"വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്/അക്ഷരവൃക്ഷം/മുരിങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മുരിങ്ങ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<justified> <poem>
 
മിക്കവീടുകളിലും കണ്ടുവരുന്ന ഒരു ഇടത്തരം വൃക്ഷമാണ് മുരിങ്ങ. കൊഴുപ്പ് കുറക്കാൻ കഴിവുളള മുരിങ്ങ യുടെ ഇലകൾ ജലാംശം, പ്രോട്ടീൻ , നാരുകൾ, അന്നജം, അയഡിൻ, ഫോസ്ഫറസ് ,കാൽസ്യം ,ഇരുമ്പ്. കരോട്ടിൻ, അസ്കോ൪മ്പിക്ക് അമ്ലം, നിക്കോട്ടിക്ക് അമ്ലം തുടങ്ങിയ രാസഘടകങ്ങളാൽ സമൃദമാണ്. കൂടാതെ മുരിങ്ങയില കണ്ണിന് വളരെ നല്ലതാണ്. ഇതിന്റെ പൂക്കളിൽ ധാരാളമായി പൊട്ടാസ്യവും കാൽസ്യവും അടങ്ങിയിട്ടുണ്ട്. Moringa- Olifera(മുരിങ്ങ ഒളൈഫറ) എന്നാണ് ഇതിന്റെ ശാസ്ത്റനാമം. മുരിങ്ങയിലയിൽ വിറ്റാമിൻ ബീ, വിറ്റാമിൻ സി , ബീറ്റാകരോട്ടിൻ രൂപത്തിൽ വിറ്റാമിൻ എ. വിറ്റാമിൻ കെ, മാംഗനിസ്, മാംസ്യം കൂടാതെ മറ്റു അവശ്യപോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. വാതം, കുഷ്ഠം, പ്രമേഹം, അ൪ശസ്ഗ്രഹണി,തിമിരം, രക്തസമ്മ൪ദ്ദം, മൂത്രാശയക്കല്ല് തുടങ്ങിയ അസുഖങ്ങൾക്കെല്ലാം മുരിങ്ങയില ഫലപ്രദമായ ഔഷധമാണ്.

{{BoxBottom1
{{BoxBottom1
| പേര്= തീർത്ത സുഭാഷ്
| പേര്= തീർത്ത സുഭാഷ്
വരി 20: വരി 20:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification4|name=Latheefkp|തരം= ലേഖനം}}

08:31, 6 മേയ് 2020-നു നിലവിലുള്ള രൂപം

മുരിങ്ങ

മിക്കവീടുകളിലും കണ്ടുവരുന്ന ഒരു ഇടത്തരം വൃക്ഷമാണ് മുരിങ്ങ. കൊഴുപ്പ് കുറക്കാൻ കഴിവുളള മുരിങ്ങ യുടെ ഇലകൾ ജലാംശം, പ്രോട്ടീൻ , നാരുകൾ, അന്നജം, അയഡിൻ, ഫോസ്ഫറസ് ,കാൽസ്യം ,ഇരുമ്പ്. കരോട്ടിൻ, അസ്കോ൪മ്പിക്ക് അമ്ലം, നിക്കോട്ടിക്ക് അമ്ലം തുടങ്ങിയ രാസഘടകങ്ങളാൽ സമൃദമാണ്. കൂടാതെ മുരിങ്ങയില കണ്ണിന് വളരെ നല്ലതാണ്. ഇതിന്റെ പൂക്കളിൽ ധാരാളമായി പൊട്ടാസ്യവും കാൽസ്യവും അടങ്ങിയിട്ടുണ്ട്. Moringa- Olifera(മുരിങ്ങ ഒളൈഫറ) എന്നാണ് ഇതിന്റെ ശാസ്ത്റനാമം. മുരിങ്ങയിലയിൽ വിറ്റാമിൻ ബീ, വിറ്റാമിൻ സി , ബീറ്റാകരോട്ടിൻ രൂപത്തിൽ വിറ്റാമിൻ എ. വിറ്റാമിൻ കെ, മാംഗനിസ്, മാംസ്യം കൂടാതെ മറ്റു അവശ്യപോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. വാതം, കുഷ്ഠം, പ്രമേഹം, അ൪ശസ്ഗ്രഹണി,തിമിരം, രക്തസമ്മ൪ദ്ദം, മൂത്രാശയക്കല്ല് തുടങ്ങിയ അസുഖങ്ങൾക്കെല്ലാം മുരിങ്ങയില ഫലപ്രദമായ ഔഷധമാണ്.

തീർത്ത സുഭാഷ്
3 ബി വി.പി.എ.യു.പി. സ്കൂൾ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം