"യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര/അക്ഷരവൃക്ഷം/കൽക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Uhssmambra (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
<poem> |  <poem> | ||
ഞാനാണു നീയാണു കൽക്കി | ഞാനാണു നീയാണു കൽക്കി
എന്നിലെരിയുന്ന തീയാണു കൽക്കി | എന്നിലെരിയുന്ന തീയാണു കൽക്കി
അരുതരുതെന്നുള്ള പ്രതിഷേധവാക്കിൽനി- | അരുതരുതെന്നുള്ള പ്രതിഷേധവാക്കിൽനി-
ന്നുതിരുന്ന ഭയമാണു കൽക്കി! | ന്നുതിരുന്ന ഭയമാണു കൽക്കി!<
കത്തുന്ന കനലിലും ഉയരുന്ന പുകയിലും | കത്തുന്ന കനലിലും ഉയരുന്ന പുകയിലും
നിറയുന്ന താപമാം കൽക്കി! | നിറയുന്ന താപമാം കൽക്കി!
കലിയുഗം തന്നിലെ ചതിയെതുരത്തിടാൻ | കലിയുഗം തന്നിലെ ചതിയെതുരത്തിടാൻ
കലിയായ് പിറന്നൊരീ കൽക്കി! | കലിയായ് പിറന്നൊരീ കൽക്കി!
കൊഴിയും വസന്തത്തിൽ പിറകിൽ നിന്നൂ- | കൊഴിയും വസന്തത്തിൽ പിറകിൽ നിന്നൂ-
ളിയിട്ടവയിൽ പുനർജീവനേകി.... | ളിയിട്ടവയിൽ പുനർജീവനേകി....
പൊരിയുന്ന വേനലിൽ പുളയുന്ന വയറിനായ്- | പൊരിയുന്ന വേനലിൽ പുളയുന്ന വയറിനായ്-
ഒരു തേൻ മഴയായ് ചൊരിഞ്ഞു..... | ഒരു തേൻ മഴയായ് ചൊരിഞ്ഞു.....
കൂടെപ്പിറക്കാത്ത കൂടെപ്പിറപ്പിനായ് | കൂടെപ്പിറക്കാത്ത കൂടെപ്പിറപ്പിനായ്
കനിവിന്റെ കരുതലായ് തീരാൻ.... | കനിവിന്റെ കരുതലായ് തീരാൻ....
മരണമാശ്ലേഷിക്കാതിനിയുമലയുന്ന | മരണമാശ്ലേഷിക്കാതിനിയുമലയുന്ന
മനുഷ്യത്വമൊന്നു നിരത്താൻ..... | മനുഷ്യത്വമൊന്നു നിരത്താൻ.....
ഇനിയാണു ജനനം, ഇനിയില്ല മരണം, | ഇനിയാണു ജനനം, ഇനിയില്ല മരണം,
മാനവാ നീ തന്നെ കൽക്കി..... | മാനവാ നീ തന്നെ കൽക്കി.....
മാനവാ നീ തന്നെ കൽക്കി..... | മാനവാ നീ തന്നെ കൽക്കി.....
</poem> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=വരദ കെ ദാസ് | | പേര്=വരദ കെ ദാസ് | ||
വരി 36: | വരി 37: | ||
{{Verification4|name=Sachingnair| തരം= കവിത}} |
18:16, 4 മേയ് 2020-നു നിലവിലുള്ള രൂപം
കൽക്കി
ഞാനാണു നീയാണു കൽക്കി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത |