"സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/പൂവുകൾ പാടുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= പൂവുകൾ പാടുമ്പോൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

16:16, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പൂവുകൾ പാടുമ്പോൾ


ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ
ഒരു വസന്തോത്സവം തീർക്കാൻ

മറയുന്ന മാമഴകാടിനെ മയങ്ങുന്ന
പുഴകളെ ഒക്കെ വിളിച്ചുണർത്താൻ

കനിവറ്റ കാലം കരിച്ച വർണാഭമാം
ശലഭങ്ങളെ ഒക്കെ വീണ്ടെടുക്കാൻ

അകലെ മറഞ്ഞൊരു തുമ്പികളെ
ഓമന കിളികളെ ഒക്കെ തിരിച്ചു കിട്ടാൻ

ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ
ഒരു വസന്തോത്സവം തീർക്കാൻ

        

ആൻ്റണി തോമസ്
1 B സെൻറ് : ജോവാക്കിംസ് യു .പി . എസ് കലൂർ, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത