"എ.എം.യു.പി.എസ്.എരവിമംഗലം/അക്ഷരവൃക്ഷം/ കോവിഡിനെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡിനെ തുരത്താം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എ.എം.യു.പി.സ്കൂൾ എരവിമംഗലം. ,മലപ്പുറം,പെരിന്തൽമണ്ണ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എ.എം.യു.പി.സ്കൂൾ എരവിമംഗലം.      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 18748
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=     പെരിന്തൽമണ്ണ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  18748
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

17:00, 3 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡിനെ തുരത്താം

രാഷ്ട്ര‍ങ്ങളും,
ഭൂഖണ്ഡങ്ങളും കടന്ന്
കോവിഡ്
രാക്ഷസ നൃത്തമാടുകയാണ്.

നമുക്കൊന്നായ് പോരാടാം
മഹാമാരിയെ
തുടച്ചു നീക്കാൻ.

ചുറ്റും വൃത്തിയോടെ സൂക്ഷിക്കാം
കയ്യും മുഖവും കഴുകീടൂ
ഉള്ളിന്റെ ഉള്ളിൽ
ലോക്കായ് കഴിയൂ.
കല്യാണ മഹോത്സവങ്ങൾ
വേണ്ടേ വേണ്ട.

ഒന്നായ് തടുക്കാം മഹാമാരിയെ
ഭയമൊഴിവാക്കു
മുന്നേറൂ.

സഫിയ്യ.സി
5 C എ.എം.യു.പി.സ്കൂൾ എരവിമംഗലം.
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത