"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/മാറുന്നു ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാറുന്നു ലോകം | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=    2
| color=    2
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

23:50, 1 മേയ് 2020-നു നിലവിലുള്ള രൂപം

മാറുന്നു ലോകം

മാറുന്നു ലോകം മായുന്നു കാഴ്ച
എവിടെയും എങ്ങും കൊറോണ മാത്രം
ലോകം മുഴുവൻ കണ്ണീരിലാക്കി
കൊറോണ എന്നൊരു വൈറസ് വന്നു
കൈയും കാലും കഴുകിടേണം
ദിനംപ്രതി കുളിയും വേണം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
തൂവാലകൊണ്ട് മറക്കേണം
പരിസരത്തെങ്ങും തുപ്പരുത്
അനാവശ്യമായി നടക്കരുത്
ആഘോഷങ്ങളില്ല ആൾക്കൂട്ടം ഇല്ല
ആളുകളെല്ലാം വീട്ടിൽ തന്നെ
കൈകൾ ചേർക്കാൻ ആയില്ലെങ്കിലും
ഒറ്റക്കെട്ടായ് ഒന്നിച്ച് നിൽക്കാം

ജോസ്‌ന.ബി.എസ്
4 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത