"എൽ.​​​എം എസ്സ്എൽ.പി എസ്സ് ചാത്തന്നൂർ/അക്ഷരവൃക്ഷം/പൂവീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എൽ.​​​എം എസ്സ്എൽ.പി എസ്സ് ചാത്തന്നൂർ/അക്ഷരവൃക്ഷം/പൂവീട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം


പൂവീട്

എന്നുടെ വീടൊരു പൂവാടിയാണ്
 ചന്തമെഴും പല വർണണത്തിലാണ്
 പൂക്കൾ ചിരിക്കും പൂവാടിയാണ്
 പൂമ്പാറ്റ പാറും പൂവാടിയാണ്
 അമ്മ പൂവാണ് മുല്ലപ്പൂവ്‌
 അച്ഛൻ പൂവാണ് റോസ്സാപ്പൂവ്‌
 അപ്പൂപ്പൻ പൂവാണ് മന്ദാരം
 അമ്മൂമ്മപ്പൂവൊരു തെറ്റിപ്പൂവ്‌
 ചേച്ചിപൂവൊരു മല്ലിപ്പൂവ്‌
 ഞാനൊരു കൊച്ചു ജമന്തിപ്പൂവ്‌
 ഞങ്ങളൊന്നായ്‌ വിടർന്നു നിൽക്കും
 കാണാൻ എന്തൊരു അഴകാണ്

ആരാധ്യ ജെ വിപിൻ
3 എൽ.എം.എസ്‌.എൽ.പി.എസ്‌ ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത