"ജി. ബി. എൽ. പി. എസ്. കൊടുവായൂർ/അക്ഷരവൃക്ഷം/നന്ദി ആരോട് ചൊല്ലേണ്ടൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/നന്ദി ആരോട് ചൊല്ലേണ്ടൂ| നന്ദി ആരോട് ചൊല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/നന്ദി ആരോട് ചൊല്ലേണ്ടൂ| നന്ദി ആരോട് ചൊല്ലേണ്ടൂ]]
{{BoxTop1
| തലക്കെട്ട്=നന്ദി ആരോട് ചൊല്ലേണ്ടൂ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>നന്ദി ഞാൻ ആരോട് ചൊല്ലേണ്ടൂ ,
തൻ മേനി നോക്കാതെ കോവിഡിൻ രോഗികൾക്കായ്-
സേവനം ചെയ്യുന്ന ആതുരസേവകർക്കോ !
വെയിലേറ്റു വാടാതെ ചൂടേറ്റു തളരാതെ,
നാടിനായ് സേവനം ചെയ്യുന്ന പോലീസിനോ !
നന്ദി ഞാൻ ആരോട് ചൊല്ലേണ്ടൂ .
 
വിശന്നു വലയുന്ന തെരുവിലെ ജനതയ്ക്ക്-
അന്നം വിളമ്പുന്ന സേവകർക്കോ !
നാടിന്റെ നൻമയ്ക്കും നമ്മുടെ രക്ഷയ്ക്കും
താങ്ങായി നിൽക്കുന്ന ഭരണകൂടത്തിനോ !
നന്ദി ഞാൻ ആരോട് ചൊല്ലേണ്ടൂ .
 
നാടിന്റെ നേരുകൾ നമ്മെ അറിയിക്കും
മാധ്യമപ്രവർത്തകർക്കോ!
എല്ലാം സഹിക്കാനും എല്ലാം ക്ഷമിക്കാനും
എന്നെ പഠിപ്പിച്ച എൻ ഗുരുനാഥനോടോ !
നന്ദി ഞാൻ ആരോട് ചൊല്ലേണ്ടൂ .
 
നല്ലതു ചെയ്യുവാനായ് ഇരുകരങ്ങൾ
നമുക്കായി നൽകിയ ജഗദീശനോടോ !
പത്തുമാസം വയറ്റിൽ ചുമന്നെന്നെ
ഞാനാക്കി മാറ്റിയ അമ്മയോടോ !
സന്താപം കൊണ്ടെൻ മിഴികൾ നിറയുമ്പോൾ
വാരിപുണരുമെൻ അച്ഛനോടോ !
സ്നേഹവാൽസല്യങ്ങൾ ആവോളം ചൊരിയുന്ന
എൻ കൂടപിറപ്പിനോടോ !
നന്ദി ഞാൻ ആരോട് ചൊല്ലേണ്ടൂ.
 
 
 
</poem> </center>
{{BoxBottom1
| പേര്= രവീന്ദ്രനാഥ് ടി.ജി.
| ക്ലാസ്സ്= 5 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.ബി .എൽ.പി .എസ്,കൊടുവായൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=21545
| ഉപജില്ല= കൊല്ലങ്കോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=പാലക്കാട് 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= കവിത}}

07:20, 4 മേയ് 2020-നു നിലവിലുള്ള രൂപം

നന്ദി ആരോട് ചൊല്ലേണ്ടൂ

നന്ദി ഞാൻ ആരോട് ചൊല്ലേണ്ടൂ ,
തൻ മേനി നോക്കാതെ കോവിഡിൻ രോഗികൾക്കായ്-
 സേവനം ചെയ്യുന്ന ആതുരസേവകർക്കോ !
വെയിലേറ്റു വാടാതെ ചൂടേറ്റു തളരാതെ,
നാടിനായ് സേവനം ചെയ്യുന്ന പോലീസിനോ !
നന്ദി ഞാൻ ആരോട് ചൊല്ലേണ്ടൂ .

വിശന്നു വലയുന്ന തെരുവിലെ ജനതയ്ക്ക്-
അന്നം വിളമ്പുന്ന സേവകർക്കോ !
നാടിന്റെ നൻമയ്ക്കും നമ്മുടെ രക്ഷയ്ക്കും
താങ്ങായി നിൽക്കുന്ന ഭരണകൂടത്തിനോ !
നന്ദി ഞാൻ ആരോട് ചൊല്ലേണ്ടൂ .

നാടിന്റെ നേരുകൾ നമ്മെ അറിയിക്കും
മാധ്യമപ്രവർത്തകർക്കോ!
എല്ലാം സഹിക്കാനും എല്ലാം ക്ഷമിക്കാനും
എന്നെ പഠിപ്പിച്ച എൻ ഗുരുനാഥനോടോ !
നന്ദി ഞാൻ ആരോട് ചൊല്ലേണ്ടൂ .

നല്ലതു ചെയ്യുവാനായ് ഇരുകരങ്ങൾ
നമുക്കായി നൽകിയ ജഗദീശനോടോ !
പത്തുമാസം വയറ്റിൽ ചുമന്നെന്നെ
 ഞാനാക്കി മാറ്റിയ അമ്മയോടോ !
സന്താപം കൊണ്ടെൻ മിഴികൾ നിറയുമ്പോൾ
വാരിപുണരുമെൻ അച്ഛനോടോ !
സ്നേഹവാൽസല്യങ്ങൾ ആവോളം ചൊരിയുന്ന
എൻ കൂടപിറപ്പിനോടോ !
നന്ദി ഞാൻ ആരോട് ചൊല്ലേണ്ടൂ.



 

രവീന്ദ്രനാഥ് ടി.ജി.
5 A ജി.ബി .എൽ.പി .എസ്,കൊടുവായൂർ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത