"എ.എം.എൽ.പി,എസ്.മംഗലം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി,എസ്.മംഗലം/അക്ഷരവൃക്ഷം/കൊറോണക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| സ്കൂൾ=  എ എം ൽ പി സ്കൂൾ മംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എ എം ൽ പി സ്കൂൾ മംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19742
| സ്കൂൾ കോഡ്= 19742
| ഉപജില്ല= തിരുർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം  
| ജില്ല=  മലപ്പുറം  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

കൊറോണ നാട്ടിൽ വിലസും കാലം
മനുഷ്യർ എല്ലാം ഒന്ന് പോലെ......
ആധിയും വ്യാധിയും കൊണ്ടു നമ്മൾ
എല്ലാവരും അകലം പാലിച്ചുവല്ലോ..
ജാതിയുമില്ല മതവുമില്ല,
എള്ളോളമില്ല വർഗീയചിന്ത.....
ഫുട്‌ബോളും ക്രിക്കറ്റും കാണാനില്ല
ഊഞ്ഞാലും സാറ്റ് കളിയും മാത്രം.
ക്ലാസ്സ്മുറിയും കൂട്ടുകാരുമില്ല.....
ഉള്ളത് കുടുംബത്തിൽ കൂട്ട് മാത്രം.
സമരവുമില്ല ബന്ദും ഇല്ല.......
ഉള്ളത് സർക്കാറിന്റെ നിർദേശങ്ങൾ.
അവയെല്ലാംപാലിച്ചു മുന്നേറിടാം
കൈ കഴുകി അണുവിനെ ഓടിച്ചീടാം.

ഷഹ്സാബ് ടി പി
3 A എ എം ൽ പി സ്കൂൾ മംഗലം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത