"ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/അക്ഷരവൃക്ഷം/കൊറോണ ഗാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ ഗാനം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

11:42, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ ഗാനം


 
തൂവാല വേണം കൈകഴുകേണം
തൂവാല വേണം കൈകഴുകേണം
കോവിഡിനെ തുരത്തീടാൻ

തുമ്മി ചുമക്കുമ്പോൾ മൂക്കും വായും മറച്ചിടേണം
കൊറോണ വൈറസ് കൊണ്ടാകെ വലഞ്ഞാൽ
നാടുവിട്ടു വരുന്നവരെ മറച്ചുവയ്ക്കാതെ മനസ്സുതുറന്നാൽ
നാടിനെ ഞങ്ങൾ കാത്തുകൊള്ളാം

പറയാതെ വീടാകെ പടർത്തരുതേ
വന്നവർ എല്ലാം വീട്ടിൽ തന്നെ ഇരിക്കേണം
ചുമ്മാതെ നടന്നിടല്ലേ
പറയാതെ നാടാകെ പകർത്തീടല്ലേ

 

ജ്യുവൽ സജു
4 A സെന്റ് തോമസ് യു പി എസ് ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത