"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഭീകരൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

11:57, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

കൊറോണ എന്ന ഭീകരൻ

ചൈനയിൽ നിന്നും വന്നെത്തിയ
 മരുന്നില്ലാത്ത രോഗത്തെ
 സൂക്ഷിച്ചില്ലെങ്കിൽ ഭയന്നിടേണം
 കൊറോണ എന്നഭീകരനെ...
 സോപ്പ് ഉപയോഗിച്ച് കഴുകുക നമ്മൾ
 ഇടയ്ക്കിടയ്ക്ക് കൈകൾ രണ്ടും
 ധരിക്കുക നമ്മൾ ധരിക്കുക നമ്മൾ
 കരുതലിൻ ആയി മാസ്കുകളും..
 പൊതു പരിപാടികൾ നിർത്തുക നാം
 നിർത്തുക നമ്മൾ യാത്രകളും...
 വീട്ടിൽ ഒതുങ്ങി കഴിയുക നാം
 കൊറോണ ക്കെതിരെ പൊരുതുക നാം
 പൊരുതുക നമ്മൾ പൊരുതുക നമ്മൾ
 കൊറോണ ക്കെതിരെ പൊരുതുക നമ്മൾ
 ഭയക്കുക നമ്മൾ ഭയക്കുക നമ്മൾ
 കൊറോണ എന്ന ഭീകരനെ.......
 

ഷമീമനസ്‌റിൻ
4 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത