"എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കോവിഡ് 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കോവിഡ് 2019" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color=  4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡ് 2019


കൊറോണ ഭീതി മാറ്റുവാൻ
 നാം ജാഗ്രത പുലർത്തണം.
 കോവിഡിനെ തുരുത്തുവാൻ
 നാം ശുചിത്വപാലകരാകണം
 പുറത്തിറങ്ങി പോകുമ്പോൾ
മാസ്‌ക് നമ്മൾ ധരിക്കണം.
കയ്യും മുഖവും കഴുകുവാൻ
സോപ്പിനെ നാം കൂട്ടുകൂട്ടണം.
നാടിൻെറ നന്മയ്ക്കായി നാം
കൂട്ടം കൂടി പോകല്ലേ.
ഒത്തൊരുമിച്ചു നില്ക്ക നാം
ലോകരെ കാക്ക നാം.

ഷൈമ.
3 A എ.എം.എൽ.പി.സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത