസ മരിയ തിരഞ്ഞെടുക്കപ്പെടുകയും 10000/- രൂപയുടെ ക്യാഷ് അവാർഡിന് അർഹയാവുകയും ചെയ്തു.ഗ്രീൻ ക്രോപ്പർ സീഡ്സ് എന്ന പ്രോജക്ടാണ് കുമാരി എൽസ മരിയയെ അവാർഡിനർഹയാക്കിയത്.

അടുക്കളത്തോട്ടം

കൃഷിയോട് താല്പര്യം കുറഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ കുട്ടികളിൽ കൃഷിയോട് താല്പര്യം ജനിപ്പിക്കുകയും, വിഷ രഹിതമായ ഭക്ഷ്യവസ്തുക്കൾ നമ്മുടെ വീട്ടുവളപ്പിൽ ഉണ്ടാക്കിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരു വീടിന് ഒരു അടുക്കളത്തോട്ടം എന്ന പദ്ധതിക്ക് നമ്മുടെ സ്കൂളിലും തുടക്കംകുറിച്ചു . ഇതിൽ എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെയാണ് പങ്കെടുത്തത്. പച്ചക്കറിതോട്ടം നിർമ്മിക്കുന്നതിൻ്റെയും വിളവെടുപ്പിന്റെയും ഫോട്ടോകളും വീഡിയോകളും കുട്ടികൾ അയച്ചുതന്നു. കൃഷിയിൽ പുത്തൻ പരീക്ഷണങ്ങളിൽ ഏർപ്പെടാൻ കുട്ടികൾക്ക് ഈ പദ്ധതി ഒരുപാട് പ്രയോജനം ചെയ്തു.

വിജയക്കുതിപ്പിൽ.....

അക്ഷരവൃക്ഷം

നേർകാഴ്ച

പൂന്തോട്ടം

കൗൺസിലിംഗ് കോഴ്സ്

ശലഭ പാർക്ക്

ജൈവ വൈവിധ്യ ഉദ്യാനം

ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്.ഞങ്ങളുടെ സ്കൂളിലും വളരെ മനോഹരമായ ജൈവവൈവിധ്യ പാർക്ക് തയ്യാറാക്കിയിട്ടുണ്ട്. വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും, കുറ്റിച്ചെടികളും, ഫലവൃക്ഷങ്ങളും , വള്ളിപ്പടർപ്പുകളും , പടർന്നുവളരുന്ന ചെടികളും, പൂച്ചെടികളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ജൈവവൈവിധ്യപാർക്ക്. 15 സെന്റ് സ്ഥലത്താണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. ജൈവവൈവിധ്യ പാർക്കിനായി മാറ്റി വച്ചിരിക്കുന്ന 15 സെൻറ് സ്ഥലത്ത് വിവിധ സസ്യങ്ങൾ നട്ടു നനച്ചു പരിപാലിച്ചു വരുന്നു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ, നേച്ചർ ക്ലബിന്റെ സഹകരണത്തോടെ പാർക്കിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു.

വിവിധ പൂച്ചെടികൾ, ശലഭ പാർക്ക്, ചെറു മരങ്ങൾ, ഔഷധസസ്യങ്ങൾ, കള്ളിമുൾച്ചെടി, മുളക്കൂട്ടം, ഫലവൃക്ഷങ്ങൾ, വള്ളിച്ചെടികൾ, ആമക്കുളം, ആമ്പൽകുളം, മീൻകുളം, പക്ഷിക്കൂട് ഇവയെല്ലാം പരിമിതമായ സ്ഥലത്തു ക്രമീകരിച്ചിട്ടുണ്ട്. ശലഭ പാർക്കിൽ ശലഭങ്ങളെ പ്രത്യേകം ആകർഷിക്കുന്ന തരത്തിലുള്ള മെലസ്ട്രോമ, ചെമ്പരത്തി, ചെത്തി, കോസ്മോസ്, ജമന്തി, അരളി, സൗഗന്ധികം, ദശപുഷ്പങ്ങൾ, കൊങ്ങിണി തുടങ്ങിയ ചെടികൾ സുലഭമായുണ്ട്. ഇവിടെ ശലഭങ്ങളും, തുമ്പികളും, ചിലതരം പക്ഷികളും എപ്പോഴും ഉണ്ട്. വിവിധതരം ഔഷധസസ്യങ്ങളുടെ കലവറ തീർക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ അശോകം, അമൃത്, ആടലോടകം, ആവണക്ക്, ഉങ്ങ്, എരുക്ക്, കയ്യോന്നി,കറിവേപ്പ്, കരിനെച്ചി, കറ്റാർ വാഴ, കാറ്റെക്സ്, കീഴാർനെല്ലി, കുറുന്തോട്ടി, കല്ലുരുക്കി, കൂവളം, കുടകൻ, ചെമ്പരത്തി, തഴുതാമ, തിപ്പലി, തുമ്പ, തുളസി, ചെത്തി, തെച്ചി, തൊട്ടാവാടി, നന്ത്യാർവട്ടം, നീലയമരി, നെല്ലി, പനിക്കൂർക്ക, ചുമക്കൂർക്ക, പുളിയാറില, പൂവാംകുരുന്നില, ബ്രഹ്മി, മുക്കുറ്റി, മുയൽചെവിയൻ, മുറികൂട്ടി, മുത്തങ്ങ, മുരിങ്ങ, മൈലാഞ്ചി, രാമച്ചം, വിഷ്ണുക്രാന്തി, ശതാവരി, ശംഖുപുഷ്പം, മഞ്ഞൾ, വെളുത്തുള്ളി, ചതുരമുല്ല, പാഷൻഫ്രൂട്ട് എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങൾപരിപാലിച്ചുവരുന്നു.സ്ട്രോബറി, വെൽവെറ്റ് ആപ്പിൾ, മുള്ളാത്ത, മുന്തിരി, പാഷൻഫ്രൂട്ട്, ഓറഞ്ച്, നെല്ലി, മാവ്, അത്തി, ചെറുനാരകം, മംഗോസ്റ്റിൻ, മാതളം, റംബുട്ടാൻ, ബട്ടർ ഫ്രൂട്ട്, ചാമ്പ, കശുമാവ്, പേര, മാതളനാരകം, ലൂബിക്ക എന്നീ ഫലവൃക്ഷങ്ങളും ഉദ്യാനത്തിലും പരിസരത്തുമായി പരിപാലിക്കുന്നു.

ക്ലാസ്സ് ലൈബ്രറി

വായനാമൂല

സ്കൂൾ റേഡിയോ

ഓരോ ദിവസവും സ്കൂളിൽ നടക്കുന്ന സംഭവങ്ങൾ, ഉദാ. കുട്ടികളുടെ കലാപരിപാടികൾ, ദിനാചരണങ്ങൾ, ആദരിക്കൽ, തുടങ്ങിയവ എല്ലാവരെയും അറിയിക്കുക. അത് റേഡിയോ വാർത്തകളിലൂടെ അറിയിക്കുക. ഇതാണ് റേഡിയോ മാറ്റൊലി .

ഡിജിറ്റൽ മാഗസിൻ

കോവിഡ് 19 അതിജീവനത്തിന്റെ കാലമാണ്. കോവിഡ്കാലം വിവരസാങ്കേതിക വിദ്യാരംഗത്തിന് പുതിയൊരു കുതിച്ചുചാട്ടം കൂടിയായിരുന്നു. ഓൺലൈൻ പ0നം നേരിട്ടുള്ള വിദ്യാലയ ന്തരീക്ഷത്തിന് മങ്ങലേൽപ്പിച്ചു വെങ്കിലും ആകർഷണീയവും രസകരവുമായ പഠനാനുഭവങ്ങളിലൂടെയാണ് കൂമ്പൻപാറ ഫാത്തിമ മാതായിലെ ഓരോ കുട്ടിയും കടന്നു പോയത്.അതോടൊപ്പം കുട്ടികളിൽ അന്തർലീന മായിക്കിടക്കുന്ന സർഗവാസനയ്ക്ക് മങ്ങലേൽക്കാതിരിക്കാൻ കുരുന്നുകളുടെ ഭാവനകൾ ചിത്രങ്ങളായും, രചനകളായും, കുറിപ്പുകളായും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി. LP വിഭാഗത്തിൽ നിന്നും പൂമൊട്ടുകൾ , up വിഭാഗത്തിൽ നിന്നും ഇതളുകൾ ,Hട വിഭാഗത്തിൽ നിന്നും തുള്ളി അതോടൊപ്പം ഹിന്ദിമാഗസിനും ഫാത്തിമ മാതായിലെ കുട്ടികൾ തയ്യാറാക്കി. കുട്ടികളുടെ പഠനവും സർഗാത്മകതയുo ഒപ്പം വളർത്തുന്നതിന് മാഗസിനുകൾ പ്രചോദനമായി.

അതിജീവന പാതയിൽ

ദീർഘകാലത്തെ അടച്ചിടൽകുട്ടികളിൽ പല രീതിയിലുള്ള പരിവർത്തനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞ് നല്ലതായ ശേഷികളെയും ധാരണകളെയും മനോഭാവങ്ങളെയും നിലനിർത്തിക്കൊണ്ട് അവരിൽ ഉണ്ടായിട്ടുള്ള സാമൂഹിക വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

9/12/2021ൽ ബി ആർ സി തലത്തിൽ LP, UP, HS ലെ ഒരോ അധ്യാപകർക്ക് പരിശീലനം കിട്ടി.അവർ സ്കൂളിലെ ബാക്കി അധ്യാപകർക്ക് പരിശീലനം നൽകി. പരിശീലനത്തിന് അവസാനം സ്കൂൾതലത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ നടത്താമെന്ന് ലിസ്റ്റ് ചെയ്തു

*മനസ്സിനും ശരീരത്തിനും ആയാസം നൽകുന്ന പ്രവർത്തനങ്ങൾ

*ഗാർഡനിംഗ്

*പച്ചക്കറി തോട്ടം

*പാചകം

*ആർട്ട് വർക്ക്

*സാഹിത്യരചന

*എയറോബിക് വ്യായാമങ്ങൾ

*യോഗ

*ഡാൻസ്

*ഭവന സന്ദർശനം

*കൗൺസിലിംഗ്

ഇതുപോലെയുള്ള അനേകം പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു തുടങ്ങിയിട്ടുണ്ട്.

യോഗ ക്ലാസ്

കുട്ടികളുടെ മാനസിക ആരോഗ്യം, ശാരീരിക ക്ഷമതഎന്നിവ കണക്കിലെടുത്ത് സ്കൂളിലെസ്പോർട്സ് അധ്യാപകർ കുട്ടികൾക്കായി വിവിധ ക്ലാസുകൾ നടത്തി.

ഫിറ്റ്നസ് പ്രോഗ്രാം ഇൻ സ്കൂൾ എന്നാണ് ആ പദ്ധതിയുടെ പേര്..

കുട്ടികളും മാതാപിതാക്കളും പങ്കെടുത്തിരുന്നു. ആഴ്ചയിൽ രണ്ട് ക്ലാസ്സുകൾ വീതം ഗൂഗിൾ മീറ്റ് വഴി ക്ലാസ്സുകൾ നടത്തിയിരുന്നു ക്ലാസ്സ് ഇല്ലാത്ത ദിവസങ്ങളിൽ കുട്ടികൾ തനിയെ വർക്കുകൾ ചെയ്ത് വീഡിയോ അധ്യാപകർക്ക് അയച്ചുകൊടുത്തിരുന്നു.. അധ്യാപകർ വിലയിരുത്തുകയും ചെയ്തു. ഏറ്റവും നന്നായി വർക്കൗട്ട് ചെയ്ത ക്ലാസുകാരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

തണൽ

കുഞ്ഞു മക്കൾക്ക് കൈത്താങ്ങായി മാറുക ,എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധതരത്തിൽ വേദനകൾ, വിഷമതകൾ അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കായി പ്രത്യേകമൊരു പദ്ധതി ഒരുക്കിയതാണ് "തണൽ "മാതാപിതാക്കൾ മരിച്ചു പോയ കുഞ്ഞുങ്ങൾ, ജീവിത പ്രശ്നങ്ങളാൽ വേർപിരിഞ്ഞ മാതാപിതാക്കളുടെ കുഞ്ഞുങ്ങൾ, ഭയാനകമായ രോഗാവസ്ഥകളിൽ കഴിയുന്ന മാതാപിതാക്കളുടെ കുഞ്ഞുങ്ങൾ, എന്നീ കുഞ്ഞുങ്ങൾക്കായി വേണ്ടത്ര സഹായങ്ങൾ നൽകി വരുന്നു. പഠനോപകരണങ്ങൾ, മരുന്നുകൾ, സാമ്പത്തിക സഹായം, എന്നിവയെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു മാനേജ്മെന്റും അധ്യാപകരും ഒത്തു ചേർന്നാണ് ഈ പദ്ധതി കൊണ്ടു പോകുന്നത്.

സാന്ത്വനം

ഇരുളടഞ്ഞ ജീവിതവീഥിയിൽ പ്രകാശത്തിന്റെ കിരണമാകുവാൻ.... ഒത്തൊരുമയോടെ കരങ്ങൾ കോർത്ത് ഓൺലൈനായും, ഓഫ്‌ലൈനായും, ഫാത്തിമമാതാ കുടുംബം പ്രവർത്തിച്ചുവരുന്നതാണ് ഈ സ്വാന്ത്വനം ഷെഡ്യൂൾ. വിധവകളായ അമ്മമാർ, ഭാര്യമാർ മരിച്ച ഭർത്താക്കന്മാർ, വൈകല്യങ്ങൾ മൂലം വീടുകളിൽ കഴിയുന്നവർ....എന്നിവർക്കായി ഒരു തൂവൽ സ്പർശം ആകുവാൻ ഞങ്ങൾക്ക് കഴിഞ്ഞു. കുട്ടികളുടെ കലാ വിരുന്നുകളും, അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കലും, അവരുടെ കഴിവുകളുടെ പ്രദർശനവും, കൺ നിറയെ കണ്ടു. അവർക്കായി സംഘടിപ്പിച്ച പോഷകാഹാര കിറ്റുകൾ സന്തോഷം നിറഞ്ഞ കണ്ണുനീരോടെ അവർ ഏറ്റുവാങ്ങി... ഇത് കുട്ടികൾക്കും, മുതിർന്നവർക്കും, സമൂഹത്തിനും മാതൃകയാണ്.

കുട്ടി ഡോക്ടർ

           ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കുട്ടി ഡോക്ടർ എന്ന പ്രോഗ്രാം നടത്തുകയുണ്ടായി. ആരോഗ്യരംഗത്തെ കുറിച്ച് വിദ്യാർത്ഥികളുടെ അവബോധം വളർത്തുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതിനായി ഓരോ ക്ലാസിലെയും 4 വിദ്യാർത്ഥികളെ വീതം തിരഞ്ഞെടുത്ത് ട്രെയിനിംഗ് നൽകി. ശ്രദ്ധിക്കേണ്ട കാര്യങ്ങളും, മഴക്കാല രോഗങ്ങളും അവയെ നിയന്ത്രിക്കുന്ന മാർഗ്ഗങ്ങളും  അവരെ പഠിപ്പിച്ചു.ഇത് വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപെടുന്ന ഒരു പ്രോഗ്രാം ആയിരുന്നു. ചെറിയ കാര്യങ്ങളിൽ പോലും നാം കാണിക്കുന്ന തെറ്റുകൾ തിരുത്തി ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഇത്തരം പ്രോഗ്രാമുകൾ ആവശ്യമാണ്.

ഡോക്ടർ ഇൻ ലൈവ്‌ ...പ്രോഗ്രാം

കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒന്നുചേർന്ന് ഡോക്ടറോട് ചോദിക്കാം എന്നുള്ള ഓൺലൈൻ പ്രോഗ്രാമിൽ പങ്കുചേർന്നു.. കഴിക്കേണ്ട ഭക്ഷണങ്ങൾ, നേടിയെടുക്കേണ്ട ശുചിത്വശീലങ്ങൾ , വിവിധ തരത്തിലുള്ള ആഹാരരീതികൾ, വ്യായാമങ്ങൾ എന്നിവയെല്ലാം ഡോക്ടർ പറഞ്ഞു തന്നു.

അധ്യാപിക ഒരു കൗൺസിലർ

കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി ചില പ്രവർത്തനങ്ങൾ നൽകുന്നതിനോടൊപ്പം അവർക്കായി കൗൺസിലിംഗ് നടത്തുകയും ചെയ്തു. അതിനായി അധ്യാപകർക്ക് പ്രത്യേകം ട്രെയിനിങ് നൽകുകയും ചെയ്തു.

അതിജീവന പ്രോജക്റ്റുകൾ

പ്രഭാഷണ പരബര

സ്പോട്ട് ഫിറ്റ് ചലഞ്ച്

കോവിഡ് -19 മൈം

ഡാറ്റ അനാലിസിസ് - കോവിഡ് മാനസിക ശാരീരിക പ്രശ്നങ്ങൾ

അലിവോടെ ആലംബമായി

ഭവന നിർമ്മാണം

ഓൺലൈൻ പഠന സഹായം

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസം വിർച്വൽ ക്ലാസ് റൂമുകൾക്ക് വഴിമാറിയപ്പോൾ ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവം ഒരു വെല്ലുവിളിയായി മാറി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചുള്ള പഠനം ഏറെ ബുദ്ധിമുട്ടിലാക്കി. ഈ സാഹചര്യത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി ഡിജിറ്റൽ പഠനത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തു . ഈ ഉദ്യമത്തിൽ കൈത്താങ്ങായി ധാരാളംപേർ കടന്നു വന്നു

ആഘോഷങ്ങളുടെ നിറവിൽ ......

ഓണാഘോഷങ്ങളിലൂടെ.....

അധ്യാപക ദിനാഘോഷങ്ങളിലൂടെ....

ക്രിസ് ഫെസ്റ്റ്