"എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താൾ എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

11:01, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

മായമില്ലാത്ത പഴങ്ങളും പച്ചക്കറികളും ആഹാരപദാർത്ഥങ്ങളും കഴിക്കൂ രോഗപ്രതിരോധശേഷി കൂട്ടു. ഇന്നത്തെ കാലഘട്ടത്തിൽ നാം ഏറ്റവും കൂടുതൽ അഭിമുഘീകരിക്കുന്ന പ്രശ്നങ്ങളിൽ പ്രധാനപെട്ട ഒന്നാണ് രോഗപ്രതിരോധ ശേഷിയുടെ കുറവ്. കുത്തിവെച്ച പഴങ്ങളും പച്ചക്കറികളും, മായം ചേർത്ത ആഹാര പദാർത്ഥങ്ങളും കഴിച്ചു നമ്മുടെയൊക്കെ ആരോഗ്യം വളരെ ദുര്ബലമായിരിക്കുന്നു. ഇതുകൊണ്ട് തന്നെ ഒരു അസുഖം വന്നാൽ അത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്കും അയാളിൽ നിന്ന് വീണ്ടും മറ്റൊരാളിലേക്കും പടർന്നു പന്തലിക്കുന്നു. അങ്ങനെ മാറാവ്യാധികളായി മാറുന്നു. നമ്മുടെ ശരീരത്തിൽ രോഗപ്രതിരോധശേഷി കൂട്ടുന്നതിനായി നമ്മുടെ വീട്ടിൽ ഉണ്ടായ പഴങ്ങളും പച്ചക്കറികളും നമ്മുടെ ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ചക്ക, വാഴപ്പഴം, മാങ്ങ, ചീര, പപ്പായ, കപ്പ തുടങ്ങിയവ വീട്ടിലുള്ള പോഷക ഗുണമുള്ളതും രോഗപ്രതിരോധശേഷി വര്ധിപ്പിക്കുന്നതുമായ ഭക്ഷ്യ വസ്തുക്കളിൽ ചിലതാണ്.

ശസ ഷറഫു. പി ടി
1 A എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം