"സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/അക്ഷരവൃക്ഷം/ഇന്ന് ഒരുമിക്കാം നാളെ അടുക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രാത്രിയുടെ സുഗന്ധം | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ഇന്ന് ഒരുമിക്കാം നാളെ അടുക്കാം

| color= | ഒരുമിക്കാം നാളത്തെ അടുപ്പത്തിനായി | ||
| color= 5 | |||

എങ്ങും പച്ചപ്പും കളകളാരവം മീട്ടുന്ന നദികളുടേം പാരമ്പര്യ കലകളുടെയും

നാട് ആയ നമ്മുടെ നാട്

ദൈവത്തിന്റെ സ്വന്തം നാടായ നാട്. ഇവയെല്ലാം നശിപ്പിക്കാൻ

പ്രളയവ്യാധി വിഴുങ്ങിയ

മണ്ണിൽ നമ്മുടെ ജീവനെടുക്കുവാൻ

വന്നു മറ്റൊരു മാരി കോവിഡ് 19.

ഈ | ഇത്രമേൽ ഭയക്കണം ഈ മഹാമാരിയെ അത്രമേൽ ധാരുണമാണ് ഇതിന്റെ അന്ത്യം

ലോകരെ എല്ലാം ഒരുപോലെ

ഭീതിയിൽ ആക്കി ഈ വ്യാധി.

ഇപ്പോൾ നാം എല്ലാവരും

പുറം ലോക ബന്ധം ത്യജിച്ചവനവന്റെ കൂരയിൽ ഒതുങ്ങി

വ്യക്തി ശുചിത്വം പാലിച്ചു

ഹസ്തദാനം ഒഴുവാക്കി

മുഖാവരണം ധരിച്ചു അകലം പാലിച്ചു

ഒന്നിച്ചു പോരാടുന്നു ദിനം തോറും.

പൊരുതാം ഒറ്റകെട്ടായി

തുരത്താം ഈ മഹാമാരിയെ.

കാലചക്രം വീണ്ടും ഉരുളും

കൊറോണ യും കടപുഴകി വീഴും.

പ്രാർത്ഥിക്കാം നല്ല നാളേക്കായി.

ജാതിമത ഭേദമന്യേ ഒറ്റകെട്ടായി പൊരുതാം ഞാൻ എന്നോ നീ എന്നോ ഇല്ലാതെ

" നമ്മൾ" ഒന്നായി"

{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= പാർവതി അജിത്കുമാർ | ||
| ക്ലാസ്സ്= 9 | | ക്ലാസ്സ്= 9 C | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 30: | വരി 41: | ||
| color=2 | | color=2 | ||

{{Verification4|name=Manu Mathew| തരം=കവിത}} |
17:32, 3 മേയ് 2020-നു നിലവിലുള്ള രൂപം
ഇന്ന് ഒരുമിക്കാം നാളെ അടുക്കാം
ഒരുമിക്കാം നാളത്തെ അടുപ്പത്തിനായി എങ്ങും പച്ചപ്പും കളകളാരവം മീട്ടുന്ന നദികളുടേം പാരമ്പര്യ കലകളുടെയും പ്രളയവ്യാധി വിഴുങ്ങിയ ഇത്രമേൽ ഭയക്കണം ഈ മഹാമാരിയെ അത്രമേൽ ധാരുണമാണ് ഇതിന്റെ അന്ത്യം മുഖാവരണം ധരിച്ചു അകലം പാലിച്ചു പൊരുതാം ഒറ്റകെട്ടായി " നമ്മൾ" ഒന്നായി"
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെണ്ണിക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെണ്ണിക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പത്തനംതിട്ട ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത