"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കേഴുന്ന ലോകം'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
ലോകമേ ഇന്ന് നീ നീചനാം | ലോകമേ ഇന്ന് നീ നീചനാം | ||
ഒരു കുഞ്ഞു വൈറസിൻ | ഒരു കുഞ്ഞു വൈറസിൻ | ||
പിടിയിലായിപ്പോയതെന്തേ | |||
ഈ ലോക മക്കൾ തൻ | ഈ ലോക മക്കൾ തൻ | ||
പാപങ്ങളോ അതോ... | പാപങ്ങളോ അതോ... | ||
പൂർവ്വിക | പൂർവ്വിക ലോകത്തിൻ ശാപങ്ങളോ | ||
ഉലയുന്നു, മണ്ണിൻ്റെ മക്കളീ | ഉലയുന്നു,മണ്ണിൻ്റെ മക്കളീ | ||
വ്യാധിയാൽ | വ്യാധിയാൽ... | ||
തിരയുന്നൊളിത്താവളങ്ങൾ ദൂരെ | തിരയുന്നൊളിത്താവളങ്ങൾ ദൂരെ | ||
ഒരിടവുമില്ല ഈ മണ്ണിലിന്നാശ്രയം | ഒരിടവുമില്ല ഈ മണ്ണിലിന്നാശ്രയം | ||
വരി 18: | വരി 18: | ||
സമതയും മമതയുമുള്ള ലോകം | സമതയും മമതയുമുള്ള ലോകം | ||
ഊണില്ലുറക്കമില്ലാതെ പണിയുന്നോ | ഊണില്ലുറക്കമില്ലാതെ പണിയുന്നോ | ||
രായിരമാതുര | രായിരമാതുര സേവകന്മാർ | ||
ഭരണകൂടങ്ങളിറക്കുന്നു നിയമങ്ങൾ | ഭരണകൂടങ്ങളിറക്കുന്നു നിയമങ്ങൾ | ||
പോലീസുകാരോ നടത്തിപ്പിനായ് | പോലീസുകാരോ നടത്തിപ്പിനായ് | ||
പേടിച്ചരണ്ട് ഓടുകയാണിന്നു | പേടിച്ചരണ്ട് ഓടുകയാണിന്നു | ||
മണ്ണിൻ്റെ മക്കളീ ചുറ്റുപാടും | മണ്ണിൻ്റെ മക്കളീ ചുറ്റുപാടും | ||
ദൈവമേ !! ഈ മഹാവ്യാധിയിൽ | ദൈവമേ!! ഈ മഹാവ്യാധിയിൽ | ||
നിന്നൊന്ന് കരകേറ്റീടണമേ | നിന്നൊന്ന് കരകേറ്റീടണമേ | ||
മണ്ണിനെ നീ !!! | മണ്ണിനെ നീ!!! | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | |||
|പേര് = അശ്വിൻ ഷിബു | |||
|ക്ലാസ്സ് = 6D | |||
|പദ്ധതി = അക്ഷരവൃക്ഷം | |||
|വർഷം = 2020 | |||
|സ്കൂൾ =എസ് .എൻ .വി.എച്ച് .എസ് .എസ്,ആനാട് | |||
|സ്കൂൾ കോഡ് = 42001 | |||
|ഉപജില്ല = നെടുമങ്ങാട് | |||
|ജില്ല = തിരുവനന്തപുരം | |||
|തരം = കവിത | |||
|color = 2 | |||
}} | |||
{{Verification4|name=Sachingnair| തരം= കവിത}} |
14:38, 2 മേയ് 2020-നു നിലവിലുള്ള രൂപം
കേഴുന്ന ലോകം
ലോകമേ ഇന്ന് നീ നീചനാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത