Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 20: |
വരി 20: |
| | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| {{verification4|name=haseenabasheer|തരം=ലേഖനം}} | | {{verification4|name=haseenabasheer|തരം=കഥ}} |
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ കുട്ടൻ
ഞാൻ ആദ്യം എന്നെ പരിചയപ്പെടുത്താം എൻറെ പേര് കൊറോണ. നിങ്ങൾ ഇപ്പോൾ എനിക്ക് ഒരു ഓമനപ്പേര് കൂടിയിട്ടു കോവിഡ്. ആ പേര് എനിക്കിഷ്ടായി. നിങ്ങളൊക്കെ വിചാരിക്കുന്ന പോലെ അത്ര ഭീകരൻ ഒന്നും അല്ലായിരുന്നു ഞാൻ. ഞാനൊരു പാവം വൈറസ് ആയിരുന്നു പണ്ട്. ഞാൻ മൃഗങ്ങളുടെ ശരീരത്തിൽ ആയിരുന്നു അന്ന് വസിച്ചിരുന്നത്. നിങ്ങൾ മനുഷ്യരുടെ അത്യാർത്തിയും വൈരാഗ്യം ഒക്കെയാണ് എന്നെ ഇന്നത്തെ അവസ്ഥയിൽ എത്തിക്കാൻ ഉണ്ടായ കാരണം. ഞാൻ മുൻപ് പറഞ്ഞ പോലെ ഒരു പാവം ആയിരുന്നു. എന്നെ മൃഗങ്ങളിൽ നിന്നും വേർതിരിച്ചെടുത്തു പല ഭീകര രാജ്യങ്ങളും അവരുടെ രാജ്യത്തിൻറെ ആവശ്യത്തിനുവേണ്ടി പല രൂപമാറ്റങ്ങളും പരീക്ഷണങ്ങളും നടത്തി എന്നെ മറ്റു രാജ്യങ്ങളുടെ നാശത്തിനു വേണ്ടി ഉപയോഗിക്കുവാൻ തക്ക പ്രാപ്തി ആക്കി. അങ്ങനെ പല പരീക്ഷണങ്ങളും നടക്കുന്ന സമയത്ത് ഞാനെന്ന ഭീകര വൈറസ് പുറത്തായി. എന്നെ ഭീകര വൈറസ് ആക്കിയ മനുഷ്യനിൽ തന്നെ ഞാൻ ആദ്യം കടന്നു. പിന്നീട് എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റാതെ ആയി. ഞാൻ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടർന്നുകയറി കൊണ്ടിരുന്നു. അങ്ങനെ ചൈനയിലെ വുഹാനിൽ എൻറെ ഭീകരതയോട് ഉള്ള പുനർജന്മം ആയി. ഇപ്പോൾ ഞാൻ പാവം അല്ല. ഭീകരൻ കൊടും ഭീകരൻ. മനുഷ്യരിലേക്ക് കടക്കാൻ എനിക്ക് വാശിയായി. രാജ്യങ്ങൾ എന്നെ ഉപയോഗിച്ച് പക പൊക്കാൻ തുടങ്ങുന്നതിനു മുന്നേ ഞാൻ എൻറെ പോരാട്ടം തുടങ്ങി. ആർക്കും പിടിച്ചു നിർത്താൻ പറ്റാത്ത വിധം എൻറെ ഭീകര ജൈത്രയാത്ര തുടങ്ങി. ഇപ്പോൾ അതുകൊണ്ട് ഒരു ഗുണം ഉണ്ടായി. പിന്നെ ഉപയോഗിച്ച യുദ്ധം ചെയ്യാനിരുന്ന രാജ്യങ്ങൾ പോലും എന്തിനു പറയുന്നു ഭീകരൻ ആക്കിയവർ പോലും ഇപ്പോൾ എനിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒരുമയുടെ നിൽക്കുന്ന ഈ മനോഹര കാഴ്ച കാണാൻ പറ്റി. എന്നാലും എനിക്ക് ഇപ്പോഴും കുറച്ചു നല്ല മനസ്സുണ്ട് നിങ്ങൾ നല്ല പോലെ കൈകൾ സോപ്പിട്ട് കഴുകി യും മാർക്കുകൾ ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചു നിന്നാൽ ഞാൻ നിങ്ങളിലേക്ക് വരില്ല ഇതൊന്നുമില്ലാത്ത സ്ഥലങ്ങളിലാണ് ഞാൻ വരുന്നത്. നിങ്ങളോടൊക്കെ എനിക്ക് നല്ല സ്നേഹം ഉണ്ട് അതുകൊണ്ടാണ് ഞാൻ നശിക്കാൻ ഉള്ള വഴി ഞാൻ തന്നെ നിങ്ങൾക്ക് പറഞ്ഞുതന്നത് അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് ആരെങ്കിലും സ്വന്തം കുഴി തോണ്ട മോ. ഇതാണ് പാവം വൈറസ് ആയിരുന്നു എൻറെ കഥ. ഞാൻ എൻറെ കഥ അദ്വിജ കുട്ടി യിലൂടെ ആണ് പറയുന്നത് കാരണം അല്ലാതെ എനിക്ക് നേരിട്ട് നിങ്ങളോട് പറയാൻ പറ്റില്ലല്ലോ എന്നെ ഭീകരനായ പാവം കൊറോണ കുട്ടൻ
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ
|