"വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=shajumachil|തരം=കവിത}}

16:12, 5 മേയ് 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റ

പൂവുകൾ തോറും
പാറിനടന്നൊരു പൂമ്പാറ്റേ
വർണ്ണച്ചിറക് വിരിച്ചു വരുമ്പോൾ
നിന്നെ ഞാൻ കണ്ടോട്ടെ
പൂവുകൾ തോറും
തേൻ കുടിക്കാൻ
പോകുമ്പോൾ
ഞാനും കൂടെ വന്നോട്ടെ.

മുഹമ്മദ്‌ നാജിൽ ഹകീം
3 വണ്ണത്താങ്കണ്ടി എം.എൽ.പി.സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത