"എസ്.കെ.വി.എൽ.പി.എസ്. കുരിയോട്/അക്ഷരവൃക്ഷം/ കൊറോണ ഒരു മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(correction) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്.കെ.വി.എൽ.പി.എസ്സ്. കുറിയോട്/അക്ഷരവൃക്ഷം/ കൊറോണ ഒരു മഹാവിപത്ത് എന്ന താൾ എസ്.കെ.വി.എൽ.പി.എസ്. കുരിയോട്/അക്ഷരവൃക്ഷം/ കൊറോണ ഒരു മഹാവിപത്ത് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<center><poem> | <center><poem> | ||
ഞങ്ങൾ ചേർന്ന് നിന്ന് കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചീടും . നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ ഞങ്ങൾ ഒത്തൊരുമിച്ചു നേരിടുക തന്നെ ചെയ്യും .കൈകൾ ഞങ്ങൾ ഇടയ്കിടക്ക് സോപ് കൊണ്ട് കഴുകും .തുമ്മുമ്പോഴും ചുമക്കുമ്പോഴും മാസ്‌കോ തുണിയോ ഉപയോഗിക്കും . കൂട്ടമായി പൊതുസ്ഥലത്തു കൂടി നിൽക്കുന്ന നമ്മുട ശീലം നിർത്തണം .കൊലയാളി കൊറോണയുടെ കളികളൊന്നും മലയാള നാട്ടിൽ വേണ്ടേ വേണ്ട .മണ്ണിലെ മാലാഖാമാരുള്ളതാണ് എന്റെ നാട് . കാക്കിയിൽ കർക്കശകാരായവരും കരളലിവുള്ളവരും കാക്കുന്ന നാടാണ് എന്റെ ഈ നല്ല നാട് .ഈ മഹാമാരി നമുക്ക് തന്ന പാഠങ്ങൾ എല്ലാവരും തുടർന്നുവരുന്ന ജീവിതത്തിൽ അനുസരിക്കുക .കൈ കഴുകലും മാസ്ക് ധരിക്കലും ഇനി മുതൽ നമുക് ശീലിക്കാം | ഞങ്ങൾ ചേർന്ന് നിന്ന് കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചീടും . | ||
നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ ഞങ്ങൾ | |||
</poem | ഒത്തൊരുമിച്ചു നേരിടുക തന്നെ ചെയ്യും . | ||
കൈകൾ ഞങ്ങൾ ഇടയ്കിടക്ക് സോപ് കൊണ്ട് കഴുകും . | |||
തുമ്മുമ്പോഴും ചുമക്കുമ്പോഴും മാസ്‌കോ തുണിയോ ഉപയോഗിക്കും . | |||
കൂട്ടമായി പൊതുസ്ഥലത്തു കൂടി നിൽക്കുന്ന നമ്മുട ശീലം നിർത്തണം . | |||
കൊലയാളി കൊറോണയുടെ കളികളൊന്നും | |||
മലയാള നാട്ടിൽ വേണ്ടേ വേണ്ട . | |||
മണ്ണിലെ മാലാഖാമാരുള്ളതാണ് എന്റെ നാട് . | |||
കാക്കിയിൽ കർക്കശകാരായവരും കരളലിവുള്ളവരും | |||
കാക്കുന്ന നാടാണ് എന്റെ ഈ നല്ല നാട് . | |||
ഈ മഹാമാരി നമുക്ക് തന്ന പാഠങ്ങൾ | |||
എല്ലാവരും തുടർന്നുവരുന്ന ജീവിതത്തിൽ അനുസരിക്കുക | |||
.കൈ കഴുകലും മാസ്ക് ധരിക്കലും ഇനി മുതൽ നമുക് ശീലിക്കാം | |||
</poem></center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആമിന | | പേര്= ആമിന |
16:48, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
കൊറോണ ഒരു മഹാവിപത്ത്
ഞങ്ങൾ ചേർന്ന് നിന്ന് കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചീടും .
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 08/ 02/ 2024 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 08/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത